Friday, May 23, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ക്രിസ്റ്റ്യാനോയുടെ മുത്തം വാങ്ങി ചിരിക്കുടുക്ക; കുട്ടിക്കുറുമ്പനൊപ്പം സെൽഫി, വീഡിയോ

by NEWS DESK
June 23, 2024
in SPORTS
0
ക്രിസ്റ്റ്യാനോയുടെ-മുത്തം-വാങ്ങി-ചിരിക്കുടുക്ക;-കുട്ടിക്കുറുമ്പനൊപ്പം-സെൽഫി,-വീഡിയോ
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

Cristiano Ronaldo, UEFA Euro 2024 football: തുർക്കിക്കെതിരായ മത്സരത്തിൽ ഗോളടിച്ചില്ലെങ്കിലും പോർച്ചുഗലിന്റെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ എപ്പോഴും വാർത്തകളിൽ നിറയുകയാണ്. മത്സരത്തിനിടെ താരാരാധന മൂത്ത് ആറ് പേരാണ് ഗ്രൌണ്ടിലേക്ക് ഇടിച്ചുകയറിയത്. ഇത്രയും തവണ മത്സരം തടസ്സപ്പെട്ടതിൽ ക്രിസ്റ്റ്യാനോ തന്നെ നീരസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

F*CK IT, I’M CRISTIANO RONALDOpic.twitter.com/b74V2ZBHxx

— fan (@NoodleHairCR7) June 22, 2024

എന്നാൽ കുട്ടികളോടുള്ള ക്രിസ്റ്റ്യാനോയുടെ വാത്സല്യ പ്രകടനം ഇന്നലത്തെ മത്സരത്തിനിടയിലും ദൃശ്യമായിരുന്നു. മത്സരത്തിനിടെ തന്റെ അരികിലേക്ക് ഓടിയെത്തിയ ഒരു കുട്ടിക്കുറുമ്പനെ ചേർത്തു നിർത്തി സന്തോഷത്തോടെ സെൽഫിക്ക് പോസ് ചെയ്യാനും ക്രിസ്റ്റ്യാനോ റൊണാൾഡോ തയ്യാറായി.

Cristiano Ronaldo with a young pitch invader.

What a picture. pic.twitter.com/UNsmi6HekI

— TC (@totalcristiano) June 22, 2024

സെൽഫി എടുത്ത കുഞ്ഞു ആരാധകൻ ഗ്രൌണ്ട് സെക്യൂരിറ്റി സ്റ്റാഫിനും പിടികൊടുക്കാതെ ഓടുമ്പോൾ കാണികൾക്ക് അതൊരു കൌതുക കാഴ്ചയായിരുന്നു.

A little boy ran onto the pitch during the Portugal vs. Turkey match to take a photo with Cristiano Ronaldo.

The footballer did not refuse the fan. pic.twitter.com/pxH4eeKE6L

— NEXTA (@nexta_tv) June 23, 2024

പലരും കയ്യടികളോടെയാണ് കുഞ്ഞ് റൊണാൾഡോ ആരാധകനെ പ്രോത്സാഹിപ്പിച്ചത്.

Cristiano Ronaldo hari ini:

– Selfie
– Tidak egois

🐐#MegaBintang #Portugal #Euro2024 pic.twitter.com/crmTvRURDz

— GOAL Indonesia (@GOAL_ID) June 23, 2024

മത്സരത്തിന് ദേശീയ ഗാനത്തിനായുള്ള ലൈനപ്പ് സമയത്ത് ഒരു കുഞ്ഞു ആരാധികയുടെ ആവേശവും ഇന്റർനെറ്റിൽ വൈറലാണ്. ക്രിസ്റ്റ്യാനോയുടെ കൈപിടിച്ച് നടക്കാൻ അവസരം കിട്ടിയില്ലെങ്കിലും പോർച്ചഗലിന്റെ ഗോൾ കീപ്പർ പാട്രീഷ്യോയ്ക്ക് ഒപ്പമായിരുന്നു അവൾ ഗ്രൗണ്ടിലേക്ക് വന്നത്.

⁴ᵏ Cristiano Ronaldo ᴬᵁᴿᴬᴬᴬ 🐐✨ pic.twitter.com/mHZPGJQmZ5

— بزبلو . (@IBZBLUE) June 22, 2024

എന്നാൽ, താൻ ടി.വി യിൽ മാത്രം കണ്ടിരുന്നു ആ ഇതിഹാസത്തെ നേരിൽ കണ്ട സന്തോഷത്തിൽ അയാളുടെ മുഖത്ത് നിന്നും അവൾ കണ്ണെടുക്കാതെ നോക്കി നിന്നു.

View this post on Instagram

A post shared by Free Kick (@freekickworld_official)

ദേശീയഗാന സമയത്തും അവൾ ക്രിസ്റ്റ്യാനോയെ തന്നെ അത്ഭുതത്തോടെ നോക്കി നിന്നു. അപ്പോഴാണ് റോണോയും അവളെ ശ്രദ്ധിക്കുന്നത്. ദേശീയ ഗാനം അവസാനിച്ചതോടെ അവളെ ചേർത്തു പിടിച്ചു ഒരു മുത്തം നൽകി. അതോടെ അവളുടെ കൂട്ടുകാരിയെക്കാൾ കൂടുതൽ സന്തോഷം അവളുടെ മുഖത്ത് തിളങ്ങി നിൽക്കുന്നത് കാണാമായിരുന്നു.

The little girls reaction to meeting Cristiano Ronaldo is so wholesome. ❤️

pic.twitter.com/rSlXwprU6K

— TC (@totalcristiano) June 22, 2024

ഈ രംഗങ്ങളുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

 

Read More Sports News Here

  • സഞ്ജു സാസൺ ഇന്ന് കളിച്ചേക്കും; പന്തിന് മറ്റമില്ല, പുറത്ത് പോകുന്നത് ഈ താരം
  • കോപ്പ അമേരിക്ക 2024: മത്സരം, ടീമുകൾ, തീയതി; അറിയേണ്ടതെല്ലാം
  • Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
  • ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
  • ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
  • ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
  • ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
Previous Post

പെർത്തിലെ ‘ലേഡി സുകുമാരക്കുറുപ്പ്’ കോടതിയിൽ കുറ്റം സമ്മതിച്ചു

Next Post

ഓരോ കളിയിലും പുതിയ റെക്കോർഡ്; ക്രിസ്റ്റ്യാനോ വല്ലാത്ത ഭീകരൻ തന്നെ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
39
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
39
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
41
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
37
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
23
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
5
Next Post
ഓരോ-കളിയിലും-പുതിയ-റെക്കോർഡ്;-ക്രിസ്റ്റ്യാനോ-വല്ലാത്ത-ഭീകരൻ-തന്നെ

ഓരോ കളിയിലും പുതിയ റെക്കോർഡ്; ക്രിസ്റ്റ്യാനോ വല്ലാത്ത ഭീകരൻ തന്നെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.