Monday, April 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

മൈക്രോസോഫ്‌റ്റ്‌ വിൻഡോസ്‌ തകരാർ ; വ്യോമഗതാഗതം 
അവതാളത്തിൽ

by News Desk
July 20, 2024
in INDIA
0
മൈക്രോസോഫ്‌റ്റ്‌-വിൻഡോസ്‌-തകരാർ-;-വ്യോമഗതാഗതം-
അവതാളത്തിൽ
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിലായതിനെത്തുടർന്ന് രാജ്യത്തെ വ്യോമഗതാഗത, ബാങ്കിങ്, ഓഹരികമ്പോള മേഖലകൾ പ്രതിസന്ധിയിലായി. ഡൽഹി, മുംബൈ, ഹൈദരാബാദ് തുടങ്ങി രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെ പ്രവർത്തനം തടസ്സപ്പെട്ടതോടെ യാത്രക്കാർ വലഞ്ഞു. ഇൻഡിഗോ, ആകാശ എയർ, സ്പൈസ്ജെറ്റ്, എയർഇന്ത്യ, വിസ്താര തുടങ്ങി പ്രമുഖ വിമാനക്കമ്പനികളുടെ ബുക്കിങ്, ചെക്ക്ഇൻ, ബോർഡിങ് സേവനങ്ങളുടെ താളംതെറ്റി. ഇൻഡിഗോയുടെമാത്രം ഇരുനൂറോളം വിമാന സർവീസുകൾ റദ്ദാക്കി. തങ്ങളുടെ നിയന്ത്രണത്തിൽ അല്ലാത്ത സാങ്കേതികപ്രശ്നം കാരണമാണ് പ്രതിസന്ധി എന്നതിനാൽ മറ്റൊരു ദിവസം ടിക്കറ്റ് നൽകുകയോ, ടിക്കറ്റിന്റെ പണം മടക്കി നൽകുകയോ ഉണ്ടാകില്ലെന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.

മൈക്രോസോഫ്റ്റുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി) ശൃംഖലകളെ ബാധിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഓഹരിവിപണിയിലെ ഇടപാടുകളെ പ്രതികൂലമായി ബാധിച്ചു. എസ്ബിഐ, ഐസിഐസിഐ, ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്കുകളുടെ ഉപയോക്താക്കൾ പ്രശ്നങ്ങൾ നേരിട്ടു. എന്നാൽ, എസ്ബിഐ ശൃംഖലകളെ സാങ്കേതികപ്രശ്നങ്ങൾ ബാധിച്ചിട്ടില്ലെന്ന് എസ്ബിഐ ചെയർമാൻ ദിനേശ് ഖാര പ്രതികരിച്ചു. രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ കാര്യമായി ബാധിച്ചില്ലെന്ന് റിസർവ് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. ക്ലൗഡുമായി ബന്ധപ്പെട്ടല്ല മിക്ക ബാങ്കുകളുടെയും നിർണായക സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. ഏതാനും ബാങ്കുകൾമാത്രമാണ് ക്രൗഡ്സ്ട്രൈക്ക് ടൂൾ ഉപയോഗിക്കുന്നത്. രാജ്യത്താകെ 10 ബാങ്കിനെയും ബാങ്ക് ഇതര ധനസ്ഥാപനങ്ങളെയും മാത്രമാണ് ചെറിയ തോതിലെങ്കിലും ബാധിച്ചതെന്നും ആർബിഐ അറിയിച്ചു.

Previous Post

ഐഡിബിഐ ബാങ്ക്‌ 
ഓഹരികളും കുത്തകകൾക്ക്‌ ; ഓഹരിവിൽപ്പന വേഗത്തിലാക്കുന്നു

Next Post

കൻവർയാത്ര കലാപയാത്രയാക്കാൻ നീക്കം

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കൻവർയാത്ര-കലാപയാത്രയാക്കാൻ-നീക്കം

കൻവർയാത്ര കലാപയാത്രയാക്കാൻ നീക്കം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.