Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

മലയാളം മിഷൻ കണിക്കൊന്ന പഠനോത്സവം: ഷാർജ ചാപ്റ്ററിന് നൂറു മേനി വിജയം

by News Desk
September 5, 2024
in PRAVASI
0
മലയാളം-മിഷൻ-കണിക്കൊന്ന-പഠനോത്സവം:-ഷാർജ-ചാപ്റ്ററിന്-നൂറു-മേനി-വിജയം
0
SHARES
22
VIEWS
Share on FacebookShare on TwitterShare on Whatsapp

ഷാർജ > മലയാളം മിഷന് ഷാർജ ചാപ്റ്ററിന്റെ കണിക്കൊന്ന പഠനോത്സവത്തിൽ നൂറു മേനി വിജയം. കണിക്കൊന്ന കോഴ്സിലെ പഠനോത്സവത്തിൽ പങ്കെടുത്ത 126 പേരിൽ 117 പഠിതാക്കൾക്ക് (92.86%) A + ഉം, 9 പഠിതാക്കൾക്ക് ( 7.14%) A ഗ്രേഡും ലഭിച്ചു. 17വിദ്യാർത്ഥികൾക്ക് 100-ൽ 100 മാർക്കും ലഭിച്ചു. ഷാർജ ചാപ്റ്റർ പരസ്പരം മീറ്റിങ്ങിൽ വെച്ച് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയുടെ സാന്നിധ്യത്തിൽ ഭാഷാദ്ധ്യാപകൻ സതീഷ് കുമാർ പഠനോത്സവത്തിന്റെ ഫല പ്രഖ്യാപനം ഔദ്യോഗികമായി നിർവഹിച്ചു. മലയാളം മിഷൻ അക്കാഡമിക് കോ ഓർഡിനേറ്റർ സാജു മാസ്റ്റർ , ഭാഷാദ്ധ്യാപകൻ സതീഷ് മാസ്റ്റർ, അക്കാഡമിക് കൗൺസിൽ അംഗവും, യു എ ഇ കോ ഓർഡിനേറ്ററുമായ കെ. എൽ. ഗോപി, മലയാളം മിഷൻ പി ആർ ഒ ആശ മേരി ജോൺ, എഴുത്തുകാരിയും, ഭൂമി മലയാളം എഡിറ്ററുമായ യു. സന്ധ്യ, ചാപ്റ്റർ സെക്രട്ടറി രാജേഷ് നെട്ടൂർ, പ്രസിഡണ്ട് ശ്രീകുമാരി ആന്റണി, ചാപ്റ്റർ കമ്മറ്റി അംഗങ്ങൾ, അധ്യാപകർ എന്നിവർ ഫലപ്രഖ്യാപന ചടങ്ങിൽ സംബന്ധിച്ചു.

ലോകമെമ്പാടും ഭാഷയെ കരുത്തുറ്റതാക്കി മാറ്റുന്നതിൽ മലയാളം മിഷന്റെ സന്നദ്ധ പ്രവർത്തകർ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും, ലോകത്തെവിടെയായിരുന്നാലും മലയാള മണ്ണിന്റെ വിങ്ങലും, തുടിപ്പും, വിചാരങ്ങളും ലോകമെമ്പാടുമുള്ള മലയാളികൾ ഉൾക്കൊള്ളുകയും ഐക്യപ്പെടുകയും ചെയ്യുന്നു എന്നുള്ളതിനുദാഹരണമാണ് വയനാടിന് ഒരു ഡോളർ പദ്ധതിയുടെ മാതൃകാപരമായ പൂർത്തീകരണം എന്നും മുരുകൻ കാട്ടാക്കട പറഞ്ഞു. അരക്കോടിയിലധികം രൂപയാണ് കുട്ടികളും, ഭാഷാപ്രവർത്തകരും, രക്ഷിതാക്കളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകിയത്. മികച്ച രീതിയിലുള്ള പിന്തുണയാണ് ഇക്കാര്യത്തിൽ യു എ ഇ യിൽ നിന്നും ഉണ്ടായത്. പത്താം തരത്തിന് തുല്യമായ സർട്ടിഫിക്കറ്റിന് യോഗ്യമാകും വിധം മലയാളം മിഷൻ കോഴ്സുകൾ ക്രമീകരിച്ചും, കേന്ദ്രീയ വിദ്യാലയങ്ങളിലടക്കം മലയാളം പഠിപ്പിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കിയും മലയാളം മിഷൻ ഭാഷയെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

പ്രവാസികളോടുള്ള കേരള സർക്കാരിന്റെ പ്രത്യേക കരുതലിന്റെ ഭാഗമായാണ് വിദേശ മലയാളികളുടെ കുട്ടികൾക്ക് ഭാഷ പഠിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങൾ സർക്കാർ നടപ്പിലാക്കുന്നത് എന്നും മുരുകൻ കാട്ടാക്കട കൂട്ടിച്ചേർത്തു. പഠനോത്സവത്തില് വിജയിച്ചവർ സൂര്യകാന്തി ഡിപ്ലോമ കോഴ്സിൽ തുടർ പഠനം നടത്തും. ഷാർജ എമിറേറ്റിൽ മലയാളം മിഷൻ കോഴ്സിലേക്ക് ചേരുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ 050 3097209.

Previous Post

സമത കുന്നംകുളം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Next Post

മദ്യപിച്ച്‌ വാഹനമോടിച്ചത്‌ ലഹരിമരുന്ന് കേസാക്കി ; സുജിത്ദാസിനെതിരായ ഹർജി 25ന്‌ പരിഗണിക്കും

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
മദ്യപിച്ച്‌-വാഹനമോടിച്ചത്‌-ലഹരിമരുന്ന്-കേസാക്കി-;-സുജിത്ദാസിനെതിരായ-ഹർജി-25ന്‌-പരിഗണിക്കും

മദ്യപിച്ച്‌ വാഹനമോടിച്ചത്‌ ലഹരിമരുന്ന് കേസാക്കി ; സുജിത്ദാസിനെതിരായ ഹർജി 25ന്‌ പരിഗണിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.