Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ദേശീയ മനുഷ്യാവകാശ സമിതി പ്രാദേശിക ഡയലോഗ് ഫോറം സമാപിച്ചു

by News Desk
July 18, 2024
in PRAVASI
0
ദേശീയ-മനുഷ്യാവകാശ-സമിതി-പ്രാദേശിക-ഡയലോഗ്-ഫോറം-സമാപിച്ചു
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ദോഹ > അറബ് നെറ്റ്വർക്ക് ഫോർ നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഇൻസ്റ്റിറ്റ്യൂഷൻസ് (എഎൻഎൻഎച്ച്ആർഐ), യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് (ഒഎച്ച്സിഎച്ച്ആർ) എന്നിവയുടെ സഹകരണത്തോടെ ദേശീയ മനുഷ്യാവകാശ സമിതി (എൻഎച്ച്ആർസി) സംഘടിപ്പിച്ച പ്രാദേശിക ഡയലോഗ് ഫോറം സമാപിച്ചു.

മനുഷ്യാവകാശങ്ങൾ: സമത്വം പ്രോത്സാഹിപ്പിക്കുക, കുടിയേറ്റത്തിൻ്റെ പശ്ചാത്തലത്തിൽ വിവേചനത്തിനെതിരെ പോരാടുക” എന്ന വിഷയത്തിൽ രണ്ടു ദിവസമായി ദോഹയിൽ നടന്ന ഫോറത്തിൽ മനുഷ്യാവകാശങ്ങളുടെ ബോധവൽക്കരണ തലങ്ങളും സമത്വം വർധിപ്പിക്കുന്നതും എല്ലാത്തരം വംശീയ വിവേചനങ്ങളും നിരസിക്കുന്നതുമായി ബന്ധപ്പെട്ട ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് നിരന്തരം പ്രവർത്തിക്കേണ്ടതിൻ്റെ പ്രാധാന്യം ഫോറം ചർച്ച ചെയ്തു. വംശീയ വിവേചനം ഇല്ലാതാക്കുന്നതിനും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിൻ്റെയും ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കളുമായി ആശയവിനിമയം നടത്തുന്നതിന് വിദ്യാഭ്യാസവും സംസ്കാരവും പ്രയോജനപ്പെടുത്തണമെന്ന് ഫോറം ആവശ്യപെട്ടു.

പ്രവാസി തൊഴിലാളികളെ സംബന്ധിച്ച മനുഷ്യാവകാശങ്ങളുടെ യാഥാർത്ഥ്യം നിരന്തരം നിരീക്ഷിക്കേണ്ടതിൻ്റെയും വെല്ലുവിളികൾ തിരിച്ചറിയുകയും അവ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ എഎൻഎച്ച്ആർഐ സെക്രട്ടറി ജനറൽ സുൽത്താൻ ബിൻ ഹസൻ അൽ ജമാലി അവതരിപ്പിച്ചു. പൗരസമൂഹ സംഘടനകളോടും മാധ്യമങ്ങളോടും സഹിഷ്ണുതയും സഹവർത്തിത്വവും വളർത്താനും വംശീയ വിവേചനത്തിൻ്റെ അപകടത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കാനും ഫോറം ശുപാർശകൾ ആവശ്യപ്പെട്ടു. വംശീയ വിവേചനം പരിഹരിക്കുന്നതിനുള്ള വഴികൾ അന്വേഷിക്കുന്നതിനൊപ്പം ഖത്തറിലെ മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്ന സ്വതന്ത്ര അതോറിറ്റി എന്ന നിലയിൽ എൻഎച്ച്ആർസിയുടെ പങ്കിനെക്കുറിച്ചും ഫോറം ചർച്ച ചെയ്തു.

Previous Post

കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

Next Post

ജിദ്ദ നവോദയ ഗസൽ സന്ധ്യ; അലോഷി ആദമിനെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ജിദ്ദ-നവോദയ-ഗസൽ-സന്ധ്യ;-അലോഷി-ആദമിനെ-എയര്‍പോര്‍ട്ടില്‍-സ്വീകരിച്ചു

ജിദ്ദ നവോദയ ഗസൽ സന്ധ്യ; അലോഷി ആദമിനെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.