Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

IPL 2024: ഇവരാണ് ഐപിഎൽ 2024 സീസണിലെ മിന്നും താരങ്ങൾ

by News Desk
April 19, 2024
in SPORTS
0
ipl-2024:-ഇവരാണ്-ഐപിഎൽ-2024-സീസണിലെ-മിന്നും-താരങ്ങൾ
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

17-ാമത് ഐപിഎൽ സീസണിലെ പകുതി മത്സരങ്ങളും പൂർത്തിയാക്കുമ്പോൾ പ്രതീക്ഷകൾ തകിടംമറിക്കുന്ന പ്രകടനങ്ങളാണ് പല ടീമുകളുടെയും, കളിക്കാരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഈ സീസണിൽ ഓരോ ടീമിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 10 കളിക്കാർ ആരൊക്കെയാണെന്ന് നോക്കാം.

രാജസ്ഥാൻ റോയൽസ്
റിയാൻ പരാഗ്

Riyan Parag | RR | IPL

നിലവിൽ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. ടീമിന്റെ ഈ സീസണിലെ മിന്നും പ്രകടനത്തിന് പ്രധാന പങ്കുവഹിച്ച കളിക്കാരനാണ് റിയാൻ. നിലവിൽ ഓറഞ്ച് ക്യാപ്പിനായുള്ള മത്സരത്തിൽ വിരാട് കോഹ്ലിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് 22 കാരനായ റിയാൻ.

മത്സരങ്ങൾ: 7, ഇന്നിംഗ്‌സ് : 7, നോട്ടൗട്ട്: 2, റൺസ്: 318, ഉയർന്ന സ്‌കോർ: 84*, സ്‌ട്രൈക്ക് റേറ്റ്: 161.42, അർധ സെഞ്ചുറി: 3

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
സുനിൽ നരെയ്ൻ

Sunil Narine | IPL 2024

കെകെആർ കോച്ചിംഗ് സെറ്റപ്പിലേക്ക് ഗൗതം ഗംഭീർ തിരിച്ചെത്തിയതോടെ വ്യത്യസ്തനായ സുനിൽ നരെയ്‌നെയാണ് നമ്മൾ കണ്ടത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും അത്ഭുതം കാണിക്കുന്ന താരമാണ് സുനിൽ നരെയ്ൻ.

മത്സരങ്ങൾ: 6, ഇന്നിംഗ്‌സ്: 6: നോട്ടൗട്ട്: 0, റൺസ്: 276, ഉയർന്ന സ്‌കോർ: 109, സ്‌ട്രൈക്ക് റേറ്റ്: 187.75, സെഞ്ചുറി: 1, അർധ സെഞ്ചുറി: 1; വിക്കറ്റ്: 7, ഇക്കണോമി റേറ്റ്: 6.87

ചെന്നൈ സൂപ്പർ കിങ്സ്
ശിവം ദുബെ

Sports: Shivam Dube

ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയങ്ങളിൽ നിർണായക സ്വാധീനമാകാറുള്ള കളിക്കാരനാണ് ഓൾറൗണ്ടർ കൂടിയായ ശിവം ദുബെ. മികച്ച പ്രകടനമാണ് ഈ സീസണിലും ശിവം കാഴ്ചവയ്ക്കുന്നത്.

മത്സരങ്ങൾ: 6, ഇന്നിംഗ്‌സ്: 6, നോട്ടൗട്ട്: 2, റൺസ്: 242, ഉയർന്ന സ്‌കോർ: 66*, സ്‌ട്രൈക്ക് റേറ്റ്: 163.51, , അർധ സെഞ്ചുറി: 2

സൺറൈസേഴ്സ് ഹൈദരാബാദ്
പാറ്റ് കമ്മിൻസ്

Twenty 20 World Cup, ട്വന്റി 20 ലോകകപ്പ്, Twenty 20 World Cup Updates, Twenty 20 World Cup News, Twenty 20 World Cup Latest News, Twenty 20 World Cup Player Reaction, Pat Cummins, Cricket News, IE Malayalam. ഐഇ മലയാളം

ലോകകപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തോടെ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാമ്പിലെത്തിയ പാറ്റ് കമ്മിൻസ്, ടീമിന്റെ നെടുന്തൂണായി മാറിയ കാഴ്ചയാണ് ഐപിഎൽ 2024 കണ്ടത്.

മത്സരങ്ങൾ: 6, ഇന്നിംഗ്‌സ്: 6, വിക്കറ്റ്: 9, ഇക്കണോമി റേറ്റ്: 7.87

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ്
മായങ്ക് യാദവ്

Mayank Yadav | Lucknow Super Giants

യുവ പേസ് ബൗളർ മായങ്ക് യാദവ്, രണ്ടു മത്സരങ്ങൾക്ക് ശേഷം ആരോഗ്യപ്രശ്നത്തെ തുടർന്ന് ടീമിൽ നിന്ന് പുറത്തു പോകുകയായിരുന്നു. എന്നാൽ മയങ്ക് തൊടുത്തുവിട്ട തീ പന്തുകൾ ക്രിക്കറ്റ് പ്രേമികളുടെ മനസിൽ പതിച്ചവയായിരുന്നു.  

മത്സരങ്ങൾ: 3, ഇന്നിംഗ്‌സ്: 3, വിക്കറ്റ്: 6, ഇക്കണോമി റേറ്റ്: 6.00

ഡൽഹി ക്യാപിറ്റൽസ്
ഋഷഭ് പന്ത്

Rishabh Pant, fifty

ജീവൻ പോലും നഷ്ടപ്പെടേണ്ടിയിരുന്ന കാർ അപകടത്തിൽ നിന്ന് അത്ഭുതകരമായാണ് റിഷഭ് പന്ത് തിരിച്ചെത്തിയത്. ക്രിക്കറ്റിലേക്കുള്ള തിരിച്ചുലരവിലും ആ അത്ഭുത പ്രകടനമാണ് പന്ത് കാഴ്ചവച്ചത്.

മത്സരങ്ങൾ: 17, ഇന്നിംഗ്‌സ്: 7, നോട്ടൗട്ട്: 1, റൺസ്: 210, ഉയർന്ന സ്‌കോർ: 55, സ്‌ട്രൈക്ക് റേറ്റ്: 156.71, അർധ സെഞ്ചുറി: 2

മുംബൈ ഇന്ത്യൻസ്
ജസ്പ്രീത് ബുംറ

jaspreet bumrah, ipl 2024

മുംബൈയുടെ ഏറ്റവും മികച്ച ബൗളറാണ് ജസ്പ്രീത് ബുംറ. ഈ സീസണിലും പതിവ് തെറ്റിക്കാതെ മികച്ച പ്രകടനമാണ് താരം കാഴ്ച വയ്ക്കുന്നത്.

മത്സരങ്ങൾ: 7, ഇന്നിംഗ്‌സ്: 7, വിക്കറ്റ്: 13, ഇക്കോണമി നിരക്ക്: 5.96

ഗുജറാത്ത് ടൈറ്റൻസ്
ശുഭ്മാൻ ഗിൽ

Shubhman gill India vs England

ഗുജറാത്തിന്റെ പ്രകടനം കഴിഞ്ഞ വർഷങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോൾ, മങ്ങിയിട്ടുണ്ടെങ്കിലും നായകൻ ശുഭ്മാൻ ഗില്ല് മികച്ച പ്രകടനമാണ് ടീമിനായി കാഴ്ചവയ്ക്കുന്നത്.

മത്സരങ്ങൾ: 7, ഇന്നിംഗ്സ്: 7, റൺസ്: 263, സ്ട്രൈക്ക് റേറ്റ്: 151.14, അർധ സെഞ്ചുറി: 2

പഞ്ചാബ് കിംഗ്സ്
അശുതോഷ് ശർമ്മ

അശുതോഷ് ശർമ്മ

ഐപിഎൽ 2024 സീസണിലെ ഏറ്റവും മികച്ച ഇംപാക്റ്റ് പ്ലയേഴ്സിൽ ഒരാളാണ്, അശുതോഷ് ശർമ്മ.

മത്സരങ്ങൾ: 4, ഇന്നിംഗ്‌സ്: 4, നോട്ടൗട്ട്:  1, റൺസ്: 156, ഉയർന്ന സ്‌കോർ: 61, സ്‌ട്രൈക്ക് റേറ്റ്: 205.26

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു
വിരാട് കോലി

Sports | Virat Kohli

പതിവു പോലെ മികച്ച പ്രകടനമാണ് ഈ സീസണിലും വിരാട് കോഹ്ലി കാഴ്ചവയ്ക്കുന്നത്. പതിവു തെറ്റിക്കാതെ, റൺ ചാർട്ടിൽ കോഹ്‌ലി വീണ്ടും ഒന്നാമതെത്തിയപ്പോൾ ടീം ഏറ്റവും താഴെ എത്തി.

മത്സരങ്ങൾ: 7, ഇന്നിംഗ്‌സ്: 7, നോട്ടൗട്ട്: 2, റൺസ്: 361, സ്‌ട്രൈക്ക് റേറ്റ്: 147.34, സെഞ്ചുറി: 1, അർധ സെഞ്ചുറി: 2

 

Previous Post

ബുമ്രയുടെ തീയുണ്ടകൾക്ക് മുന്നിൽ തളർന്ന് ‘പഞ്ചാബി സിങ്ങുകൾ’

Next Post

ധോണി ബാറ്റിങിനിറങ്ങാത്തതിന്റെ കാരണം ഇതാണ്; വെളിപ്പെടുത്തി മുഖ്യ പരിശീലകൻ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ധോണി-ബാറ്റിങിനിറങ്ങാത്തതിന്റെ-കാരണം-ഇതാണ്;-വെളിപ്പെടുത്തി-മുഖ്യ-പരിശീലകൻ

ധോണി ബാറ്റിങിനിറങ്ങാത്തതിന്റെ കാരണം ഇതാണ്; വെളിപ്പെടുത്തി മുഖ്യ പരിശീലകൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.