Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

കേന്ദ്രത്തിന്റെ റിക്രൂട്ട്‌മെന്റ്‌ പരീക്ഷകളിൽ കൃത്രിമത്വം; ക്രമക്കേട്‌ മോദി തലപ്പത്തിരിക്കുന്ന സ്ഥാപനങ്ങളിൽ

by News Desk
July 18, 2024
in INDIA
0
കേന്ദ്രത്തിന്റെ-റിക്രൂട്ട്‌മെന്റ്‌-പരീക്ഷകളിൽ-കൃത്രിമത്വം;-ക്രമക്കേട്‌-മോദി-തലപ്പത്തിരിക്കുന്ന-സ്ഥാപനങ്ങളിൽ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി> പ്രധാനമന്ത്രി നരേന്ദ്ര മോദി തലപ്പത്തുള്ള കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിലെ (സിഎസ്ഐആർ) സെക്ഷൻ ഓഫീസർ (എസ്ഒ), അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (എഎസ്ഒ) തസ്തികകളിലേക്കുള്ള മുഴുവൻ തിരഞ്ഞെടുപ്പ് പരീക്ഷകളിലും വൻതോതിലുള്ള ക്രമക്കേടുകൾ നടന്നതായി തെളിവുകൾ.

ജൂലൈ ഏഴിന് രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിൽ നടന്ന പരീക്ഷയുടെ രണ്ടാം ഘട്ട നടത്തിപ്പിനെ സംബന്ധിച്ചാണ് പുതിയ ആരോപണങ്ങൾ. ചെന്നൈ, ഡെറാഡൂൺ, ഹൈദരാബാദ്, ഭോപ്പാൽ, കൊൽക്കത്ത തുടങ്ങി വിവിധ സെന്ററുകളിൽ നടന്ന പരീക്ഷാ നടത്തിപ്പിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഈ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനായി നടത്തിയ പരീക്ഷയുടെ ആദ്യ ഘട്ടത്തിൽ വിവിധ സംസ്ഥാനങ്ങളിലുണ്ടായ ക്രമക്കേടുകളെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. പരീക്ഷാ കേന്ദ്രങ്ങൾക്കുള്ളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിച്ചതായും വീഡിയോകൾ റെക്കോഡ് ചെയ്തതായും തെളിവുകൾ പുറത്തുവന്നു. ദി വയർ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തു വന്നത്.

പരീക്ഷയിലുണ്ടായ ക്രമക്കേടുകളെക്കുറിച്ച് ആരോപണങ്ങളുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഉത്തർപ്രദേശ് സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തിയ, അഹമദാബാദ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗുജറാത്ത് കമ്പനി എഡ്യൂടെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡാണ് പരീക്ഷ നടത്തിയത്. പരീക്ഷാ നടത്തിപ്പിലും ഉദ്യോഗാർത്ഥികൾക്കായി ഇരിപ്പിടങ്ങൾ സജ്ജീകരിച്ചതിലുമെല്ലാം നിരവധി ക്രമക്കേടുകൾ ദി വയറിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇതിനെത്തുടർന്ന് എഡ്യൂടെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡും ബിജെപിയും തമ്മിലുള്ള ബന്ധം അന്വേഷിച്ചു. എഡ്യൂടെസ്റ്റ് സ്ഥാപകൻ സുരേഷ് ചന്ദ്ര ആര്യ ഹിന്ദു സംഘടനകളുമായി ബന്ധമുള്ള വ്യക്തിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിട്ടുള്ള പല പരിപാടികളിലും ഇയാളുടെ സാന്നിധ്യം ഉണ്ടായിരുന്നതായും കണ്ടെത്തി. പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ജയിലിലായിട്ടും ബിജെപി സർക്കാർ പ്രസ്തുത കമ്പനിക്കു തന്നെ പരീക്ഷാ നടത്തിപ്പു ചുമതല വീണ്ടും നൽകുകയാണെന്ന് ദി വയർ റിപ്പോർട്ട് ചെയ്യുന്നു.

यह किसी बाबा का भंडारा नहीं CSIR SO/ASO ka Stage 2 Exam है। समय पूरा होने के बाद भी पोर्टल दोबारा खोल कर आंसर अपलोड कराये जा रहे है। Blacklisted कंपनी “Edutest” द्वारा करायी गई है परीक्षा। pic.twitter.com/P8Gm2R5omD

— Ajay Maurya (@AjaydMaurya) July 9, 2024

Previous Post

ഇന്ത്യയിൽ ഓരോ മിനിറ്റിലും 3 പെൺകുട്ടികൾ ശൈശവ വിവാഹത്തിന് നിർബന്ധിക്കപ്പെടുന്നു: റിപ്പോർട്ട്

Next Post

നീറ്റ് യുജി: പരീക്ഷാകേന്ദ്രങ്ങളുടെ അടിസ്ഥാനത്തിൽ ഫലം പ്രസിദ്ധീകരിക്കാൻ എൻടിഎയോട് സുപ്രീംകോടതി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
നീറ്റ്-യുജി:-പരീക്ഷാകേന്ദ്രങ്ങളുടെ-അടിസ്ഥാനത്തിൽ-ഫലം-പ്രസിദ്ധീകരിക്കാൻ-എൻടിഎയോട്-സുപ്രീംകോടതി

നീറ്റ് യുജി: പരീക്ഷാകേന്ദ്രങ്ങളുടെ അടിസ്ഥാനത്തിൽ ഫലം പ്രസിദ്ധീകരിക്കാൻ എൻടിഎയോട് സുപ്രീംകോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.