Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ചരിത്രത്തിൽ സ്വപ്നതുല്ല്യമായ നേട്ടവുമായി വിരാട്

by News Desk
May 23, 2024
in SPORTS
0
ഇന്ത്യൻ-പ്രീമിയർ-ലീ​ഗ്-ചരിത്രത്തിൽ-സ്വപ്നതുല്ല്യമായ-നേട്ടവുമായി-വിരാട്
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ചരിത്രത്തിൽ സ്വപ്നതുല്ല്യമായ നേട്ടവുമായി ആർസിബിയുടെ ഇതിഹാസ താരം വിരാട് കോഹ്‌ലി. ഐപിഎൽ ചരിത്രത്തിൽ ആദ്യമായി 8000 റൺസ് തികയ്ക്കുന്ന താരമെന്ന അപൂർവ്വ ബഹുമതിയാണ് ഇന്ന് കോഹ്ലിയെ തേടിയെത്തിയത്. 252ാം മത്സരത്തിലാണ് കോഹ്‍ലിയുടെ ഈ നേട്ടം. 8 സെഞ്ചുറികളും 55 അർദ്ധ സെഞ്ചുറികളും കോഹ്ലി നേടിയിട്ടുണ്ട്.

ഐപിഎല്ലിലെ റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാമൻ പഞ്ചാബ് കിം​ഗ്സ് താരം ശിഖർ ധവാനാണ്. 222 മത്സരങ്ങൾ കളിച്ച താരം ഇതുവരെ 6,769 റൺസ് നേടിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസ് മൂൻ നായകൻ രോഹിത് ശർമ്മയാണ് മൂന്നാമൻ. 6,628 റൺസ് രോഹിത് ശർമ്മയുടെ ബാറ്റിൽ നിന്നും ഇതുവരെ പിറന്നുകഴിഞ്ഞു.

973 റൺസ് നേടിയ 2016 സീസണിന് ശേഷം, 700ലധികം റൺസുമായി ലീഗിലെ ഏറ്റവും മികച്ച രണ്ടാമത്തെ സീസണാണ് കോഹ്ലി കളിക്കുന്നത്. 2024 സീസണിൽ ഒരു സെഞ്ചുറിയും 5 അർധസെഞ്ചുറികളും കോഹ്ലി നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 113 റൺസാണ് ഉയർന്ന സ്കോർ. സീസണിലെ ഓറഞ്ച് ക്യാപ് ജേതാവ് കൂടിയാണ് അദ്ദേഹം. ഇക്കുറി ആർസിബിയെ പ്ലേ ഓഫിൽ എത്തിച്ചതിൽ മുഖ്യപങ്ക് വഹിച്ചത് വിരാട് തന്നെയാണ്.

 

Read More Sports News Here

  • മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
  • ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
  • ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
  • ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
  • സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
  • മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
  • ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
  • ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ
Previous Post

കോഹ്ലിക്ക് നേരെ ഭീകരാക്രമണ ഭീഷണി; 4 പേർ അറസ്റ്റിൽ; പരിശീലനം റദ്ദാക്കി ആർസിബി

Next Post

ചീറ്റപ്പുലിയെ പോലെ  പാഞ്ഞ് കോഹ്ലി; കണ്ണടച്ച് തുറക്കും മുമ്പേ റണ്ണൌട്ട്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ചീറ്റപ്പുലിയെ-പോലെ- പാഞ്ഞ്-കോഹ്ലി;-കണ്ണടച്ച്-തുറക്കും-മുമ്പേ-റണ്ണൌട്ട്

ചീറ്റപ്പുലിയെ പോലെ  പാഞ്ഞ് കോഹ്ലി; കണ്ണടച്ച് തുറക്കും മുമ്പേ റണ്ണൌട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.