Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്കെതിരെ കടുത്ത നടപടി

by News Desk
September 26, 2024
in PRAVASI
0
ബയോമെട്രിക്-നടപടിക്രമങ്ങൾ-പൂർത്തിയാക്കാത്തവർക്കെതിരെ-കടുത്ത-നടപടി
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

കുവൈത്ത് സിറ്റി > ബയോമെട്രിക് ഫിംഗർപ്രിൻറ് നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്കെതിരെ കടുത്ത നടപടി വരുമെന്ന മുന്നറിയിപ്പ് ആവർത്തിച്ച് ആഭ്യന്തര മന്ത്രാലയം. സ്വദേശികൾക്ക് ഈ മാസം 30 വരെയും പ്രവാസികൾക്ക് ഡിസംബർ 30 വരെയുമാണ് ഇതിനായി അനുവദിച്ച സമയ പരിധി.ഈ സമയ പരിധിക്കകം നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവരുടെ സിവിൽ ഐഡിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിർത്തി വെക്കാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് യൂസുഫ് അൽ ഫഹദ് നിർദേശം നൽകി. ഏറ്റവും ഒടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം ഒരു ലക്ഷത്തോളം സ്വദേശികളും എഴു ലക്ഷത്തി തൊണ്ണൂറായിരത്തോളം പ്രവാസികളുമാണ് ഇനിയും നടപടിക്രമം പൂർത്തിയാക്കാൻ ബാക്കിയുള്ളതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ വ്യക്തിത്വ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഓട്ടോമേറ്റഡ് സെർച്ച് ഡിപ്പാർട്ട്മെൻ്റിലെ മേജർ ഹമദ് ജാസിം അൽ ഷമ്മരി പറഞ്ഞു. നടപടികൾ പൂർത്തിയാകും വരെ എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കും. പൂർത്തീകരിച്ച് കഴിഞ്ഞാൽ ഈ വിലക്ക് നീക്കുകയും ചെയ്യും. ബാങ്ക് അക്കൗണ്ടുകളുടെയും അനുബന്ധ സേവനങ്ങളുടെയും തുടർച്ച ഉറപ്പാക്കാൻ സമയപരിധി അവസാനിക്കുന്നതിന് മുമ്പ് ബയോമെട്രിക് ഫിംഗർപ്രിൻറ് നടപടിക്രമം പൂർത്തിയാക്കണമെന്ന് മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ ബയോമെട്രിക് ഫിംഗർപ്രിൻറ് നടപടി ക്രമങ്ങളിൽനിന്ന് ചില വിഭാഗങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു . സ്കോളർഷിപ്പിൽ വിദേശത്തുള്ള വിദ്യാർത്ഥികൾ, വിദേശത്ത് ചികിത്സയ്ക്കുള്ള രോഗികളും അവരുടെ കൂട്ടിരിപ്പുകാരും, നയതന്ത്ര സേനയിലെയും വിദേശ ഓഫീസുകളിലെയും ഉദ്യോഗസ്ഥർ എന്നിവർക്കാണ് ഇളവുള്ളത്. അവർ രാജ്യത്ത് തിരിച്ചെത്തുന്നത് വരെ താൽക്കാലികമായി ബയോമെട്രിക് വിരലടയാളം എടുക്കാനുള്ള ബാധ്യതയിൽ നിന്ന് ഒഴിവാക്കുന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. സ്വന്തം ചെലവിൽ പഠനത്തിനോ ചികിത്സയ്ക്കോ വേണ്ടി വിദേശത്തുള്ള പൗരന്മാർ ഇത് തെളിയിക്കുന്ന രേഖകൾ കുവൈത്ത് എംബസികളിൽ അംഗീകാരത്തിനായി സമർപ്പിക്കുകയും വിരലടയാളം എടുക്കുന്നത് താൽക്കാലികമായി മാറ്റിവയ്ക്കുകയും വേണം.

Previous Post

മാനനഷ്ടക്കേസ്: ശിവസേന നേതാവ് സഞ്ജയ് റാവുത്തിന് തടവുശിക്ഷ

Next Post

വനിതാ ടി20 ലോകകപ്പ്: ഒരുക്കങ്ങൾ ചർച്ച ചെയ്തു

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
വനിതാ-ടി20-ലോകകപ്പ്:-ഒരുക്കങ്ങൾ-ചർച്ച-ചെയ്തു

വനിതാ ടി20 ലോകകപ്പ്: ഒരുക്കങ്ങൾ ചർച്ച ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.