Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

‘രോഹിത് ശര്‍മ്മയ്ക്ക് ശേഷം സഞ്ജുവാണ് ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍; ഹര്‍ഭജന്‍ സിങ്ങിന്റെ പ്രവചനം ചർച്ചയാകുന്നു

by News Desk
April 23, 2024
in SPORTS
0
‘രോഹിത്-ശര്‍മ്മയ്ക്ക്-ശേഷം-സഞ്ജുവാണ്-ഇന്ത്യയുടെ-ടി20-ക്യാപ്റ്റന്‍;-ഹര്‍ഭജന്‍-സിങ്ങിന്റെ-പ്രവചനം-ചർച്ചയാകുന്നു
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തട്ടുപൊളിപ്പൻ ഫോമിലാണ്. 17ാമത് ഐപിഎൽ സീസണിൽ കളിച്ച എട്ട് മത്സരത്തില്‍ ഏഴും വിജയിച്ച് 14 പോയിന്റുമായി രാജസ്ഥാന്‍  പോയിന്റ് പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 9 വിക്കറ്റുകളുടെ ആധികാരിക വിജയം സ്വന്തമാക്കിയാണ് സഞ്ജുവും സംഘവും  മുന്നേറുന്നത്.

രാജസ്ഥാന്റെ നായകനെന്ന നിലയിലും വിക്കറ്റ് കീപ്പർ, ബാറ്റർ എന്നീ നിലകളിലും സമസ്ഥമേഖലകളിലും സ്ഥിരതയാർന്ന പ്രകടനമാണ് സഞ്ജു സാംസൺ നടത്തുന്നത്. ഗുജറാത്ത് ടൈറ്റൻസിനെതിരെ തോറ്റ മത്സരത്തിൽ പോലും അവസാന ഓവറുകളിൽ ബോളർമാർ നിലവാരത്തകർച്ച കാണിച്ചതാണ് രാജസ്ഥാന് തിരിച്ചടി നൽകിയത്. രാജസ്ഥാന് ഒരു മത്സരം പോലും ഈസി ഗെയിം ആയിരുന്നില്ല. ടീം ഗെയിമാണ് അവരുടെ കരുത്ത്.

Yashasvi Jaiswal’s knock is a proof of class is permanent . Form is temporary @ybj_19 and there shouldn’t be any debate about Keepar batsman . @IamSanjuSamson should walks in to the Indian team for T20 worldcup and also groomed as a next T20 captain for india after rohit . koi…

— Harbhajan Turbanator (@harbhajan_singh) April 22, 2024

കളിക്കാരിൽ വിശ്വാസമർപ്പിച്ച് അവരുടെ പ്രകടനങ്ങളെ പ്രചോദിപ്പിച്ച് മുന്നോട്ടു പോകുന്നൊരു നായകനും സംഗക്കാരയെ പോലൊരു കോച്ചും കൂടെ പോസിറ്റിവിറ്റി പടർത്തുന്നൊരു മാനേജ്മെന്റും കൂടെയുള്ളപ്പോൾ ഈ ടീം ഇതിലും മനോഹരമായി കളിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. ടൂർണമെന്റിൽ ഫോമിൽ അല്ലാതിരുന്ന ജോസ് ബട്ട്ലറും യശസ്വി ജെയ്സ്വാളും ഫോമിലേക്ക് ഉയർന്നതോടെ രാജസ്ഥാൻ റോയല്‍സ് ഈ സീസണിൽ ഏതു ടീമിനും വെല്ലുവിളിയാകുന്ന ടീമായി മാറിക്കഴിഞ്ഞു.

ടീമിന്റെ വിജയക്കുതിപ്പില്‍ മല്ലു ബോയ് സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി മികവിന് വലിയ പങ്കാണുള്ളത്. പ്ലേയറെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ലോകോത്തര താരങ്ങളെ പോലും വെല്ലുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുക്കുന്നത്. ഇതോടെ ഇനിയെങ്കിലും സഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഹര്‍ഭജന്‍ സിങ്.

He’ll back you. He’ll support you. He’ll celebrate you. His name is Sanju Samson, Captain. 💗🙏 pic.twitter.com/gU8yXYxo7K

— Rajasthan Royals (@rajasthanroyals) April 23, 2024

“സഞ്ജു സാംസണെ കുറിച്ച് ഒരു ചര്‍ച്ചയുടേയും ആവശ്യമില്ല. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിന് സ്ഥാനം നല്‍കണം. രോഹിത് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യയുടെ ക്യാപ്റ്റനുമാകണം,” ഹര്‍ഭജന്‍ സിങ് എക്സില്‍ കുറിച്ചു. “യുവതാരം യശസ്വി ജയ്‌സ്‌വാളിന്റെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം പ്രശംസിച്ചു. ഫോം എന്നത് താല്‍ക്കാലികവും ക്ലാസ് എന്നത് സ്ഥിരവുമാണ് എന്നതിന്റെ ഉദാഹരണമാണ് യശസ്വിയുടെ പ്രകടനം,” ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

 

Read More

  • റിങ്കുവിനെ കളിയാക്കി കോഹ്ലി; വൈറൽ വീഡിയോ കാണാം
  • അവസാന ഓവറിൽ 3 സിക്സർ, രണ്ട് വിക്കറ്റ്; ഇതിലും മികച്ച ത്രില്ലർ സ്വപ്നങ്ങളിൽ മാത്രം
  • അമ്പയർമാരോട് കയർത്ത് കോഹ്ലി; സൂപ്പർതാരത്തിന് മുട്ടൻപണി വരുന്നു, വീഡിയോ
  • എട്ടടി ഉയരത്തിൽ പറന്നെത്തി; കാമറൂൺ ഗ്രീനിന്റെ തകർപ്പൻ ക്യാച്ച് വൈറലാകുന്നു
Previous Post

കളിക്കളത്തിൽ അതിരുകടന്ന പെരുമാറ്റം; കോഹ്ലിക്ക് മുട്ടൻപണി!

Next Post

‘സഞ്ജു ഭായ് എന്നെ നയിച്ച രീതി അതിശയിപ്പിച്ചു’; നന്ദിയറിയിച്ച് യശസ്വി ജയ്സ്വാൾ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
‘സഞ്ജു-ഭായ്-എന്നെ-നയിച്ച-രീതി-അതിശയിപ്പിച്ചു’;-നന്ദിയറിയിച്ച്-യശസ്വി-ജയ്സ്വാൾ

'സഞ്ജു ഭായ് എന്നെ നയിച്ച രീതി അതിശയിപ്പിച്ചു'; നന്ദിയറിയിച്ച് യശസ്വി ജയ്സ്വാൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.