Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഇനി സിംഗിൾ പേരന്റിനും അവിവാഹിതർക്കും ദത്തെടുക്കാം

by News Desk
August 20, 2024
in INDIA
0
ഇനി-സിംഗിൾ-പേരന്റിനും-അവിവാഹിതർക്കും-ദത്തെടുക്കാം
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > ഏകരക്ഷിതാവിനും (സിംഗിൾ പേരന്റ്) ഇനി കുട്ടികളെ പരിചരിക്കാനും ദത്തെടുക്കാനും കഴിയുംവിധം മാതൃക ഫോസ്റ്റർ കെയർ മാർഗ്ഗനിർദ്ദേശങ്ങൾ വിപുലപ്പെടുത്തി വനിത ശിശുക്ഷേമ മന്ത്രാലയം. ഏകരക്ഷിതാവിന് പുറമേ വിവാഹം കഴിക്കാത്തവർക്കും വിവാഹബന്ധം നിയമപരമായി വേർപെടുത്തിയവർക്കും, പങ്കാളി മരണപ്പട്ടവർക്കും കുട്ടികളെ പരിചരിക്കാനും ദത്തടുക്കാനും സാധിക്കും. രണ്ടുവർഷത്തെ പരിചരണത്തിന് ശേഷമാണ് ദത്തെടുക്കൽ നടത്താനാവുക. 2016ലെ മാർഗനിർദേശപ്രകാരം ഇത് അഞ്ചുവർഷമായിരുന്നു. ഏകരക്ഷിതാവായ സ്ത്രീയ്ക്ക് ലിംഗഭേദമന്യേ കുട്ടികളെ ദത്തെടുക്കാൻ കഴിയുമെങ്കിൽ ഏകരക്ഷിതാവ് പുരുഷനാണെങ്കിൽ ആൺകുട്ടിയെയാണ് ദത്തെടുക്കാൻ അനുവദിക്കുക. സ്വന്തം മക്കൾ ഉള്ളവർക്കും ഇനി ദത്തെടുക്കാം. പഴയ മാർഗനിർദേശപ്രകാരം നിയമപരമായി വിവാഹം കഴിച്ച ദമ്പതികൾക്ക് മാത്രമായിരുന്നു പരിചരണത്തിനും ദത്തെടുക്കലിനും അനുമതി. 2021-ലെ ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ) നിയമഭേദഗതി , 2022-ലെ ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ഭേദഗതി എന്നിവയുടെ ചുവടുപിടിച്ചാണ് നടപടി. 6–12 വരെയും, 12-18 വയസുകാരെയുമാണ് പരിചരണത്തിനും ദത്തെടുക്കലിനും വിട്ടുനൽകുക.

ദമ്പതികളാണെങ്കിൽ അവർ രണ്ടുവർഷമെങ്കിലും സുസ്ഥിരമായ ദാമ്പത്യം നയിച്ചുവെങ്കിൽ മാത്രമേ പരിചരണത്തിനും ദത്തെടുക്കലിനും അനുമതിയുണ്ടായിരിക്കുവെന്ന പുതിയ വ്യവസ്ഥയും ഉൾപ്പടുത്തി. മുൻചട്ടത്തിൽ ദമ്പതികൾക്ക് 35 വയസ് പൂർത്തിയാകണമെന്ന വ്യവസ്ഥയ്ക്ക് പകരം രണ്ടുപേരുടെയും സംയുക്ത പ്രായം 70 വയസാക്കി. ഏകരക്ഷിതാവിന് 35 വയസ് പൂർത്തിയാകണം. 6 മുതൽ 12 വയസുള്ള കുട്ടികളെ ദത്തെടുക്കുന്ന ഏകരക്ഷിതാവിന്റെ പ്രായപരിധി 55 വയസാണ്. 12-18 വയസുകാരെ ദത്തെടുക്കാൻ 60 വയസാണ് പരിധി. ചൈൽഡ് അഡോപ്ഷൻ റിസോഴ്സ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സിസ്റ്റം (കെയറിങ്സ്) വഴി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. 2024 മാർച്ച് വരെ 1,653 കുട്ടികൾ വിവിധ സംസ്ഥാനങ്ങളിലെ പരിചരണകേന്ദ്രങ്ങളിൽ കഴിയുന്നുണ്ടന്നാണ് മന്ത്രാലയത്തിന്റെ കണക്ക്. 2022 സെപ്റ്റംബർ മുതൽ ഈ വർഷം ജൂലൈ 31 വരെ രണ്ട് വർഷത്തെ പരിചരണത്തിന് ശേഷം 23 കുട്ടികളെ വിവിധ കുടുംബങ്ങൾ ദത്തെടുത്തു.

Previous Post

വയനാട് ദുരന്തം; ദുരിതബാധിതരുടെ പുനരധിവാസ നടപടികൾ പുരോഗമിക്കുന്നു: മുഖ്യമന്ത്രി

Next Post

മണ്ണിടിച്ചിൽ: ടീസ്റ്റ അണക്കെട്ട് പവര്‍സ്റ്റേഷൻ തകര്‍ന്നു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
മണ്ണിടിച്ചിൽ:-ടീസ്റ്റ-അണക്കെട്ട്-പവര്‍സ്റ്റേഷൻ-തകര്‍ന്നു

മണ്ണിടിച്ചിൽ: ടീസ്റ്റ അണക്കെട്ട് പവര്‍സ്റ്റേഷൻ തകര്‍ന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.