Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

നായകന്റെ കളിയുമായി റുതുരാജ്; പോയിന്റ് പട്ടികയിൽ മുകളിലേക്കുയർന്ന് ചെന്നൈ

by News Desk
April 29, 2024
in SPORTS
0
നായകന്റെ-കളിയുമായി-റുതുരാജ്;-പോയിന്റ്-പട്ടികയിൽ-മുകളിലേക്കുയർന്ന്-ചെന്നൈ
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ തകർപ്പൻ ജയവുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനക്കാരായി ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ്. നേരത്തെ ആറാം സ്ഥാനത്തായിരുന്നു അവർ. സൺറൈസേഴ്സ് ഹൈദരാബാദിനെ 78 റൺസിനാണ് ചെന്നൈ തോൽപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. റുതുരാജ് ഗെയ്ക്ക്‌വാദിന്റെ (54 പന്തിൽ 98) ഇന്നിം​ഗ്സാണ് ചെന്നൈയ്ക്ക് കരുത്ത് പകർന്നത്. അവസാന ഓവറിൽ സെഞ്ചുറിക്ക് തൊട്ടരികെ ചെന്നൈ നായകൻ പുറത്തായി. 10 ഫോറും മൂന്ന് സിക്സും സഹിതമാണ് റുതുരാജിന്റെ ഇന്നിങ്സ്. ഹൈദരാബാദിന്റെ മറുപടി 134 റൺസിൽ അവസാനിച്ചു.

Ruturaj Gaikwad is the Player of the Match 🌟 pic.twitter.com/lgNUV5Covk

— CricTracker (@Cricketracker) April 28, 2024

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് അജിൻക്യ രഹാനെയെ തുടക്കത്തിലെ നഷ്ടമായി. ഒമ്പത് റൺസ് മാത്രമാണ് രഹാനെയ്ക്ക് നേടാനായത്. പിന്നാലെ വന്ന ഡാരൽ മിച്ചൽ റുതുരാജിന് ഉറച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 107 റൺസ് കൂട്ടിച്ചേർത്തു. 32 പന്തിൽ 52 റൺസെടുത്താണ് ഡാരൽ മിച്ചൽ മടങ്ങിയത്.

Chennai Super Kings have jumped from 6th position to 3rd position with their victory against SRH.#TATAIPL2024 #CSKvSRH pic.twitter.com/ykDcsmxhw3

— CricTracker (@Cricketracker) April 28, 2024

മറുപടി ബാറ്റിങ്ങ് ആരംഭിച്ച സൺറൈസേഴ്സ് ഹൈദരാബാദ് നിരയിൽ പ്രതീക്ഷയ്ക്കൊത്ത് ആർക്കും ഉയരാനായില്ല. 32 റൺസെടുത്ത എയ്ഡൻ മാർക്രം ടോപ് സ്കോററായി.

pic.twitter.com/BoX0WSYuMG

— CricTracker (@Cricketracker) April 28, 2024

നാല് വിക്കറ്റെടുത്ത തുഷാർ ദേശ്പാണ്ഡെയാണ് ഹൈദരാബാദിനെ തകർത്തത്. അഞ്ച് ക്യാച്ചുകളുമായി ഡാരൽ മിച്ചൽ ഫീൽഡിം​ഗിലും മികവു കാട്ടി.

 

 

Read More Sports News Here

  • ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
  • ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
  • ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
  • എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
  • ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
Previous Post

ടി20 ലോകകപ്പ്: സ്വന്തം ഇലവനെ തിര‍ഞ്ഞെടുത്ത് വസീം ജാഫര്‍, സഞ്ജുവും പന്തും ടീമിൽ

Next Post

സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
സഞ്ജു-തന്നെയോ-ഫസ്റ്റ്-ചോയ്സ്-വിക്കറ്റ്-കീപ്പർ?-പരിഗണിക്കാനുള്ള-5-കാരണങ്ങൾ

സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.