അഹമ്മദാബാദ്: ബുധനാഴ്ചത്തെ എലിമിനേറ്റർ മത്സരത്തിന് മുന്നോടിയായി പരിശീലന സെഷൻ ഒഴിവാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. മത്സരത്തിന് മുന്നോടിയായി ആർസിബി സൂപ്പർ താരം വിരാട് കോഹ്ലിക്കെതിരെ ഭീകരാക്രമണ ഭീഷണി ഉണ്ടെന്ന സാധ്യത മുൻനിർത്തിയാണ് ടീം പരിശീലനം വേണ്ടെന്ന് വച്ചത്. ഭീകരാക്രമണ ഭീഷണിക്ക് പിന്നാലെ സംശയാസ്പദമായ സാഹചര്യത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read More Sports News Here
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
- ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ