Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

‘നിങ്ങളുടെ മകൾ നിങ്ങൾക്കൊപ്പം’

by News Desk
September 1, 2024
in INDIA
0
‘നിങ്ങളുടെ-മകൾ-നിങ്ങൾക്കൊപ്പം’
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ഹരിയാന ശംഭു അതിർത്തിയിലെ പ്രക്ഷോഭ വേദിയിൽ എത്തി ഒളിംപ്യൻ താരം വിനേഷ് ഫോഗട്ട്. ‘നിങ്ങളുടെ മകൾ നിങ്ങൾക്കൊപ്പം’ എന്ന് സമരവേദിയിൽ വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചു. 200 ദിവസമായി കർഷകർ ശംഭു അതിർത്തിയിൽ സമരം ചെയ്യുന്നത് രാജ്യം കാണുന്നുണ്ട്. കർഷകരില്ലെങ്കിൽ രാജ്യമോ അത്ലീറ്റുകളോ ഇല്ല–-വിനേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഏതു സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നുവെന്നത് തന്റെ വിഷയമല്ലെന്ന് അവർ മറുപടി നൽകി.

ബിജെപി എംപിയായിരുന്ന ബ്രിജ്ഭൂഷൺ സിങ്ങിന്റെ ലൈംഗിക അതിക്രമങ്ങൾക്ക് എതിരായി വിനേഷ് അടക്കമുള്ള വനിത ഗുസ്തി താരങ്ങൾ ഡൽഹിയിൽ ദീർഘസമരം നടത്തിയപ്പോൾ കർഷകർ പിന്തുണച്ചിരുന്നു. പാരിസ് ഒളിംപിക്സിൽ സാങ്കേതികകാരണങ്ങളെ തുടർന്ന് മെഡൽ നഷ്ടമായ കായികതാരത്തിന് ഹരിയാനയിൽ ഉടനീളം കർഷകഗ്രാമങ്ങളിൽ ഉജ്വല സ്വീകരണം നൽകി. ഇതിനിടെയാണ് ഹരിയാന–-പഞ്ചാബ് അതിർത്തിയിലെ കർഷകസമര കേന്ദ്രത്തിൽ അവർ എത്തിയത്.
‘കർഷകരുടെ ശബ്ദം സർക്കാർ കേൾക്കണം. രാജ്യത്തെ തീറ്റിപ്പോറ്റുന്നത് കർഷകരാണ്.

ഞാൻ കർഷകകുടുംബാംഗമാണ്. കുടുംബം ദുഃഖിതരായി കഴിയുമ്പോൾ കായികതാരങ്ങൾ വിഷമിക്കും. കഴിഞ്ഞ സമരത്തെ തുടർന്ന് സർക്കാർ അവരുടെ തെറ്റ് സമ്മതിച്ചതാണ്. അന്ന് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ നടപ്പാക്കണം. കർഷകർ തെരുവിൽ കഴിയുമ്പോൾ രാജ്യത്തിന് പുരോഗതി ഉണ്ടാകില്ല. ഇക്കാര്യത്തിൽ രാഷ്ട്രീയമില്ല’–-വിനേഷ് തുടർന്നു.

ഐതിഹാസിക കർഷകപ്രക്ഷോഭത്തെതുടർന്ന് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിൽനിന്ന് മാർച്ച് ചെയ്ത കർഷകരെ ശംഭു അതിർത്തിയിൽ ഹരിയാന പൊലീസ് തടഞ്ഞുനിർത്തിയിരിക്കയാണ്. ഫെബ്രുവരിയിൽ പൊലീസ് വെടിവയ്പിൽ ഒരു കർഷകന് കൊല്ലപ്പെട്ടു.

Previous Post

​​​ഹേമ കമ്മിറ്റി 
റിപ്പോര്‍ട്ടിനെ 
അഭിനന്ദിച്ച് സാമന്ത

Next Post

ജമ്മു കശ്‌മീരിൽ 
2 ബിജെപി നേതാക്കള്‍കൂടി 
രാജിവച്ചു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ജമ്മു-കശ്‌മീരിൽ-
2-ബിജെപി-നേതാക്കള്‍കൂടി-
രാജിവച്ചു

ജമ്മു കശ്‌മീരിൽ 
2 ബിജെപി നേതാക്കള്‍കൂടി 
രാജിവച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.