Monday, April 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഐഡിബിഐ ബാങ്ക്‌ 
ഓഹരികളും കുത്തകകൾക്ക്‌ ; ഓഹരിവിൽപ്പന വേഗത്തിലാക്കുന്നു

by News Desk
July 20, 2024
in KERALA
0
ഐഡിബിഐ-ബാങ്ക്‌-
ഓഹരികളും-കുത്തകകൾക്ക്‌-;-ഓഹരിവിൽപ്പന-വേഗത്തിലാക്കുന്നു
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐഡിബിഐ)യെ കുത്തക കമ്പനികൾക്ക് കൈമാറാനുള്ള നടപടികൾ കേന്ദ്രസർക്കാർ വേഗത്തിലാക്കി. ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ വിൽക്കുന്നതിന്റെ ആദ്യഘട്ടമായി കോട്ടക് മഹീന്ദ്ര ബാങ്ക്, സിഎസ്ബി ബാങ്ക് പ്രൊമോട്ടർ ഫെയർഫാക്സ്, ദുബായ് എമിറൈറ്റ്സ് എൻഡിബി എന്നിവയെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ “ഫിറ്റ് ആൻഡ് പ്രോപ്പറാ’യി നിശ്ചയിച്ചു. ഇതോടെ വിൽപ്പന നടപടികൾ വേഗത്തിലാകും.

നിലവിൽ കേന്ദ്രസർക്കാരിന്റെ 45.48 ശതമാനവും എൽഐസിയുടെ 49.24 ശതമാനവും അടക്കം 94 ശതമാനം ഓഹരികളാണ് ഐഡിബിഐ ബാങ്കിൽ സർക്കാരിനുള്ളത്. ഇതിൽ ഭൂരിപക്ഷം ഓഹരികളും കുത്തകകൾക്ക് കൈമാറാനാണ് കേന്ദ്രസർക്കാർ നീക്കം. ഈ നീക്കത്തിന് വേഗംകൂട്ടാനാണ്, ഓഹരി വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച മൂന്നു കുത്തക സ്ഥാപനങ്ങളെ “ഫിറ്റ് ആൻഡ് പ്രോപ്പറാ’യി കഴിഞ്ഞദിവസം റിസർവ് ബാങ്ക് നിശ്ചയിച്ചത്. ഇന്ത്യയിലെ പൊതുമേഖല–-ഷെഡ്യൂൾഡ് ബാങ്കുകളെ മൊത്തത്തിൽ വിഴുങ്ങാൻ ഒരുങ്ങിനിൽക്കുന്ന കുത്തക കമ്പനികൾക്കാണ് റിസർവ് ബാങ്ക് ഓഹരി വാങ്ങാൻ അവസരം ഒരുക്കുന്നത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപസ്ഥാപനമായി 1964ലാണ് ഐഡിബിഐ രൂപീകരിച്ചത്. ഇന്ത്യയിലെ വ്യവസായങ്ങൾക്ക് ധനസഹായം നൽകുകയും പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബാങ്കിന്റെ പ്രവർത്തനം. 2004 സെപ്തംബറിൽ റിസർവ് ബാങ്ക് ഐഡിബിഐയെ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കാക്കി മാറ്റി. ഈ ബാങ്കിനെയാണ് ഇപ്പോൾ വിറ്റുതുലയ്ക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നത്.

സിഎസ്ബി ബാങ്ക് പ്രൊമോട്ടർ ഫെയർഫാക്സിനെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫിറ്റ് ആൻഡ് പ്രോപ്പർ പട്ടികയിൽ ഉൾപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്നും ഫെയർ ഫാക്സിന്റെ സിഎസ്ബി ബാങ്കിലെ പ്രവൃത്തികൾ നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റിയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സമഗ്രമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബിഇഎഫ്ഐ ജനറൽ സെക്രട്ടറി ദേബാശിഷ് ബസു ചൗധരി കേന്ദ്ര ധനമന്ത്രാലയ സെക്രട്ടറിക്ക് കത്തയച്ചു. ഐഡിബിഐ ബാങ്ക് ഓഹരികൾ വിറ്റഴിക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Previous Post

ചുറ്റും തട്ടിപ്പുകാരുണ്ട്‌ ; 
ജിമെയിലിനെ കാത്തോണേ

Next Post

മൈക്രോസോഫ്‌റ്റ്‌ വിൻഡോസ്‌ തകരാർ ; വ്യോമഗതാഗതം 
അവതാളത്തിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മൈക്രോസോഫ്‌റ്റ്‌-വിൻഡോസ്‌-തകരാർ-;-വ്യോമഗതാഗതം-
അവതാളത്തിൽ

മൈക്രോസോഫ്‌റ്റ്‌ വിൻഡോസ്‌ തകരാർ ; വ്യോമഗതാഗതം 
അവതാളത്തിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.