Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

തെലങ്കാനയിൽ കനത്ത മഴ; ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു

by News Desk
September 2, 2024
in INDIA
0
തെലങ്കാനയിൽ-കനത്ത-മഴ;-ട്രെയിൻ-​ഗതാ​ഗതം-തടസപ്പെട്ടു
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ഹൈദരാബാദ് > കനത്ത മഴയെ തുടർന്ന് തെലങ്കാനയിലെ റെയിൽവെ ട്രാക്കുകളിൽ വെള്ളം കയറി. പലയിടങ്ങളിലും ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു. തെലങ്കാനയിലെ കേസമുദ്രത്തിനും മഹബൂബാബാദിനും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ മഴവെള്ളം കയറിയതിനെത്തുടർന്ന് 21 ട്രെയിനുകൾ റദ്ദാക്കി. ഇന്ന് 10 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.

ചെന്നൈ സെൻട്രൽ – ഛപ്ര, ഛപ്ര – ചെന്നൈ സെൻട്രൽ, ന്യൂഡൽഹി – ചെന്നൈ വരെയുള്ള ട്രെയിനുകൾ സ്തംഭിച്ചതായി സൗത്ത് സെൻട്രൽ റെയിൽവേ (എസ്സിആർ) അറിയിച്ചു. 12763 തിരുപ്പതി-സെക്കന്ദരാബാദ്, 22352 എസ്എംവിടി ബെംഗളൂരു – പാടലിപുത്ര, 22674 മന്നാർഗുഡി – ഭഗത് കി കോത്തി, 20805 വിശാഖപട്ടണം-ന്യൂഡൽഹി എന്നീ ട്രെയിനുകളും വഴിതിരിച്ചുവിട്ടു.

കാസിപേട്ട് ജംഗ്ഷനിൽ രൂപപ്പെട്ട രണ്ട് സ്ക്രാച്ച് റേക്കുകിൽ കുടുങ്ങിയ യാത്രക്കാരെ മാറ്റി. ആന്ധ്രാപ്രദേശിലെ രായണപാഡിൽ നിന്നുള്ള രണ്ട് എസ്എംവിബി ബെംഗളൂരു-ദനാപൂർ, ദനാപൂർ-എസ്എംവിബി ബെംഗളൂരു എന്നീ ട്രെയിനുകളും വഴിതിരിച്ചുവിട്ടു. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം 20 ലധികം ട്രെയിനുകൾ റദ്ദാക്കുകയും 30 ലധികം ട്രെയിനുകൾ വഴിതിരിച്ചുവിടുകയും സൗത്ത് സെൻട്രൽ റെയിൽവേ ചെയ്തിരുന്നു.

140 ട്രെയിനുകൾ റദ്ദാക്കി; 97 എണ്ണം വഴിതിരിച്ചു വിട്ടു; അതിശക്തമായ മഴയിൽ മുങ്ങി ആന്ധ്രയും തെലങ്കാനയും

തെക്കേ ഇന്ത്യയിൽ മഴ ശക്തമാകുന്നു. ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമാണ്. ആന്ധ്രയിൽ 15 പേരും തെലങ്കാനയിൽ ഒമ്പത് പേരും മരിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കനത്ത മഴയിൽ പലയിടങ്ങളും മുങ്ങി. റോഡിലും റയിൽപാളങ്ങളിലും വെള്ളം കയറിയതോടെ രണ്ട് സംസ്ഥാനങ്ങളിലെയും റോഡ്, റെയിൽ ഗതാഗതം താറുമാറായി.കനത്ത മഴയും വിജയവാഡ-കാസിപ്പേട്ട് സെക്ഷനിലെ രായണപ്പാട് സ്റ്റേഷനിലെ വെള്ളക്കെട്ടും കാരണം തിരുവനന്തപുരം ഡിവിഷനിൽ നിന്ന് സർവീസ് നടത്തുന്ന ട്രെയിനുകളിൽ ചിലതും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും ഇന്ന് പോകെണ്ടിയിരുന്ന ട്രെയിൻ നമ്പർ.22648 കൊച്ചുവേളി – കോർബ എക്സ്പ്രസ്, ട്രെയിൻ നമ്പർ.22815 ബിലാസ്പൂർ-എറണാകുളം എക്സ്പ്രസ് , സെപ്റ്റംബർ 4-ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ.22816 എറണാകുളം-ബിലാസ്പൂർ എക്സ്പ്രസ് എന്നിവ പൂർണമായും റദ്ദാക്കിയിട്ടുണ്ട്

ജനങ്ങളുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്തുന്നതിനായി നാല് ഹെൽപ്പ് ലൈൻ നമ്പറുകൾ സജ്ജീകരിച്ചതായി അധികൃതർ അറിയിച്ചു. ഹൈദരാബാദ്-27781500, വാറങ്കൽ-2782751, കാസിപേട്ട്-27782660, ഖമ്മൻ-2782885.

Previous Post

ചുവന്ന മുത്ത്-ഒരിക്കലും മറക്കാനാകാത്ത അയ്‌ലൻ കുർദിയുടെ ഓർമ്മയിൽ

Next Post

പുഴുക്കുത്തുകളെ പൊലീസിന് ആവശ്യമില്ല, എത്ര ഉന്നതനായാലും നടപടി: മുഖ്യമന്ത്രി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
പുഴുക്കുത്തുകളെ-പൊലീസിന്-ആവശ്യമില്ല,-എത്ര-ഉന്നതനായാലും-നടപടി:-മുഖ്യമന്ത്രി

പുഴുക്കുത്തുകളെ പൊലീസിന് ആവശ്യമില്ല, എത്ര ഉന്നതനായാലും നടപടി: മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.