Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ബിജെപിയുടെ തെറ്റായ നയങ്ങൾ സൈനികരുടെ വിലപ്പെട്ട ജീവൻ കവരുന്നു; വിമർശനവുമായി രാഹുൽ ഗാന്ധി

by News Desk
July 16, 2024
in INDIA
0
ബിജെപിയുടെ-തെറ്റായ-നയങ്ങൾ-സൈനികരുടെ-വിലപ്പെട്ട-ജീവൻ-കവരുന്നു;-വിമർശനവുമായി-രാഹുൽ-ഗാന്ധി
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി> ബിജെപിയുടെ തെറ്റായ നയങ്ങള് മൂലമാണ് സൈനികര്ക്ക് തുടര്ച്ചയായി ജീവന് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. സൈനികരുടെ ജീവൻ നഷ്ടമാവുന്ന സംഭവങ്ങള് ദുഃഖകരവും ആശങ്കാജനകവുമാണെന്നും രാഹുല് പറഞ്ഞു.

ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില് മേജര് റാങ്ക് ഓഫീസര് ഉള്പ്പെടെ നാല് സൈനികര് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണം. തന്റെ എക്സ് ഹാന്ഡിലിലായിരുന്നു രാഹുലിന്റെ വിമര്ശനങ്ങള്.

കത്വ ജില്ലയിലെ മച്ചേദി വനമേഖലയില് സമാനമായ ഭീകരാക്രമണം അഞ്ച് സൈനികരുടെ ജീവന് അപഹരിക്കുകയും നിരവധി പേര്ക്ക് പരിക്കേല്ക്കുകയും ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് ദോഡയിലെ ഏറ്റുമുട്ടല്. ഈയിടെയായി ജമ്മു ഡിവിഷനില് ഭീകരാക്രമണങ്ങളുടെ സംഭവങ്ങള് വര്ദ്ധിച്ചിട്ടുണ്ട്.

‘സംഭവങ്ങള് ദുഃഖകരവും ആശങ്കാജനകവുമാണ്. ആവര്ത്തിച്ചുള്ള സുരക്ഷാ വീഴ്ചകളുടെ പൂര്ണ്ണ ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കുകയും രാജ്യത്തെയും സൈനികരെയും ദ്രോഹിക്കുന്ന കുറ്റവാളികള്ക്കെതിരെ കര്ശന നടപടിയെടുക്കുകയും ചെയ്യുക,” രാഹുല് എക്സില് കുറിച്ചു.

ആവര്ത്തിച്ചുള്ള ഭീകരാക്രമണങ്ങള് ജമ്മു കശ്മീരിന്റെ മോശം അവസ്ഥയാണ് വെളിപ്പെടുത്തുന്നത്. ബിജെപിയുടെ തെറ്റായ നയങ്ങളുടെ ആഘാതം പേറുന്നത് നമ്മുടെ സൈനികരും അവരുടെ കുടുംബങ്ങളുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

‘മോദി സര്ക്കാര് എല്ലാം ‘സാധാരണപോലെ‘ എന്ന മട്ടിലാണ് പ്രവര്ത്തിക്കുന്നത്, ഒന്നും മാറിയിട്ടില്ല,’ കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെയും എക്സിലൂടെ പ്രതികരിച്ചു. ദേശീയ സുരക്ഷ അപകടത്തിലാക്കരുതെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

Previous Post

ഒമാനിൽ പള്ളിക്ക് സമീപം വെടിവയ്പ്പ്: നാലുപേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Next Post

“ഇത്ര വലിയ വ്യക്തിയുടെ വീടാണെന്ന് അറിഞ്ഞില്ല’; സാഹിത്യകാരന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ തിരികെ വച്ച് കള്ളൻ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
“ഇത്ര-വലിയ-വ്യക്തിയുടെ-വീടാണെന്ന്-അറിഞ്ഞില്ല’;-സാഹിത്യകാരന്റെ-വീട്ടിൽ-നിന്ന്-മോഷ്ടിച്ച-വസ്തുക്കൾ-തിരികെ-വച്ച്-കള്ളൻ

"ഇത്ര വലിയ വ്യക്തിയുടെ വീടാണെന്ന് അറിഞ്ഞില്ല'; സാഹിത്യകാരന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ തിരികെ വച്ച് കള്ളൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.