Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

‘ആണ്ടവൻ സൊൽറാ, അരുണാചലം മുടിയിറാ’; രജനീകാന്ത് സ്റ്റൈലിൽ സഞ്ജു സാംസൺ

by NEWS DESK
April 8, 2024
in SPORTS
0
‘ആണ്ടവൻ-സൊൽറാ,-അരുണാചലം-മുടിയിറാ’;-രജനീകാന്ത്-സ്റ്റൈലിൽ-സഞ്ജു-സാംസൺ
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

രജനീകാന്തിന്റെ വലിയൊരു ഫാൻ ബോയ് ആണ് ഇന്ത്യൻ ക്രിക്കറ്ററും മലയാളി താരവുമായ സഞ്ജു സാംസൺ. അടുത്തിടെ ചെന്നൈയിലുള്ള സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ വീട്ടിലെത്തി അദ്ദേഹത്തേയും കുടുംബത്തെ കണ്ട് സംസാരിക്കാനും അൽപ്പസമയം ചെലവഴിക്കാനും സഞ്ജുവിന് ഭാഗ്യം ലഭിച്ചിരുന്നു. 

രജനീകാന്തിന്റെ പേരക്കുട്ടികൾ (ധനുഷിന്റെ മക്കൾ) രാജസ്ഥാൻ റോയൽസ് ആരാധകരാണെന്നും സഞ്ജുവിനെ വലിയ ഇഷ്ടമാണെന്നും രജനി സർ വെളിപ്പെടുത്തിയതായി സഞ്ജു ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിട്ടുണ്ട്. 

എന്നാൽ ഇത്തവണ ഐപിഎൽ സീസണിന് മുന്നോടിയായി സ്റ്റാർ സ്പോർട്സ് നടത്തിയൊരു അഭിമുഖത്തിൽ തമിഴക സൂപ്പർ സ്റ്റാറിന്റെ അരുണാചലം എന്ന സിനിമയിലെ മാസ്സ് ഡയലോഗ് പറഞ്ഞ് സഞ്ജു ആരാധകരെ കൈയ്യിലെടുത്തിരിക്കുകയാണ്.

‘ആണ്ടവൻ സൊൽറാ, അരുണാചലം മുടിയിറാ’ എന്നാണ് സഞ്ജു പറഞ്ഞത്. രജനീകാന്ത് സ്റ്റൈൽ അതേപടി ശരീരത്തിലേക്ക് ആവാഹിച്ച് അതുപോലെയുള്ള അംഗചലനങ്ങളിലൂടെ സഞ്ജു ഡയലോഗ് പറഞ്ഞതും കണ്ടുനിന്ന കാണികൾ നിർത്താതെ കരഘോഷം മുഴക്കി.

 

Read More

  • സമ്പൂർണ സൂര്യഗ്രഹണം എന്നാണ്? ഇന്ത്യയിൽ ദൃശ്യമാകുമോ?
  • സൂര്യഗ്രഹണം: ദോഷം ആർക്കൊക്കെ?
  • ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കാമോ?, ഗര്‍ഭിണികള്‍ പുറത്തിറങ്ങാമോ?; ഇത്ര ഭയക്കേണ്ട ഒന്നാണോ ചന്ദ്രഗ്രഹണം?
Previous Post

‘RRR’ലെ പാട്ടിനൊപ്പം ആടിത്തിമിർത്ത് ‘RR’ താരങ്ങൾ; സഞ്ജുവിന്റെ ഡാൻസ് കണ്ടോ?

Next Post

ഇന്ത്യകണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ എംഎസ് ധോണി: ഗൗതം ഗംഭീർ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
60
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഇന്ത്യകണ്ട-ഏറ്റവും-മികച്ച-ക്യാപ്റ്റൻ-എംഎസ്-ധോണി:-ഗൗതം-ഗംഭീർ

ഇന്ത്യകണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ എംഎസ് ധോണി: ഗൗതം ഗംഭീർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.