Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ഖരീഫ് സീസൺ: മൂടൽ മഞ്ഞിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം

by News Desk
July 16, 2024
in PRAVASI
0
ഖരീഫ്-സീസൺ:-മൂടൽ-മഞ്ഞിൽ-വാഹനമോടിക്കുന്നവർ-ജാഗ്രത-പാലിക്കണം
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

മസ്കത്ത് > ഖരീഫ് സീസൺ ആരംഭിച്ചതോടെ രാജ്യത്ത് മഴയ്ക്ക് തുടക്കമായി. ദോഫാർ ഗവർണറേറ്റിൽ തുടർച്ചയായ ചാറ്റൽമഴ അനുഭവപ്പെടുന്നത് പർവതനിരകളിൽ തുടർച്ചയായ മൂടൽമഞ്ഞിന് കാരണമാകുന്നു. മഴ, മൂടൽമഞ്ഞ്, പൊടിപടലങ്ങൾ എന്നിവ കാരണം വാഹനമോടിക്കുന്നവർക്ക് ദൃശ്യപരത കുറയുമെന്നും അതിനാൽ ജാ​ഗ്രത പാലിക്കണമെന്നും ഒമാൻ കാലാവസ്ഥാ അതോറിറ്റി മുന്നറിയിപ്പ് നൽകി.

മൂടൽമഞ്ഞുള്ള സാഹചര്യത്തിൽ വാഹനമോടിക്കുമ്പോൾ ദോഫാറിലെ ഖരീഫ് സീസൺ സന്ദർശകർ ജാഗ്രത പാലിക്കണം. സലാലയിലെ വിലായത്തിലേക്കുള്ള പർവത പാതയിൽ റോയൽ ഒമാൻ കൂടുതൽ പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത പ്രദേശത്ത് സ്ഥാപിച്ച പൊലീസ് കേന്ദ്രങ്ങളിൽ എത്തി സന്ദർശകർക്ക് ഉദ്യോഗസ്ഥരോട് കാര്യങ്ങൾ ചോദിച്ചറിയാം. ഉദ്യോഗസ്ഥർ ട്രാഫിക് നിയന്ത്രണങ്ങളും അപകടങ്ങൾ തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുന്നു.

ഖരീഫ് മഴയുടെ വലയത്തിൽപ്പെട്ട പർവതപ്രദേശങ്ങളിൽ ശ്രദ്ധാപൂർവമായ ഡ്രൈവിംഗ് ആവശ്യമാണ്. ഡ്രൈവർമാർ വേഗത കുറയ്ക്കുകയും വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കുകയും മൂടൽമഞ്ഞുള്ള അവസ്ഥയിൽ നാവിഗേറ്റ് ചെയ്യുന്നതിന് ഹെഡ്ലൈറ്റുകൾ ഉപയോഗിക്കുകയും വേണം. കൂടാതെ പ്രദേശത്ത് റോഡുകൾ മുറിച്ചുകടക്കുന്ന മൃഗങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്. മൂടൽമഞ്ഞുള്ള സാഹചര്യങ്ങളിൽ സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നത് ശ്രദ്ധിക്കണമെന്നും അധികൃതർ പറഞ്ഞു.

Previous Post

കാറുകൾക്ക് മുകളിലേക്ക് വൻമരം മറിഞ്ഞുവീണു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Next Post

പലസ്തീന് പിന്തുണ ആവർത്തിച്ച് ഒമാൻ

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
പലസ്തീന്-പിന്തുണ-ആവർത്തിച്ച്-ഒമാൻ

പലസ്തീന് പിന്തുണ ആവർത്തിച്ച് ഒമാൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.