Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

രണ്ട് കിർഗിസ് പദ്ധതികൾക്ക് സുൽത്താൻ ബിൻ അഹമ്മദ് തുടക്കം കുറിച്ചു

by News Desk
October 1, 2024
in PRAVASI
0
രണ്ട്-കിർഗിസ്-പദ്ധതികൾക്ക്-സുൽത്താൻ-ബിൻ-അഹമ്മദ്-തുടക്കം-കുറിച്ചു
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ഷാർജ > ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും, ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിന് സുൽത്താൻ അൽഖാസിമി കിർഗിസ്ഥാനിൽ രണ്ടു ജീവകാരുണ്യ പദ്ധതികൾക്ക് തുടക്കം കുറിച്ചു. അൽ റീഹ് അൽ മുർസല ആശുപത്രിയും, ഒക്ത്യാബ്രിയിലെ കുടിവെള്ള പദ്ധതിയും ആരംഭിച്ചു. ഷാർജ ചാരിറ്റി ഇന്റർനാഷണലുമായി സഹകരിച്ച് ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയാണ് പദ്ധതികൾക്ക് ധനസഹായം നൽകുന്നത്.

ആശുപത്രികൾ പണിയുക, രോഗികളെ സഹായിക്കുക, ആഗോളതലത്തിൽ ശുദ്ധജല സംവിധാനങ്ങൾ സ്ഥാപിക്കുക തുടങ്ങിയ ജീവകാരുണ്യ സംരംഭങ്ങളുടെ പ്രാധാന്യം ഷേക്ക് സുൽത്താൻ ബിൻ അഹമ്മദ് സൂചിപ്പിച്ചു. എല്ലാവർക്കും സുരക്ഷിതവും ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്നതിന് രാജ്യത്തിന്റെ നേതൃത്വം നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസൃതമായി ഷാർജ അതിന്റെ പ്രതിബദ്ധത ഉറപ്പാക്കുകയാണ് ഇത്തരം സംരംഭങ്ങളിലൂടെ ചെയ്യുന്നത് എന്ന് അദ്ദേഹം സൂചിപ്പിച്ചു.

വൈവിധ്യമാർന്ന മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കുന്ന ആശുപത്രിയും, കുടിവെള്ള ശുചീകരണ സംവിധാനവും ഷാർജ നടപ്പിലാക്കുന്ന തുടർച്ചയായ ചാരിറ്റബിൾ സംരംഭങ്ങളുടെ ഭാഗമാണ്. ഇത്തരമൊരു സംരംഭം ഈജിപ്തിലെ അസ്വാനിൽ ജൂലൈയിൽ ആരംഭിച്ചിരുന്നു. പൊതുജനങ്ങൾക്ക് ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി കൂടുതൽ രാജ്യങ്ങളിലേക്ക് ഈ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് ഷാർജ ശ്രമങ്ങൾ നടത്തുകയാണ്.

ഷേക്ക് സുൽത്താൻ ബിൻ അഹമ്മദ് പദ്ധതി സ്ഥലത്ത് എത്തി മരങ്ങൾ നട്ടുപിടിപ്പിക്കുകയും അൽറീഹ് അൽ മുർസല ഡിസ്പെൻസറിക്ക് തറക്കല്ലിടുകയും ചെയ്തു. ജനറൽ മെഡിസിൻ, കൺസൾട്ടൻസി സേവനങ്ങൾ, റേഡിയോളജി, ഗൈനക്കോളജി, മെഡിക്കൽ ലബോറട്ടറികൾ എന്നിവ ഉൾപ്പെടെ 350 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ പദ്ധതി ഒക്ത്യാബ്രിയിലും സമീപപ്രദേശങ്ങളിലും ഉള്ള 14,000ത്തോളം ആളുകൾക്ക് മെഡിക്കൽ സേവനങ്ങൾ നൽകുവാൻ പര്യാപ്തമായ ഒന്നാണ്.

ഷാർജ ചാരിറ്റി ഇന്റർനാഷണൽ ചെയർമാൻ ഷെയ്ക്ക് സക്കർ ബിൻ മുഹമ്മദ് ഖാസിമി, മുഹമ്മദ് ഹസൻ ഖലാഫ്, ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി ഡയറക്ടർ ജനറൽ ഡോക്ടർ താരിഖ് സയ്യിദ് അല്ലെ, മീഡിയ ബ്യൂറോ ഡയറക്ടർ ജനറൽ ഹസൻ യാക്കോബ് അൽ മൻസൂരി, ഷാർജ മീഡിയ സിറ്റി ഡയറക്ടർ റാഷിദ് അബ്ദുല്ല അൽ ഉബൈദ്, ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി ഡയറക്ടർ സാലിം അലി അൽ ഗൈത്തി, അബ്ദുള്ള സുൽത്താൻ ബിൻ ഖാദിം, ഒക്ത്യാബാർ മേഖലയിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്തു.

Previous Post

സുവൈക്ക് പ്രീമിയർ ക്രിക്കറ്റ് ലീഗ്; സുവൈക്ക് ചലഞ്ചേർസ് ജേതാക്കൾ

Next Post

മാളവിക 
കേരളത്തെ 
നയിക്കും

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
മാളവിക-
കേരളത്തെ-
നയിക്കും

മാളവിക 
കേരളത്തെ 
നയിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.