Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

സൂപ്പർ എട്ടിൽ സൂപ്പറായി ഇംഗ്ലണ്ട്; വെസ്റ്റ് ഇൻഡീസ് തവിടുപൊടി

by NEWS DESK
June 20, 2024
in SPORTS
0
സൂപ്പർ-എട്ടിൽ-സൂപ്പറായി-ഇംഗ്ലണ്ട്;-വെസ്റ്റ്-ഇൻഡീസ്-തവിടുപൊടി
0
SHARES
40
VIEWS
Share on FacebookShare on TwitterShare on Whatsapp

England vs West Indies, T20 World Cup 2024 Match Today: ഫിൽ സാൾട്ടിൻ്റെ (47 പന്തിൽ 87) വെടിക്കെട്ട് അർദ്ധ സെഞ്ചുറിയുടേയും ജോണി ബെയർസ്റ്റോയുടെ (26 പന്തിൽ 48) ബാറ്റിങ് കരുത്തിന്റെ മികവിലും വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്. 181 റൺസ് വിജയലക്ഷ്യം 15 പന്ത് ശേഷിക്കെ അവർ മറികടന്നു.

England chase down 181 with 15 balls to spare!#WIvENG | #T20WorldCup pic.twitter.com/PvPVXEdcyc

— The Cricketer (@TheCricketerMag) June 20, 2024

വ്യാഴാഴ്ച സെൻ്റ് ലൂസിയയിലെ ഗ്രോസ് ഐലറ്റിലെ ഡാരെൻ സാമി നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാവിലെ നടന്ന മത്സരത്തിൽ ജോസ് ബട്ട്‌ലറുടെ ഇംഗ്ലണ്ട് ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നായകൻ ജോസ് ബട്ട്ലർ 22 പന്തിൽ 25 റൺസെടുത്ത് നിൽക്കെ റോസ്റ്റൺ ചേസിന്റെ പന്തിൽ ലെഗ് ബിഫോറായി പുറത്തായിരുന്നു. മൊയീൻ അലിയെ (13) റസ്സൽ ചാൾസിന്റെ കൈകളിലെത്തിച്ചു.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 180 റൺസ് നേടിയത്. ജോൺസൺ ചാൾസ് (38), നിക്കോളാസ് പൂരൻ (36), റോവ്മാൻ പവൽ 36), ഷെർഫെയ്ൻ റുഥർഫോർഡ് (28) എന്നിവരുടെ മികച്ച പ്രകടനമാണ് കരീബിയൻ പടയ്ക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. മുൻനിര ബാറ്റർമാർക്ക് വേഗം കുറവായിരുന്നെങ്കിലും വാലറ്റത്ത് റോവ്മാൻ പവലും റുഥർഫോർഡും നടത്തിയ വെടിക്കെട്ടാണ് മികച്ച സ്കോർ നേടാൻ സഹായിച്ചത്.

A simply MASSIVE over from Phil Salt 🤯

Thirty. Three Zero runs from it! #EnglandCricket | #ENGvWI pic.twitter.com/knLnIUmzia

— England Cricket (@englandcricket) June 20, 2024

ടൂർണമെൻ്റിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിരാശപ്പെടുത്തിയ ഇംഗ്ലണ്ട്, സൂപ്പർ എട്ട് ഘട്ടത്തിൽ ഫോമിലേക്ക് ഉയരുന്നതിന്റെ സൂചനയാണ് എതിരാളികൾക്ക് നൽകുന്നത്. നേരെമറിച്ച് ഗ്രൂപ്പ് ഘട്ടത്തിൽ തിളങ്ങിയ വെസ്റ്റ് ഇൻഡീസിന് സൂപ്പർ എട്ടിൽ മികവ് ആവർത്തിക്കാനായില്ല.

Jos Buttler at the 🔝 pic.twitter.com/5TEDYv55xH

— Cricbuzz (@cricbuzz) June 20, 2024

ബാറ്റിങ്ങിൽ ജോസ് ബട്ട്ലറുടെ ആത്മവിശ്വാസമില്ലായ്മ മാത്രമാണ് അവർക്ക് തിരിച്ചടിയാകുന്നത്.

 

Read More Sports News Here

  • Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
  • ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
  • ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
  • ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
  • ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
  • പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
Previous Post

തകർപ്പൻ ജയത്തോടെ പ്രീ ക്വാർട്ടർ ഉറപ്പിച്ച് ജർമ്മനി; ക്രൊയേഷ്യ ഉൾപ്പെടെ വമ്പന്മാർക്ക് സമനിലക്കുരുക്ക്

Next Post

സൂപ്പർ 8 ഭാഗ്യപരീക്ഷണത്തിന് നീലപ്പട; ടീമിൽ മാറ്റങ്ങൾക്ക് സാധ്യത

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
60
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
സൂപ്പർ-8-ഭാഗ്യപരീക്ഷണത്തിന്-നീലപ്പട;-ടീമിൽ-മാറ്റങ്ങൾക്ക്-സാധ്യത

സൂപ്പർ 8 ഭാഗ്യപരീക്ഷണത്തിന് നീലപ്പട; ടീമിൽ മാറ്റങ്ങൾക്ക് സാധ്യത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.