Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

തകർപ്പൻ ജയത്തോടെ പ്രീ ക്വാർട്ടർ ഉറപ്പിച്ച് ജർമ്മനി; ക്രൊയേഷ്യ ഉൾപ്പെടെ വമ്പന്മാർക്ക് സമനിലക്കുരുക്ക്

by News Desk
June 20, 2024
in SPORTS
0
തകർപ്പൻ-ജയത്തോടെ-പ്രീ-ക്വാർട്ടർ-ഉറപ്പിച്ച്-ജർമ്മനി;-ക്രൊയേഷ്യ-ഉൾപ്പെടെ-വമ്പന്മാർക്ക്-സമനിലക്കുരുക്ക്
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

യൂറോ കപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ജര്‍മ്മനി പ്രീ ക്വാർട്ടർ യോഗ്യതയ്ക്ക് അരികിലെത്തി. ഹംഗറിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജര്‍മ്മനിയുടെ തകർപ്പൻ ജയം. ജമാല്‍ മുസിയാല (22), ഗുണ്ടോഗന്‍ (67) എന്നിവരാണ് ജര്‍മ്മനിക്കായി ഗോളുകള്‍ നേടിയത്. രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ജര്‍മ്മനി. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അവര്‍ സ്‌കോട്‌ലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു.

22ാം മിനിറ്റിലാണ് ജര്‍മ്മനി ആദ്യ ഗോള്‍ നേടുന്നത്. ഗുണ്ടോഗനാണ് ഗോളിന് വഴിയൊരുക്കിയത്. റോളന്‍സ് സൊള്ളായിയിലൂടെ ഹംഗറി തിരിച്ചടിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ആദ്യപാതി ഇതേ സ്‌കോര്‍ നിലയില്‍ അവസാനിച്ചു. രണ്ടാംപാതിയില്‍ ഗുണ്ടോകനിലൂടെ ലീഡെടുത്ത് ജര്‍മ്മനി വിജയമുറപ്പിച്ചു.

Germany through to the round of 16 ✅#EURO2024 | #GERHUN pic.twitter.com/29EdYWaeUF

— UEFA EURO 2024 (@EURO2024) June 19, 2024

ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ കരുത്തരായ ക്രൊയേഷ്യയെ അല്‍ബേനിയ 2-2ന് സമനിലയില്‍ തളച്ചു. ഇതോടെ ക്രൊയേഷ്യയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ തുലാസിലായി. ആന്ദ്രേ ക്രമാരിച്ചാണ് (74) ക്രൊയേഷ്യയുടെ ഒരു ഗോള്‍ നേടിയത്. അല്‍ബേനിയയുടെ ക്ലോസ്  ഗസുലയുടെ പിഴവിൽ നിന്നാണ് മറ്റൊരു സെൽഫ് ഗോൾ വന്നത്.

INCREDIBLE! 🇭🇷🇦🇱#EURO2024 | #CROALB pic.twitter.com/YsaN6eYEsC

— UEFA EURO 2024 (@EURO2024) June 19, 2024

ക്വാസിം ലാസിയുടെ (11) വകയായിരുന്നു അല്‍ബേനിയയുടെ ആദ്യ ഗോള്‍.  ഇഞ്ചുറി ടൈമിൽ ക്ലോസ് ഗസുല സമനില ഗോള്‍ നേടി ടീമിനെ രക്ഷിച്ചു. സെല്‍ഫ് ഗോളടിച്ച ഗസുല തന്നെയാണ് അല്‍ബേനിയക്ക് സമനില സമ്മാനിച്ചത്.

An entertaining draw in Cologne 🍿#EURO2024 | #SCOSUI pic.twitter.com/yj8ESwih0r

— UEFA EURO 2024 (@EURO2024) June 19, 2024

ഇന്ന് പുലർച്ചെ 12.30ന് നടന്ന സ്കോട്ട്ലൻഡും സ്വിറ്റ്സർലൻഡും തമ്മിലുള്ള മത്സരവും സമനിലയിൽ കലാശിച്ചു. സ്കോട്ടിഷ് ടീമിനായി സ്കോട്ട് മക്ടോമിനേയും (13), സ്വിസ് ടീമിനായി ഷെർദൻ ഷാക്കീരിയുമാണ് (26) ഗോളുകൾ നേടിയത്.

Germany through to the round of 16 🔢#EURO2024 pic.twitter.com/tNgBkM4Myv

— UEFA EURO 2024 (@EURO2024) June 19, 2024

ഗ്രൂപ്പ് എയിൽ ജർമ്മനിക്ക് ആറും സ്വിറ്റ്സർലൻഡിന് നാലും പോയിന്റാണ് 2 വീതം കളികളിൽ നിന്ന് ലഭിച്ചത്. സ്കോട്ട്ലൻഡ് മൂന്നാമതും ഹംഗറി നാലാമതുമാണ്.

 

Read More Sports News Here

  • Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
  • ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
  • ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
  • ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
  • ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
  • പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
Previous Post

ഇന്ത്യയ്ക്ക് വൻ തിരിച്ചടിയായി സൂപ്പർ താരത്തിന് പരുക്ക്; സൂപ്പർ എട്ടിൽ സഞ്ജുവിന് സാധ്യത

Next Post

സൂപ്പർ എട്ടിൽ സൂപ്പറായി ഇംഗ്ലണ്ട്; വെസ്റ്റ് ഇൻഡീസ് തവിടുപൊടി

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
60
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
സൂപ്പർ-എട്ടിൽ-സൂപ്പറായി-ഇംഗ്ലണ്ട്;-വെസ്റ്റ്-ഇൻഡീസ്-തവിടുപൊടി

സൂപ്പർ എട്ടിൽ സൂപ്പറായി ഇംഗ്ലണ്ട്; വെസ്റ്റ് ഇൻഡീസ് തവിടുപൊടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.