Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

മോദി ഭരണം: വാർത്താവിനിമയ മന്ത്രാലയത്തിൽ വെട്ടിക്കുറച്ചത് 3 ലക്ഷത്തിലധികം തസ്തികകൾ

by News Desk
August 9, 2024
in INDIA
0
മോദി-ഭരണം:-വാർത്താവിനിമയ-മന്ത്രാലയത്തിൽ-വെട്ടിക്കുറച്ചത്-3-ലക്ഷത്തിലധികം-തസ്തികകൾ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി> നരേന്ദ്ര മോദി 2014 ൽ അധികാരത്തിൽ വന്നതിന് ശേഷം കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിൽ വെട്ടിക്കുറച്ചത് ഇതുവരെ 3,60,595 തസ്തികകൾ. രാജ്യസഭയിൽ എ എ റഹീമിന്റെ ചോദ്യത്തിന് കേന്ദ്രമന്ത്രി പെമ്മസനി ചന്ദ്രശേഖർ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

2014ൽ മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലും ഏജൻസികളിലുമായി ആകെ 6,93,330 സ്ഥിരം തസ്തികകൾ ഉണ്ടായിരുന്നു. എന്നാൽ 2024 ആകുമ്പാഴേക്കും അത് 3,32,735 തസ്തികകളായി വെട്ടിച്ചുരുക്കി. നിലവിൽ 77,253 തസ്തികകൾ ഒഴിഞ്ഞ് കിടക്കുകയാണെന്നും കേന്ദ്രമന്ത്രി മറുപടി പറഞ്ഞു.

പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുകയും സ്ഥിരം തൊഴിലുകൾ ഇല്ലാതാക്കുകയും ചെയുന്ന മോദി ഗ്യാരന്റിയുടെ തുടർച്ചയാണിതെന്ന് പ്രസ്താവനയിൽ പരിഹസിച്ച റഹീം, യുവ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഈ നടപടിയെന്ന് കുറ്റപ്പെടുത്തി. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തണമെന്നും റഹീം ആവശ്യപ്പെട്ടു

Previous Post

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടിച്ചിത്രങ്ങളും ആടുജീവിതവും പട്ടികയിൽ

Next Post

കുറ്റസമ്മതം നടത്തിയാൽ മാത്രമേ അന്വേഷണവുമായി സഹകരിക്കുന്നുള്ളുവെന്ന്‌ അർത്ഥമില്ല: സുപ്രീംകോടതി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കുറ്റസമ്മതം-നടത്തിയാൽ-മാത്രമേ-അന്വേഷണവുമായി-സഹകരിക്കുന്നുള്ളുവെന്ന്‌-അർത്ഥമില്ല:-സുപ്രീംകോടതി

കുറ്റസമ്മതം നടത്തിയാൽ മാത്രമേ അന്വേഷണവുമായി സഹകരിക്കുന്നുള്ളുവെന്ന്‌ അർത്ഥമില്ല: സുപ്രീംകോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.