Monday, March 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

‘മജ്ദ് ലോക്കൽ കണ്ടൻ്റ് പ്രോഗ്രാ’മിന് തുടക്കം

by News Desk
September 25, 2024
in PRAVASI
0
‘മജ്ദ്-ലോക്കൽ-കണ്ടൻ്റ്-പ്രോഗ്രാ’മിന്-തുടക്കം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

മസ്ക്കത്ത് > സുൽത്താനേറ്റിന്റെ ഊർജ, ധാതു മേഖലകളിലെ പ്രാദേശിക പ്രാതിനിധ്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഊർജ-ധാതു മന്ത്രാലയത്തിന്റെ ‘മജ്ദ് ലോക്കൽ കണ്ടൻ്റ് പ്രോഗ്രാ’മിന് തുടക്കം കുറിച്ചു. പ്രാദേശിക സംരംഭകരെ ലക്ഷ്യമിട്ടുള്ള പദ്ധതി ഏകദേശം 172.5 മില്യൺ യുഎസ് ഡോളറിലധികം മൂല്യമുള്ള 12 കരാറുകൾ ഉൾപ്പെടുന്നതാണ്.

ധനകാര്യ മന്ത്രി ഡോ. സെയ്ദ് ബിൻ മുഹമ്മദ് അൽ സഖ്രി, ഊർജ, ധാതു വകുപ്പ് മന്ത്രി സലിം ബിൻ നാസർ അൽ ഔഫി എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ, പ്രമുഖ എണ്ണ-പ്രകൃതിവാതക, പുനരുപയോഗോർജ, ഖനന കമ്പനികളുടെ പ്രതിനിധികളും പൊതു-സ്വകാര്യ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

ദേശീയ വ്യവസായങ്ങൾക്കും സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുമുള്ള ഗവൺമെൻ്റിൻ്റെ തന്ത്രപരമായ മുന്നേറ്റത്തെ ധനകാര്യ മന്ത്രി പ്രശംസിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം എണ്ണ-പ്രകൃതി വാതക മേഖലയുടെ ചെലവിൻ്റെ 16 ശതമാനം ചെറുകിട, ഇടത്തരം സംരംഭങ്ങളിലൂടെയാണ് സമാഹരിച്ചതെന്നും, രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയെ മുന്നോട്ടു നയിക്കുന്നതിൽ പ്രാദേശിക സംരംഭങ്ങളുടെ പ്രാധാന്യം ഇതിൽ നിന്നു തന്നെ വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മജ്ദ് ലോക്കൽ കണ്ടൻ്റ് പ്രോഗ്രാ’മിലൂടെ വ്യവസായങ്ങളെ പ്രാദേശികവൽക്കരിക്കാനും രാജ്യത്തെ ഉയർന്നു വരുന്ന ബിസിനസ് പ്രതിഭകളെ പരിപോഷിപ്പിക്കാനും, കൂടുതൽ സ്വദേശി യുവാക്കൾക്ക് ഈ മേഖലകളിൽ അവസരമൊരുക്കാനും പ്രതിജ്ഞാബദ്ധരാണെന്ന് ചടങ്ങിൽ സംബന്ധിച്ച ഊർജവകുപ്പ് മന്ത്രി പറഞ്ഞു.

നിർമ്മാണം മുതൽ സംയോജിത ഡ്രില്ലിംഗ് സേവനങ്ങൾ വരെയുള്ള വിവിധ മേഖലകളിൽ നിരവധി കരാറുകൾ ചടങ്ങിൽ ഒപ്പുവച്ചു. ഒമാൻ വിഷൻ 2040 ൻ്റെ ഭാഗമായ ‘മജ്ദ് ലോക്കൽ കണ്ടൻ്റ് പ്രോഗ്രാം’, ഇറക്കുമതിയിലൂന്നിയ നിലയിൽ നിന്ന് പടിപടിയായി സ്വയം പര്യാപ്തതയിലേക്ക് നീങ്ങി സുസ്ഥിര മനുഷ്യ വിഭവശേഷിയും പ്രാദേശിക ഉൽപ്പാദന വർദ്ധനയും ലക്ഷ്യമിടുന്നതായും, ഇതുവഴി ഒമാൻറെ സാമ്പത്തിക മേഖലയിൽ വലിയ കുതിപ്പുണ്ടാക്കാൻ പ്രേരകശക്തിയാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രാലയ പ്രതിനിധികൾ സംയുക്തപ്രസ്താവനയിൽ പറഞ്ഞു.

Previous Post

1.67 കോടി രൂപ വിലയുള്ള വിദേശ നിർമിത സിഗരറ്റ് പിടികൂടി

Next Post

യുഎഇയെ പ്രധാന പ്രതിരോധ പങ്കാളിയായി അംഗീകരിച്ച് അമേരിക്ക

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
യുഎഇയെ-പ്രധാന-പ്രതിരോധ-പങ്കാളിയായി-അംഗീകരിച്ച്-അമേരിക്ക

യുഎഇയെ പ്രധാന പ്രതിരോധ പങ്കാളിയായി അംഗീകരിച്ച് അമേരിക്ക

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.