Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ജിസിസി മന്ത്രിതല യോഗത്തിന് ദോഹയിൽ തുടക്കമായി

by News Desk
September 3, 2024
in PRAVASI
0
ജിസിസി-മന്ത്രിതല-യോഗത്തിന്-ദോഹയിൽ-തുടക്കമായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ദോഹ > സിവിൽ സർവീസ്, തൊഴിൽ, സാമൂഹികകാര്യങ്ങൾ,സാമൂഹിക വികസനം എന്നിവയെക്കുറിച്ചുള്ള ജിസിസി മന്ത്രിതല യോഗത്തിന് ദോഹയിൽ തുടക്കമായി. നാല് ദിവസത്തെ യോഗങ്ങളിൽ ഖത്തറിൻ്റെ അധ്യക്ഷതയിൽ മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ, സിവിൽ സർവീസ്, അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെൻ്റ്, ലേബർ, സോഷ്യൽ അഫയേഴ്സ്, ഡെവലപ്മെൻ്റ് മേധാവികൾ എന്നിവർ പങ്കെടുക്കും.

ജിസിസി രാജ്യങ്ങളിലെ സിവിൽ സർവീസ്, തൊഴിൽ, സാമൂഹികകാര്യങ്ങൾ, വികസനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും ജിസിസിക്കുള്ളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും ചർച്ചയിൽ ഉൾപ്പെടുത്തും. തൊഴിൽ മന്ത്രിമാരുടെ പത്താമത് യോഗം, സാമൂഹ്യകാര്യ വികസന മന്ത്രിമാരുടെ പത്താമത് യോഗം, ജിസിസിയിലെ മന്ത്രിമാരുടെയും സിവിൽ സർവീസ് ഏജൻസികളുടെ തലവന്മാരുടെയും സമിതിയുടെ 20-ാമത് യോഗം, തുടങ്ങിയ വിവിധ യോഗങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തും.

തൊഴിൽ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറിമാരുടെ സമിതിയുടെ യോഗം, സാമൂഹികകാര്യ വികസന മന്ത്രാലയങ്ങളുടെ അണ്ടർസെക്രട്ടറിമാരുടെ സമിതിയുടെ 10-ാമത് യോഗം, ജിസിസിയിലെ സിവിൽ സർവീസ്, അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെൻ്റ് ബോഡികളുടെ അണ്ടർസെക്രട്ടറിമാരുടെ കമ്മിറ്റിയുടെ 27-ാമത് യോഗം എന്നിവയുണ്ടാവും.

യോഗത്തോടനുബന്ധിച്ച്, തൊഴിൽ മന്ത്രാലയത്തിൻ്റെ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള അർപ്പണബോധത്തിന് ഖത്തറിൽ നിന്നുള്ള തൊഴിൽ മേഖലയിലെ പ്രമുഖരെയും ജിസിസിയിലെ പ്രമുഖരെയും ആദരിക്കുന്ന ചടങ്ങും നടക്കും. സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കൽ, അന്താരാഷ്ട്ര തൊഴിൽ സംഘടനയും ലോകമെമ്പാടുമുള്ള തൊഴിൽ സ്ഥാപനങ്ങളും തമ്മിലുള്ള കാഴ്ചപ്പാടുകൾ, ഖത്തറിലെ തൊഴിലാളികൾക്കായി തൊഴിൽ നിയമങ്ങൾ, പരിഷ്കാരങ്ങൾ, വേതന സംരക്ഷണം, നീതി, സാമൂഹിക ക്ഷേമം എന്നിവ വികസിപ്പിക്കൽ, പ്രാദേശികമായി തൊഴിലാളികളുടെ അവകാശങ്ങളിൽ രാജ്യത്തിൻ്റെ പങ്ക് ഉറപ്പിക്കുക എന്നിവ ഉൾപ്പെടുന്നു.

ആഗോളതലത്തിൽ ജിസിസി രാജ്യങ്ങളിലെ മാനവ വിഭവശേഷി സംവിധാനങ്ങൾക്കുള്ള ലൈസൻസ് വാങ്ങുന്നത് ഏകീകരിക്കാനുള്ള നെഗോഷ്യേഷൻ ടീം, തൊഴിൽ ദേശസാൽക്കരണത്തിലെ മികച്ച കമ്പനികൾ, ചെറുകിട, വിശിഷ്ട സംരംഭകർ, സാമൂഹിക പ്രവർത്തന മേഖലയിലെ പയനിയറിംഗ് പ്രോജക്ടുകൾ തുടങ്ങി സിവിൽ സർവീസ് മേഖലയിൽ നിന്നുള്ള വരെയും ആദരിക്കും.

Previous Post

l കോൺഗ്രസ്‌ ദളിത്‌ 
വനിതാ നേതാവിനെതിരെ ലൈംഗികാതിക്രമം ; ഡിസിസി പ്രസിഡന്റിന്‌ നൽകിയ പരാതി മുക്കി

Next Post

യുഎസ്‌ ഓപ്പൺ ; ചാമ്പ്യൻ പുറത്ത്‌

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
യുഎസ്‌-ഓപ്പൺ-;-ചാമ്പ്യൻ-പുറത്ത്‌

യുഎസ്‌ ഓപ്പൺ ; ചാമ്പ്യൻ പുറത്ത്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.