Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ഓർമ കേരളോത്സവം ഡിസംബറിൽ നടക്കും: സംഘാടക സമിതി രൂപീകരിച്ചു

by News Desk
September 24, 2024
in PRAVASI
0
ഓർമ-കേരളോത്സവം-ഡിസംബറിൽ-നടക്കും:-സംഘാടക-സമിതി-രൂപീകരിച്ചു
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ് > യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് – കേരളോത്സവം 2024 ഡിസംബർ 1 , 2 തിയ്യതികളിൽ നടക്കും. ലൈവ് മ്യൂസിക് കൺസേർട്ട് , സാംസ്കാരിക നായകർ , കലാകാരൻമാർ എന്നിവർ പങ്കെടുക്കും. സാംസ്കാരിക മഹോത്സവം സൗജന്യമായി ജനങ്ങൾക്ക് ആസ്വദിക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു .

നാടൻ ഭക്ഷണശാലകളും നാടിൻറെ തനത് കലാരൂപങ്ങളും കേരളോത്സവത്തിൽ ഒരുക്കും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം അൽ തവാർ അൽ സലാം കമ്മ്യൂണിറ്റി സ്കൂളിൽ വെച്ചു നടന്നു .ഓ വി മുസ്തഫ ( ചെയർമാൻ ) റിയാസ് സി കെ , ഷിജു ശ്രീനിവാസ് ( വൈസ് ചെയർമാൻമാർ ) അനീഷ് മണ്ണാർക്കാട് ( ജനറൽ കൺവീനർ ) , ഷിജു ബഷീർ , ലിജിന ( ജോയിന്റ് കൺവീനർമാർ ) , എൻ കെ കുഞ്ഞഹമ്മദ് , സിദ്ദിഖ് , ശശികുമാർ ( രക്ഷാധികാരികൾ ) , കെ വി സജീവൻ ( വളണ്ടിയർ ക്യാപ്റ്റൻ ) , മോഹനൻ മൊറാഴ ( പ്രോഗ്രാം കമ്മറ്റി ) , ബിജു വാസുദേവൻ ( പ്രചരണം ) എന്നിവർ ഭാരവാഹികളായ 101 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി തെരഞ്ഞെടുത്തു.

സംഘാടക സമിതി രൂപീകരണ യോഗം ലോകകേരളസഭാംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ആയ എൻ കെ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു .ഓർമ പ്രസിഡണ്ട് ശിഹാബ് പെരിങ്ങോട്, ലോകകേരളസഭാ ക്ഷണിതാക്കളായ രാജൻ മാഹി, അനിതാ ശ്രീകുമാർ, ദിലീപ് സി എൻ എൻ ( മലയാളം മിഷൻ ദുബായ് ചാപ്റ്റർ സെക്രട്ടറി ), അനീഷ് മണ്ണാർക്കാട്, റിയാസ് സി കെ, അംബുജാക്ഷൻ, മോഹനൻ മൊറാഴ, ബിജു വാസുദേവൻ, അബ്ദുൽ അഷ്റഫ്, ഷിജു ബഷീർ, അഷ്റഫ് പി പി, ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, വൈസ് പ്രസിഡണ്ട് ഡോ നൗഫൽ പട്ടാമ്പി, സെക്രട്ടറി ജിജിത എന്നിവർ സംസാരിച്ചു . പരിപാടിയുടെ ബ്രോഷർ എൻ കെ കുഞ്ഞഹമ്മദ് അബ്ദുല്ല നരിക്കോടിന് നൽകി പ്രകാശനം ചെയ്തു.

Previous Post

തൃപ്പൂണിത്തുറ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു

Next Post

യുഎഇ പ്രസിഡന്റിന്റെ അമേരിക്കൻ സന്ദർശനത്തിന് തുടക്കം

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
യുഎഇ-പ്രസിഡന്റിന്റെ-അമേരിക്കൻ-സന്ദർശനത്തിന്-തുടക്കം

യുഎഇ പ്രസിഡന്റിന്റെ അമേരിക്കൻ സന്ദർശനത്തിന് തുടക്കം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.