Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

പാർക്കിങ്‌ നിയമം പരിഷ്‌കരിച്ച്‌ മസ്‌കത്ത്‌ മുനിസിപ്പാലിറ്റി

by News Desk
August 30, 2024
in PRAVASI
0
പാർക്കിങ്‌-നിയമം-പരിഷ്‌കരിച്ച്‌-മസ്‌കത്ത്‌-മുനിസിപ്പാലിറ്റി
0
SHARES
34
VIEWS
Share on FacebookShare on TwitterShare on Whatsapp

മസ്കത്ത്> ഒമാൻ തലസ്ഥാനത്തെ പാർക്കിങ് സംവിധാനങ്ങളിൽ അടിമുടി പരിഷ്കാരങ്ങളുമായി മസ്കത്ത് മുനിസിപ്പാലിറ്റി. നഗരത്തിൽ ലഭ്യമായ പരമാവധി ഒഴിവിടങ്ങൾ പാർക്കിങ്ങിനായി ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്. വാഹനങ്ങളുടെ എണ്ണത്തിൽ ക്രമാനുഗതമായുണ്ടാകുന്ന വർധനയും നഗരവികസന കാഴ്ചപ്പാടുകളും മുൻനിർത്തിയാണ് നടപടിയെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.

സ്ഥിരം പാർക്കിങ് സംവിധാനങ്ങൾ ഒഴിവാക്കുക, ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന വാഹനങ്ങൾ നീക്കം ചെയ്യുക, ട്രാഫിക് സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, കാര്യക്ഷമമായ പാർക്കിങ് മാനേജ്മെന്റ് രീതികൾ സ്വീകരിക്കുക, നഗരപ്രകൃതി കാത്തുരക്ഷിക്കുക തുടങ്ങി നിരവധി പദ്ധതികളാണ് പരിഗണനയിലുള്ളത്. ഭിന്നശേഷിക്കാർക്കായി നിലവിലുള്ള പ്രത്യേക പാർക്കിങ് സ്ഥലങ്ങൾ വിപുലീകരിക്കുക, പൊലീസ്, ആംബുലൻസ് തുടങ്ങിയ അടിയന്തര സർവീസുകൾക്കായി ഉപയോഗപ്രദമായ നിലയിൽ പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്തുക തുടങ്ങിയവയും പരിഗണയിലുണ്ടെന്ന് അധികൃതർ പറഞ്ഞു.

പാർക്കിങ് ലംഘനങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള നവീകരിച്ച ആപ് ട്രയൽ റണ്ണിലാണ്. ആപ് പൂർണതോതിൽ പ്രവർത്തന സജ്ജമാകുന്നതോടെ പാർക്കിങ് ലംഘനങ്ങൾ വളരെ വേഗത്തിൽ കണ്ടെത്താനും രേഖപ്പെടുത്താനും പിഴ ഈടാക്കാനും സാധിക്കും. അനാവശ്യമായ വാഹന ഉപയോഗം കുറയ്ക്കാനും അതുവഴി നഗരത്തിലെ തിരക്കും മലിനീകരണവും പരിധി വരെ കുറയാനും ഇതിനാൽ ഇടയാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ലോകത്തിലെതന്നെ ഏറ്റവും മികച്ച നഗരാസൂത്രണ സംവിധാനങ്ങൾ നിലവിലുള്ള തലസ്ഥാന നഗരമാണ് മസ്കത്ത്. ശുചിത്വം, പ്രകൃതി ഭംഗി തുടങ്ങിയ സൂചികകളിൽ ആദ്യ അഞ്ചുസ്ഥാനങ്ങളിൽ സ്ഥിരമായി ഇടം പിടിക്കാൻ മസ്കത്തിനെ പ്രാപ്തയാക്കുന്നത് മുനിസിപ്പാലിറ്റിയുടെ ദീർഘവീക്ഷണത്തോടെയും ആത്മാർഥതയോടെയുമുള്ള പ്രവർത്തനങ്ങളാണെന്ന് മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.

Previous Post

കാരുണ്യ സ്പര്‍ശം രാജ്യത്തിനാകെ മാതൃകയാകുന്ന ചുവടുവയ്പ്പ്: മുഖ്യമന്ത്രി

Next Post

ബി വേണുവിന് മാസ് യാത്രയയപ്പ് നൽകി

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ബി-വേണുവിന്-മാസ്-യാത്രയയപ്പ്-നൽകി

ബി വേണുവിന് മാസ് യാത്രയയപ്പ് നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.