Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

പരിഷ്‌കരണം നടപ്പാക്കിയാല്‍ 
പലിശരഹിത വായ്‌പ

by News Desk
July 24, 2024
in INDIA
0
പരിഷ്‌കരണം-നടപ്പാക്കിയാല്‍-
പലിശരഹിത-വായ്‌പ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

സ്വന്തം ലേഖകൻ
ന്യൂഡൽഹി
മൂലധന നിക്ഷേപം പ്രോൽസാഹിപ്പിക്കാനായി കേന്ദ്രം സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന 50 വർഷത്തെ പലിശരഹിത വായ്പ നടപ്പുസാമ്പത്തികവർഷവും തുടരും. ഒന്നര ലക്ഷം കോടി രൂപയാണ് പലിശരഹിത വായ്പയ്ക്കായി അനുവദിക്കുന്നത്. ഭൂമി–- തൊഴിൽ പരിഷ്കരണങ്ങളുമായി ബന്ധപ്പെടുത്തിയാകും സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ ഈ വർഷം അനുവദിക്കുക. എല്ലാ മേഖലകളെയും സ്പർശിച്ചുള്ള സാമ്പത്തിക വികസനത്തിൽനിന്ന് മാറി, കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കുന്നതും ഉയർന്ന വളർച്ച ഉറപ്പുവരുത്തുന്നതുമായ പുതിയ സാമ്പത്തികനയ ചട്ടക്കൂടിന് രൂപം നൽകും. ഇതിന്റെ ഭാഗമായാണ് ഭൂമി–- തൊഴിൽ പരിഷ്കാര നിർദേശങ്ങൾ. ഭൂമിയുടെ മേൽനോട്ടം, ആസൂത്രണം, നടത്തിപ്പ് എന്നിവയും നഗര ആസൂത്രണവും കെട്ടിടനിർമാണ ചട്ടങ്ങളും ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ നടപ്പാക്കിയാൽ സാമ്പത്തിക സഹായം ലഭിക്കും.

ഗ്രാമങ്ങളിൽ നടപ്പാക്കേണ്ടവ
● എല്ലാ ഭൂമിക്കും ‘ഭൂ ആധാർ’ എന്ന നിലയിൽ സവിശേഷ ഭൂമി തിരിച്ചറയൽ നമ്പർ (യുഎൽപിൻ).●ഭൂരേഖകൾ പൂർണമായും ഡിജിറ്റൽവൽക്കരിക്കുക. ● നിലവിലെ ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ സബ് ഡിവിഷനുകളുടെ ഭൂപട സർവെ.●ഭൂ രജിസ്ട്രി തയ്യാറാക്കൽ. ●കർഷകരുടെ ഭൂമിയുമായി ബന്ധിപ്പിക്കൽ.

നഗര ഭൂമിയിലെ 
പരിഷ്കാരങ്ങൾ
●നഗര മേഖലയിലെ ഭൂരേഖകൾ ജിഐഎസ് മാപ്പിങ് അടക്കം ഡിജിറ്റൽവൽക്കരിക്കുക. ● വസ്തു രേഖകളുടെ മേൽനോട്ടത്തിനും പുതുക്കലിനും നികുതി പരിശോധനയ്ക്കുമായി ഐടി അധിഷ്ഠിത സംവിധാനം നടപ്പാക്കുക.

തൊഴിൽ ലഭിക്കുന്നതിനും നൈപുണ്യവികസനത്തിനും ആവശ്യമായ സേവനങ്ങൾ തൊഴിൽ മേഖലയിൽ സർക്കാർ കൊണ്ടുവരുമെന്നും ബജറ്റിൽ പറയുന്നു. ഇ–-ശ്രം പോർട്ടലിനെ മറ്റ് പോർട്ടലുകളുമായി സമഗ്രമായി സംയോജിപ്പിക്കും.

Previous Post

ജനിതകമാറ്റം വരുത്തിയ കടുകിനുള്ള അംഗീകാരം ; ഭിന്നവിധിയുമായി 
സുപ്രീംകോടതി

Next Post

കൃഷിയെ കോർപറേറ്റുകൾക്ക്‌ 
തീറെഴുതി : കിസാൻസഭ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കൃഷിയെ-കോർപറേറ്റുകൾക്ക്‌-
തീറെഴുതി-:-കിസാൻസഭ

കൃഷിയെ കോർപറേറ്റുകൾക്ക്‌ 
തീറെഴുതി : കിസാൻസഭ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.