Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ജനിതകമാറ്റം വരുത്തിയ കടുകിനുള്ള അംഗീകാരം ; ഭിന്നവിധിയുമായി 
സുപ്രീംകോടതി

by News Desk
July 24, 2024
in INDIA
0
ജനിതകമാറ്റം-വരുത്തിയ-കടുകിനുള്ള-അംഗീകാരം-;-ഭിന്നവിധിയുമായി-
സുപ്രീംകോടതി
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ജനിതക മാറ്റം വരുത്തിയ കടുക് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന് കേന്ദ്രസർക്കാർ നൽകിയ അംഗീകാരം ചോദ്യംചെയ്തുള്ള ഹർജികളിൽ ഭിന്നവിധിയുമായി സുപ്രീംകോടതി. ‘എച്ച് ടി മസ്റ്റാർഡ്–-ഡിഎംഎസ് 11’ എന്ന് പേരിട്ട കടുക് വിത്തിനത്തിന് ജനിറ്റിക് എൻജിനിയറിങ്ങ് അപ്രൈസൽ കമ്മിറ്റിയും(ജിഇഎസി) വനംപരിസ്ഥിതിമന്ത്രാലയവും നൽകിയ അംഗീകാരം ജസ്റ്റിസ് ബി വി നാഗരത്ന റദ്ദാക്കി. എന്നാൽ, ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് സഞ്ജയ്കരോൾ അംഗീകാരം ശരിവെച്ചു. ഭിന്നവിധി ഉണ്ടായതോടെ ഹർജികൾ വിശാലബെഞ്ചിന് വിടാൻ ചീഫ്ജസ്റ്റിസിനോട് ആവശ്യപ്പെടാൻ രജിസ്ട്രിയോട് കോടതി നിർദേശിച്ചു.

ജസ്റ്റിസ് 
നാഗരത്നയുടെ വിധി
ജനിതകമാറ്റം വരുത്തിയ കടുക് വിത്തുകൾ കൃഷി ചെയ്യാനുള്ള തീരുമാനം പൊതുജനതാൽപ്പര്യങ്ങൾക്ക് എതിരാണ്. ആരോഗ്യത്തിന് സൃഷ്ടിച്ചേക്കാവുന്ന വെല്ലുവിളികൾ ഉൾപ്പടെയുള്ള വശങ്ങൾ സൂക്ഷ്മമായി പരിശോധിക്കാതെ തിടുക്കത്തിലെടുത്ത തീരുമാനമാണിത്. ജനിതകമാറ്റം വരുത്തിയ കടുക് ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് ഫുഡ്സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പഠനം നടത്തിയിട്ടില്ല.

ജസ്റ്റിസ് സഞ്ജയ്
കരോളിന്റെ വിധി
ജിഎം കടുകിനുള്ള അംഗീകാരം റദ്ദാക്കേണ്ട കാര്യമില്ല. കേന്ദ്രസർക്കാരിന്റെ കർശനമേൽനോട്ടം മതി.

ആശങ്ക പരിഹരിക്കണം: കിസാൻസഭ
ജിഎം കടുകുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും വിശദമായ ചർച്ചകളും കൂടിയാലോചനകളും നടത്തിയ ശേഷമേ വിഷയത്തിൽ കേന്ദ്രസർക്കാർ തുടർനടപടികൾ സ്വീകരിക്കാവൂവെന്ന് അഖിലേന്ത്യാ കിസാൻസഭ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നൂതനചുവടുവെപ്പുകൾക്ക് കിസാൻസഭ എതിരല്ല. എന്നാൽ, ജൈവസമൃദ്ധിയും സുരക്ഷയും ബലികൊടുത്തുള്ള നടപടികൾ ഒഴിവാക്കണം. ജി എം കടുകുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തുവിടാനും ആശങ്കകൾ പരിഹരിക്കാനും സർക്കാർ തയ്യാറാകണമെന്നും കിസാൻസഭ ആവശ്യപ്പെട്ടു.

Previous Post

ഒളിമ്പിക്‌സ്‌ ; ഇന്ത്യൻ ടീം 
പരിശീലനം തുടങ്ങി

Next Post

പരിഷ്‌കരണം നടപ്പാക്കിയാല്‍ 
പലിശരഹിത വായ്‌പ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
പരിഷ്‌കരണം-നടപ്പാക്കിയാല്‍-
പലിശരഹിത-വായ്‌പ

പരിഷ്‌കരണം നടപ്പാക്കിയാല്‍ 
പലിശരഹിത വായ്‌പ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.