Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 40 ലക്ഷം രൂപ നൽകി ഓർമ

by News Desk
September 1, 2024
in PRAVASI
0
മുഖ്യമന്ത്രിയുടെ-ദുരിതാശ്വാസനിധിയിലേക്ക്-40-ലക്ഷം-രൂപ-നൽകി-ഓർമ
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ് > വയനാട് ദുരന്തത്തിൽ അകപ്പെട്ടവരെ ചേർത്തുപിടിക്കാൻ സഹായഹസ്തവുമായി പ്രവാസസംഘടനയായ ഓർമ . 35 ലക്ഷം രൂപ ചെക്ക് ആയി മുഖ്യമന്ത്രിക്ക് നേരിട്ടും അഞ്ചു ലക്ഷം രൂപ ബാങ്ക് ട്രാൻസ്ഫർ വഴിയും 40 ലക്ഷം രൂപയാണ് ഓർമ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

പ്രവാസക്ഷേമനിധി ബോർഡ് ഡയറക്ടറും ലോകകേരളസഭാംഗവും ഓർമ യുടെ മുൻ പ്രസിഡന്റും ആയ എൻ കെ കുഞ്ഞഹമ്മദ് ആണ് ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത് . ഓർമ സെൻട്രൽ കമ്മറ്റി അംഗങ്ങൾ ആയ റിയാസ് സി കെ , സന്തോഷ് എന്നിവരും സന്നിഹിതരായിരുന്നു. ദുരിതത്തിൽ അകപ്പെട്ടവർക്ക് പുരധിവാസം സാധ്യമാകുന്നത് വരെ താമസിക്കാൻ ഓർമ അംഗം മാനന്തവാടിയിലെ 2 ഫ്ലാറ്റുകളും വിട്ടു നൽകിയിട്ടുണ്ട്.

ഇനിയും തങ്ങളാൽ ആവുംവിധം പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകും എന്ന് ഓർമ പ്രസിഡണ്ട് ഷിജു ബഷീർ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ എന്നിവർ അറിയിച്ചു . ഓർമയുടെ യൂണിറ്റ് തലം മുതൽ സെൻട്രൽ കമ്മിറ്റി വരെയുള്ള സംഘടനാ സംവിധാനങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ ഏറ്റവും മാതൃകാപരം ആണ്. മനുഷ്യത്വവും മാനവികതയും ഉയർത്തിപ്പിടിക്കുന്ന ഓർമ അംഗങ്ങളുടെ സഹായമനസ്കത കൊണ്ടാണ് ആദ്യ ഘട്ടത്തിൽ 10 ലക്ഷം കൊടുക്കാൻ തീരുമാനിച്ചത് 40 ലക്ഷത്തിലേക്ക് എത്തിക്കാൻ സാധിച്ചത് എന്നും ഓർമ ഭാരവാഹികൾ അറിയിച്ചു.

Previous Post

ആടു ജീവിതം സിനിമ വിമർശിക്കപ്പെടുന്നതിൽ ഒമാനി നടൻ ദു:ഖിതനാണ്

Next Post

നാലാമതും പെൺകുട്ടി; നവജാതശിശുവിനെ അമ്മ ശ്വാസംമുട്ടിച്ച് കൊന്നു

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
നാലാമതും-പെൺകുട്ടി;-നവജാതശിശുവിനെ-അമ്മ-ശ്വാസംമുട്ടിച്ച്-കൊന്നു

നാലാമതും പെൺകുട്ടി; നവജാതശിശുവിനെ അമ്മ ശ്വാസംമുട്ടിച്ച് കൊന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.