Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

എസ്എംഇകളുടെ എണ്ണത്തിൽ വാർഷിക മുന്നേറ്റവുമായി ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ്

by News Desk
July 27, 2024
in PRAVASI
0
എസ്എംഇകളുടെ-എണ്ണത്തിൽ-വാർഷിക-മുന്നേറ്റവുമായി-ദുബായ്-ചേംബർ-ഓഫ്-കൊമേഴ്‌സ്
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ് > ദുബായ് ചേംബേഴ്സിന് കീഴിലുള്ള മൂന്ന് ചേംബറുകളിലൊന്നായ ദുബായ് ഇൻ്റർനാഷണൽ ചേംബർ മൾട്ടിനാഷണൽ കമ്പനികളുടെയും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും (എസ്എംഇ) എണ്ണത്തിൽ 54 ശതമാനം വാർഷിക വളർച്ച കൈവരിച്ചു. ദുബായ് ഇക്കണോമിക് അജണ്ടയിലേക്ക് സംഭാവന നൽകാനുള്ള ദുബായ് ഇൻ്റർനാഷണൽ ചേംബറിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് വർഷത്തിൻ്റെ ആദ്യ പകുതിയിൽ കൈവരിച്ച ഈ നേട്ടം.

നിക്ഷേപ അവസരങ്ങളും സംയുക്ത സാമ്പത്തിക പങ്കാളിത്തവും പര്യവേക്ഷണം ചെയ്യുന്നതിനായി ദുബായ് 830 ബി2ബി യോഗങ്ങൾ സംഘടിപ്പിച്ചു. ആഫ്രിക്കയിലേക്കുള്ള വ്യാപാര ദൗത്യത്തിൽ സെനഗൽ, മൊറോക്കോ സന്ദർശനങ്ങൾ ഉൾപ്പെടുന്നു. ദുബായിൽ നിന്നുള്ള കമ്പനികളും സെനഗൽ തലസ്ഥാനമായ ഡാക്കറിലെ കമ്പനികളും തമ്മിൽ 150-ലധികം ബിസിനസ്സ് യോഗങ്ങളാണ് സംഘടിപ്പിച്ചത്.

മൊറോക്കൻ സന്ദർശനത്തിനിടെ ഏജൻസി ഫോർ ഇൻവെസ്റ്റ്മെൻ്റ് ആൻഡ് എക്സ്പോർട്ട് ഡെവലപ്മെൻ്റ്, ജനറൽ കോൺഫെഡറേഷൻ ഓഫ് മൊറോക്കൻ എൻ്റർപ്രൈസസ്, ചേംബർ ഓഫ് കൊമേഴ്സ്, ഇൻഡസ്ട്രി ആൻഡ് സർവീസസ് ഓഫ് കാസബ്ലാങ്ക-സെറ്റാറ്റ്, ചേംബർ ഓഫ് കൊമേഴ്സ് എന്നിവയുമായുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ദുബായ് ചേംബേർ നാല് ധാരണാപത്രങ്ങളിലാണ് ഒപ്പുവച്ചത്.

Previous Post

ഐഡിഎസ്എഫ്എഫ്കെ: കഥകളും കൗതുകങ്ങളുമായി സംഗീത വീഡിയോകൾ

Next Post

ശ്രീലങ്കയിലെ ആരോഗ്യമേഖലയിൽ ഖത്തർ ചാരിറ്റിയുടെ കാരുണ്യ പദ്ധതി

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ശ്രീലങ്കയിലെ-ആരോഗ്യമേഖലയിൽ-ഖത്തർ-ചാരിറ്റിയുടെ-കാരുണ്യ-പദ്ധതി

ശ്രീലങ്കയിലെ ആരോഗ്യമേഖലയിൽ ഖത്തർ ചാരിറ്റിയുടെ കാരുണ്യ പദ്ധതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.