Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

കായൽ കയ്യേറ്റം; നടൻ നാഗാർജുനയുടെ കൺവൻഷൻ സെന്റർ പൊളിച്ചു മാറ്റി

by News Desk
August 24, 2024
in INDIA
0
കായൽ-കയ്യേറ്റം;-നടൻ-നാഗാർജുനയുടെ-കൺവൻഷൻ-സെന്റർ-പൊളിച്ചു-മാറ്റി
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ഹൈദരാബാദ്> ഹൈദരാബാദ് ഡിസാസ്റ്റര് റിലീഫ് ആന്റ് അസ്സറ്റ് പ്രൊട്ടക്ഷന് ഏജന്സിയുടെ നേതൃത്വത്തിൽ നടന് നാഗാര്ജുനയുടെ കണ്വെന്ഷന് സെന്റര് പൊളിച്ച് സര്ക്കാര്.
മധാപൂര് നഗരത്തിലെ നടന് നാഗാര്ജുനയുടെ എന് കണ്വെന്ഷന് സെന്ററാണ് പൊളിച്ചുമാറ്റിയത്. തമ്മിടി കുന്ത തടാകം കയ്യേറിയാണ് കണ്വെന്ഷന് സെന്റർ നിർമാണം. ഇതിനെതിരെ നേരത്തെതന്നെ ഗുരുതര ആരോപണമുയര്ന്നിരുന്നു.

കെട്ടിടത്തിന്റെ നിർമാണത്തിനായി തടാകത്തിന്റെ 3.40 ഏക്കറോളം കയ്യേറിയതായാണ് ആക്ഷേപം. പരിസ്ഥിതി ലോല മേഖലയില് ചട്ടപ്രകാരമല്ല കൺവെൻഷൻ സെന്റർ നിർമിച്ചതെന്ന പരാതിയും ഇതിനു മുമ്പ് ഉയർന്നിരുന്നു.

പൊലീസിന്റെ പ്രത്യേക സുരക്ഷയിലാണ് കെട്ടിടം പൊളിക്കുന്നത്. ഹൈഡ്രയുടെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നാല് ബുൾഡോസറുകളുമായി എത്തിയാണ് കെട്ടിടങ്ങൾ പൊളിക്കുന്ന നടപടിയിലേക്കു കടന്നത്.

Hyderabad authorities demolish parts of Nagarjuna Akkineni’s N-Convention for encroaching 3.12 acres of Thammidi Kunta lake in Madhapur. Crackdown highlights ongoing efforts to protect water bodies from illegal encroachments. #Hyderabad #NConvention #HYDRAA #NagarjunaAkkineni pic.twitter.com/4O9tJirHLk

— Hyderabad Mail (@Hyderabad_Mail) August 24, 2024

Previous Post

ഹേമ കമ്മിറ്റി കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളത്‌; കേസ്‌ എടുക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ കോടതി: ബൃന്ദ കാരാട്ട്

Next Post

ഹേമാ കമ്മിറ്റിയെ കൃഷ്ണകുമാർ അധിഷേപിച്ച സംഭവം: ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കെ സുരേന്ദ്രൻ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ഹേമാ-കമ്മിറ്റിയെ-കൃഷ്ണകുമാർ-അധിഷേപിച്ച-സംഭവം:-ചോദ്യങ്ങളിൽ-നിന്ന്-ഒഴിഞ്ഞുമാറി-കെ-സുരേന്ദ്രൻ

ഹേമാ കമ്മിറ്റിയെ കൃഷ്ണകുമാർ അധിഷേപിച്ച സംഭവം: ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കെ സുരേന്ദ്രൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.