Saturday, June 14, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

സംഹാരമൂർത്തിയായി സഞ്ജു സാംസൺ, പക്ഷേ ആ പുറത്താകൽ സംശയാസ്പദം

by NEWS DESK
May 8, 2024
in SPORTS
0
സംഹാരമൂർത്തിയായി-സഞ്ജു-സാംസൺ,-പക്ഷേ-ആ-പുറത്താകൽ-സംശയാസ്പദം
0
SHARES
23
VIEWS
Share on FacebookShare on TwitterShare on Whatsapp

ഡൽഹി ക്യാപിറ്റൽസിനെതിരെ വിശ്വരൂപം പുറത്തെടുത്ത് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. 222 റൺസ് വിജയലക്ഷ്യം തേടി ബാറ്റ് വീശിയ രാജസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു.  ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായതോടെയാണ് സഞ്ജു ക്രീസിലെത്തിയത്. 

കരുതലോടെ തുടങ്ങിയ സഞ്ജു പിന്നീട് ആക്രമണകാരിയാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 220ന് മുകളിൽ സ്ട്രൈക്ക് റേറ്റുമായാണ് മലയാളി താരം തകർത്തടിച്ചത്. കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നീ സ്പിന്നർമാരെ അൽപ്പം ബഹുമാനിച്ചെങ്കിലും പേസർമാർക്കെതിരെ സഞ്ജു തന്റെ വിശ്വരൂപം തന്നെയാണ് പുറത്തെടുത്തത്.

Sanju Samson | catch controversy

46 പന്തിൽ നിന്ന് ആറ് സിക്സും 8 ഫോറുകളും സഹിതമാണ് സഞ്ജു 86 റൺസെടുത്തത്. മുകേഷ് കുമാറിന്റെ പന്തിൽ ഷായ് ഹോപ്പ് സഞ്ജുവിനെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഈ ക്യാച്ചിനെ ചൊല്ലി വലിയ വിവാദവും ഉടലെടുത്തു. ഷായ് ഹോപ്പിന്റെ കാൽ ബൌണ്ടറി ലൈനിൽ തട്ടിയോ എന്ന സംശയം രാജസ്ഥാൻ ക്യാമ്പിലുണ്ടായിരുന്നു. 

Out or not? 🤔

📸: Jio Cinema/IPL pic.twitter.com/bm8OLb91ok

— CricTracker (@Cricketracker) May 7, 2024

തേർഡ് അമ്പയർ ഇക്കാര്യം പരിശോധിച്ച് ഔട്ട് വിധിക്കുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം റിവ്യൂ വേണമെന്ന് സഞ്ജു ആവശ്യപ്പെട്ടത്. രാജസ്ഥാൻ കോച്ച് സംഗക്കാര ഉൾപ്പെടെ ഹോപ്പിന്റെ കാൽ ബൌണ്ടറി ലൈനിൽ തട്ടിയെന്ന് വാദിക്കുന്നുണ്ടായിരുന്നു.

Delhi Capitals co-owner Parth Jindal was seen pumped after the dismissal of Sanju Samson against DC

📸: Jio Cinema pic.twitter.com/CA747u8Bfj

— CricTracker (@Cricketracker) May 7, 2024

ഇതിനിടെ ഡൽഹി ക്യാപിറ്റൽസ് ഉടമകൾ അടക്കം സഞ്ജുവിനോട് കയറിപ്പോകാൻ ആവശ്യപ്പെടുന്നതും കാണാമായിരുന്നു.

View this post on Instagram

A post shared by Rajasthan Royals (@rajasthanroyals)

 

Read More Sports News Here

  • ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
  • സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
  • സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
  • ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
  • എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
  • ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
  • ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
Previous Post

‘സഞ്ജുവുമായുള്ളത് മികച്ച കെമിസ്ട്രി’; ഞങ്ങൾക്കിഷ്ടം ബൗളർമാരെ അടിച്ചുപറത്താൻ: റിഷഭ് പന്ത്

Next Post

മെൽബണിൽ സമതയുടെ നാടകങ്ങൾ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
40
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
40
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
42
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
39
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
25
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
5
Next Post
മെൽബണിൽ സമതയുടെ നാടകങ്ങൾ

മെൽബണിൽ സമതയുടെ നാടകങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.