Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

കണ്ടെത്താനുള്ളത് മൂന്നു പേരെ, ഇനി പരിശോധന പുഴയിൽ രൂപപ്പെട്ട മൺകൂനയ്ക്ക് അടിയിൽ

by News Desk
July 21, 2024
in INDIA
0
കണ്ടെത്താനുള്ളത്-മൂന്നു-പേരെ,-ഇനി-പരിശോധന-പുഴയിൽ-രൂപപ്പെട്ട-മൺകൂനയ്ക്ക്-അടിയിൽ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ഷിരൂർ> കര്ണാടകയിൽ മണ്ണിടിച്ചിലിനെ തുടര്ന്ന് കാണാതായ അര്ജുന് വേണ്ടിയുള്ള തിരച്ചിൽ വീണ്ടും പുഴയിലേക്ക്. രക്ഷാദൗത്യം ആറാം ദിവസത്തിലേക്ക് കടന്നപ്പോൾ മലയിടിഞ്ഞ മണ്ണ് ഭൂരിഭാഗവും നീക്കിക്കഴിഞ്ഞു. അര്ജുന് സഞ്ചരിച്ചിരുന്ന ലോറി കണ്ടെത്താനായിട്ടില്ല.

മലയിടിഞ്ഞ് പുഴയിലേക്ക് ഒഴുകിയെത്തി രൂപപ്പെട്ട മൺകൂനയിലാണ് ഇനി രക്ഷാ പ്രവർത്തകരുടെ ശ്രദ്ധ. വെള്ളവും ചളിയും ചേർന്ന കുഴമ്പ് രൂപത്തിലായ ഭാഗമാണിത്. അർജുനെ കൂടാതെ ഷിരൂർ സ്വദേശിയായ സന്ദി ഗൌഡ, കർണാടകക്കാരനായ ജഗന്നാഥ് നായിക് എന്നിവരെയും കണ്ടെത്താനായിട്ടില്ല.

റോഡിലെ മണ്ണ് 98 ശതമാനവും നീക്കിക്കഴിഞ്ഞതായി കര്ണാടക റവന്യൂ മന്ത്രി കൃഷ്ണഭൈര ഗൗഡ മാധ്യമങ്ങളോട് പ്രതികരിച്ചു. . അപകടത്തില് ഇതുവരെ ഏഴു പേര് മരിച്ചതായി സ്ഥിരീകരിച്ചു. കാണാതായ അര്ജുന് ഉള്പ്പെടെ മൂന്ന് പേരെകൂടി ഇനി കണ്ടെത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റഡാര് സൂചനകള് ലഭിച്ച സ്ഥലത്ത് ഉള്പ്പെടെ പരിശോധിച്ചെങ്കിലും ട്രക്കിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല. ബെലഗാവി ക്യാമ്പില് നിന്നുളള 40 പേരടങ്ങുന്ന സൈനിക സംഘം ഉള്പ്പെടെ ആറാം ദിവസത്തില് തിരച്ചില് ദൗത്യത്തില് പങ്കെടുക്കുന്നുണ്ട്. തിരച്ചിലിനെ സഹായിക്കാനായി ഐഎസ്ആര്ഒയുടെ ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിക്കുന്നു.

പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല് ഷിരൂരില് മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്നിന്നവരും സമീപം പാര്ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില് അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്പ്പടെ ഏഴുപേരാണ് മരിച്ചതായി സ്ഥിരീകരിച്ചത്. കാര്വാര് – കുംട്ട റൂട്ടില് നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള് നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്.

അപകടസമയത്ത് ഇവിടെ നിര്ത്തിയിട്ട ഇന്ധന ടാങ്കര് ഉള്പ്പടെ നാല് ലോറികൾ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു.

അപകടത്തിന്റെ വാര്ത്തകള് കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം സംശയിക്കുന്നത്. തുടര്ന്ന് ബന്ധുക്കളില് ചിലര് അപകട സ്ഥലത്തേക്ക് പോയി.

രക്ഷാപ്രവര്ത്തകര്ക്ക് ജിപിഎസ് വിവരങ്ങള് നല്കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്ന്ന്, വിവരം സംസ്ഥാന സര്ക്കാരിന്റെ ശ്രദ്ധയില്പ്പെടുത്തുകയായിരുന്നു. കേരളത്തില് നിന്നുള്ള ഇടപെടല് ഉണ്ടായതിന് ശേഷമാണ് ഗൗരവതരമായ തിരച്ചില് ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥയായും രക്ഷാപ്രവര്ത്തനം മന്ദഗതിയിലാക്കി.

Previous Post

ബംഗ്ലാദേശ് വിദ്യാർഥി പ്രക്ഷോഭം: വിവാദ തൊഴിൽ സംവരണം റദ്ദാക്കി സുപ്രീംകോടതി

Next Post

ഉയർന്ന തിരമാലയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോഡ് തീരങ്ങളിൽ ജാഗ്രത നിർദേശം

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ഉയർന്ന-തിരമാലയ്ക്ക്-സാധ്യത;-കണ്ണൂർ,-കാസർകോഡ്-തീരങ്ങളിൽ-ജാഗ്രത-നിർദേശം

ഉയർന്ന തിരമാലയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോഡ് തീരങ്ങളിൽ ജാഗ്രത നിർദേശം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.