Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ഇന്ത്യ – കുവൈത്ത് വാണിജ്യ വ്യാപാരമേള

by News Desk
September 8, 2024
in PRAVASI
0
ഇന്ത്യ-–-കുവൈത്ത്-വാണിജ്യ-വ്യാപാരമേള
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp
കു​വൈ​ത്ത് സി​റ്റി > കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന് എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല് ഇന്ത്യ – കുവൈത്ത് വാണിജ്യ വ്യാപാരമേള സം​ഘ​ടി​പ്പിക്കും. ഭ​ക്ഷ്യ-​കാ​ർ​ഷി​ക, പാ​നീ​യ മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേളയിൽ ഇ​ന്ത്യ​യി​ല് നി​ന്നും 30 ല​ധി​കം സ്ഥാ​പ​ന​ങ്ങ​ള് പ​​ങ്കെ​ടു​ക്കും.
ഫെ​ഡ​റേ​ഷ​ന് ഓ​ഫ് ഇ​ന്ത്യ​ന് എ​ക്സ്പോ​ര്ട്ട് ഓ​ര്ഗ​നൈ​സേ​ഷ​ന്റെ​യും ചേം​ബ​ര് ഓ​ഫ് കു​വൈ​ത്തി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി.ഇ​ന്ത്യ​ൻ ബി​സി​ന​സ് പ്രൊ​ഫ​ഷ​ണ​ൽ​സ് കൗ​ൺ​സി​ൽ സ​ഹ​ക​ര​ണ​ത്തോ​ടെ ബി​സി​ന​സ് മീ​റ്റും സം​ഘ​ടി​പ്പി​ക്കും. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഹോ​ട്ട​ൽ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക്സി​ലും കു​വൈ​ത്ത് സി​റ്റി​യി​ലെ ചേ​മ്പ​ര് ഓ​ഫ് കോ​മേ​ഴ്സി​ന്റെ ഹാ​ളി​ലു​മാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ച്ച് ഉ​ച്ച​ക്ക് 2.30 ന് ​അ​വ​സാ​നി​ക്കും. ജൈ​വ​കൃ​ഷി, ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ, സു​സ്ഥി​ര കാ​ർ​ഷി​ക രീ​തി​ക​ൾ എ​ന്നി​വ മേ​ള​യി​ല് പ്ര​ദ​ര്ശി​പ്പി​ക്കും.പ്രോ​ട്ടീ​നു​ക​ൾ, ഫോ​ർ​ട്ടി​ഫൈ​ഡ് ഫു​ഡു​ക​ൾ, നൂ​ത​ന ഭ​ക്ഷ്യ സം​ര​ക്ഷ​ണ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും സ​ന്ദ​ർ​ശ​ക​ർ​ക്ക് കാ​ണാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​കും.ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി സം​ഘം രാ​ജ്യ​ത്തെ പ്ര​മു​ഖ ഇ​റ​ക്കു​മ​തി​ക്കാ​ർ, ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ, റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ൾ എ​ന്നി​വ​ര് സ​ന്ദ​ര്ശി​ക്കും.
Previous Post

മലയാളം മിഷൻ ദുബായ് ചാപ്റ്റർ മന്ത്രി സജിചെറിയാനൊപ്പം

Next Post

മൂർഖനെ വായിൽ കടിച്ചുപിടിച്ച് റീൽസ് ചിത്രീകരണം; 20 കാരൻ പാമ്പുകടിയേറ്റ് മരിച്ചു

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
മൂർഖനെ-വായിൽ-കടിച്ചുപിടിച്ച്-റീൽസ്-ചിത്രീകരണം;-20-കാരൻ-പാമ്പുകടിയേറ്റ്-മരിച്ചു

മൂർഖനെ വായിൽ കടിച്ചുപിടിച്ച് റീൽസ് ചിത്രീകരണം; 20 കാരൻ പാമ്പുകടിയേറ്റ് മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.