Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ബയോമെട്രിക്ക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബാക്കിയുള്ളത് 800,000 പ്രവാസികൾ

by News Desk
September 7, 2024
in PRAVASI
0
ബയോമെട്രിക്ക്-വിരലടയാള-നടപടിക്രമങ്ങൾ-പൂർത്തിയാക്കാൻ-ബാക്കിയുള്ളത്-800,000-പ്രവാസികൾ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

കുവൈത്ത് സിറ്റി > ഏകദേശം എട്ടു ലക്ഷത്തോളം പ്രവാസികൾ ബയോമെട്രിക് വിരലടയാളം രജിസ്റ്റർ ചെയ്യാൻ ബാക്കിയുണ്ടെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടറേറ്റിലെ പേഴ്സണൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ബ്രിഗ് ജനറൽ നായിഫ് അൽ മുതൈരി അറിയിച്ചു. 10.68 ലക്ഷം പ്രവാസികൾ ഇതിനകം രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. സ്വദേശികളിൽ എട്ടുലക്ഷം ഇതിനകം ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി. ഇനി 1.75 ലക്ഷത്തോളം സ്വദേശികളാണ് ബാക്കിയുള്ളത്.

സ്വദേശികൾക്ക് അവരുടെ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള സമയപരിധി സെപ്റ്റംബർ 30 ആണ്. എന്നാൽ പ്രവാസികളായ താമസക്കാർക്ക് ഡിസംബർ 31 വരെ സമയമുണ്ടെന്നും മുതൈരി പറഞ്ഞു. ആയിരത്തോളം ഭിന്നശേഷിക്കാരായ വ്യക്തികൾ ഇതിനകം ബയോമെട്രിക് രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കി. അവർക്ക് രജിസ്ട്രേഷൻ പ്രക്രിയ സുഗമമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം 11 മെഷീനുകൾ പ്രത്യേകമായി അനുവദിച്ചിരുന്നു. അനുവദിച്ച സമയത്തിനകത്ത് തന്നെ എല്ലാവർക്കും ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ബാക്കിയുള്ള രജിസ്ട്രേഷനുകൾ സുഗമമാക്കുന്നതിന് കൂടുതൽ നടപടികളിലേക്കുള്ള തയ്യാറെടുപ്പിലാണ് ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന സമയപരിധി ഇനിയും നീട്ടുമെന്ന പ്രതീക്ഷയിൽ രജിസ്ട്രേഷൻ മാറ്റിവയ്ക്കരതുതെന്നും സമയപരിധിയിൽ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബയോമെട്രിക് രജിസ്ട്രേഷൻ നടപടികൾ നിശ്ചിത സമയത്തിനകം പൂർത്തിയാക്കാത്ത സ്വദേശികളുടെയും പ്രവാസികളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കാൻ കുവൈത്ത് സെൻട്രൽ ബാങ്കിന് നിർദ്ദേശം നൽകിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. ഇതിന്റെ മുന്നോടിയായി ബാങ്കിംഗ് സംവിധാനങ്ങളെ ഫിംഗർ പ്രിന്റുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ സെൻട്രൽ ബാങ്ക് ഇതിനകം തുടങ്ങിക്കഴിഞ്ഞു.

Previous Post

വിദേശീയർക്ക് ഇനി ചൈനയിലെ കുട്ടികളെ ദത്തെടുക്കാനാകില്ല;നിയമ പരിഷ്കരണം നടപ്പിലാക്കി

Next Post

കുവൈത്തിൽ 6 പേരുടെ വധശിക്ഷ നടപ്പാക്കി

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
കുവൈത്തിൽ-6-പേരുടെ-വധശിക്ഷ-നടപ്പാക്കി

കുവൈത്തിൽ 6 പേരുടെ വധശിക്ഷ നടപ്പാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.