തിരുവല്ല
സംസ്ഥാന സീനിയർ വനിതാ ഫുട്ബോളിൽ ഇടുക്കിയും കാസർകോടും സെമിയിൽ കടന്നു. പാലക്കാടിനെ ഒന്നിനെതിരെ ആറ് ഗോളിന് തോൽപ്പിച്ചാണ് കാസർകോടിന്റെ മുന്നേറ്റം. വയനാട് ഷൂട്ടൗട്ടിൽ കോട്ടയത്തെ കീഴടക്കി. ഇടുക്കി കണ്ണൂരിനെ തോൽപ്പിച്ച് സെമിയിലെത്തി.

© 2021 OZ Malayalam News - Developed by Website Cox.