Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

‘ടു കോമ്രേഡ്‌ സീതാറാം യെച്ചൂരി’ ; മേശപ്പുറത്ത്‌ 
വായിച്ച്‌ 
പാതിയാക്കിയ 
പുസ്‌തകങ്ങൾ

by News Desk
September 13, 2024
in INDIA
0
‘ടു-കോമ്രേഡ്‌-സീതാറാം-യെച്ചൂരി’-;-മേശപ്പുറത്ത്‌-
വായിച്ച്‌-
പാതിയാക്കിയ-
പുസ്‌തകങ്ങൾ
0
SHARES
31
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ഡൽഹി എ കെ ജി ഭവനിൽ ജനറൽ സെക്രട്ടറിയുടെ മുറിയിലെ മേശപ്പുറത്ത് ‘ടു കോമ്രേഡ് സീതാറാം യെച്ചൂരി’ എന്നെഴുതിയ പാർസൽ. ആശുപത്രിയിൽനിന്ന് മടങ്ങിയെത്തുമ്പോൾ നൽകാനായി സെന്ററിലെ സഖാക്കൾ സൂക്ഷിച്ചുവച്ചതാണ് ഈ പാർസൽ. വായന പാതിയാക്കിയ നാല് പുസ്തകങ്ങളും മേശപ്പുറത്തുണ്ടായിരുന്നു. ഒരേസമയം വിവിധവിഷയങ്ങളിലെ യെച്ചൂരിയുടെ ആഴത്തിലുള്ള വായന സൂചിപ്പിക്കുന്നതാണ് നാലുപുസ്തകങ്ങളും.

രശ്മി ബൻസാലിന്റെ ‘ഗോഡ്സ് ഓൺ കിച്ചൻ’, വിജയ് പ്രഷാദിന്റെ ‘അൺടച്ചിബിൾ ഫ്രീഡം’, പീറ്റർ മെർട്ടൻസ് എഡിറ്റ് ചെയ്ത് ലെഫ്റ്റ് വേർഡ് പ്രസിദ്ധീകരിച്ച ‘മ്യുട്ടിനി : ഹൗ അവർ വേൾഡ് ഇസ് ടിൽറ്റിങ്’, പ്ലൂട്ടോ പ്രസിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘മോൺസ്ട്രസ് ആംഗർ ഓഫ് ദി ഗൺസ്: ഹൗ ദ് ഗ്ലോബൽ ആംസ് ട്രേഡ് ഈസ് റ്യൂയ്നിങ് ദ് വേൾഡ് ആൻഡ് വാട്ട് യു കാൻ ഡു എബൗട്ട് ഇറ്റ്’ എന്നീ പുസ്തകങ്ങളാണ് പാതി വായിച്ച് മേശപ്പുറത്ത് വച്ചത്.

ഈ മാസം 27 ന് ചേരുന്ന പിബി യോഗം മുതൽ അടുത്ത വർഷം ഏപ്രിൽ 22 ആരംഭിക്കുന്ന പാർടി കോൺഗ്രസ് വരെയുള്ളതിന്റെ തയ്യാറെടുപ്പുകൾ സംബന്ധിച്ച രേഖയും ജനറൽ സെക്രട്ടറിയുടെ മേശയുടെ പുറത്ത് സൂക്ഷിച്ചുവച്ചിട്ടുണ്ട്.

Previous Post

രോ​ഗനിർണയത്തിലും 
ചികിത്സാവിധികളിലുമെല്ലാം കേരളം മുന്നേറി : മുഖ്യമന്ത്രി

Next Post

ഇന്ദിരയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി
 ദേശീയ രാഷ്ട്രീയ‍ത്തിലേക്ക്

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ഇന്ദിരയ്‌ക്കെതിരെ-ശബ്ദമുയര്‍ത്തി
-ദേശീയ-രാഷ്ട്രീയ‍ത്തിലേക്ക്

ഇന്ദിരയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി
 ദേശീയ രാഷ്ട്രീയ‍ത്തിലേക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.