Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

തോറ്റു തൊപ്പിയിട്ട് ബ്ലാസ്റ്റേഴ്സ്; പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി നോർത്ത് ഈസ്റ്റ്

by NEWS DESK
April 7, 2024
in SPORTS
0
0
SHARES
28
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും ഞെട്ടിക്കുന്ന തോല്‍വി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ 2-0നാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയം വഴങ്ങിയത്. ബ്ലാസ്റ്റേഴ്‌സിനെതിരായ തകർപ്പൻ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ നോര്‍ത്ത് ഈസ്റ്റിനായി.

കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. 21 മത്സരങ്ങളില്‍ നിന്ന് 30 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 20 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി ഏഴാം സ്ഥാനത്തേക്കുയര്‍ന്ന നോര്‍ത്ത് ഈസ്റ്റ്  യുണൈറ്റഡ് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി.

Worrying signs for the #Blasters ahead of the playoffs!#ISL #ISL10 #LetsFootball #KeralaBlasters | @Sports18 pic.twitter.com/3uhynB84tt

— Indian Super League (@IndSuperLeague) April 6, 2024

പല പ്രധാന താരങ്ങളും ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് തട്ടകമായ ഗുവാഹത്തിയില്‍ ഇറങ്ങിയത്. രണ്ട് വിദേശ താരങ്ങളെ മാത്രമാണ് കോച്ച് ഇവാന്‍ വുകോമനോവിച്ച് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. അതുകൊണ്ട് തന്നെ ആദ്യ പകുതിയില്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ബ്ലാസ്റ്റേഴ്‌സിനെയാണ് കാണാനായത്.

𝐒𝐌𝐎𝐎𝐓𝐇 𝐎𝐏𝐄𝐑𝐀𝐓𝐎𝐑 🪄#NEUKBFC #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #NorthEastUnitedFC #NestorAlbiach #ISLPOTM | @NEUtdFC @JioCinema @Sports18 pic.twitter.com/LPqCYTca5C

— Indian Super League (@IndSuperLeague) April 6, 2024

രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്തുനിന്നും ചില മുന്നേറ്റങ്ങള്‍ കാണാന്‍ സാധിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. 84ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. നെസ്റ്റര്‍ ആല്‍ബിയാക്ക് ആണ് നോര്‍ത്ത് ഈസ്റ്റിന് വേണ്ടി ഗോൾ നേടിയത്.

#NestorAlbiach breaks the deadlock with a beautiful goal! 🤩

Watch #NEUKBFC LIVE only on @Sports18, @Vh1India, @News18Kerala, #SuryaMovies & #DDBangla! 📺

Stream FOR FREE on @JioCinema: https://t.co/dSdG3CZEm4#ISL #ISL10 #LetsFootball #NorthEastUnitedFC #KeralaBlasters pic.twitter.com/Jh9DOqVZLQ

— Indian Super League (@IndSuperLeague) April 6, 2024

ഇഞ്ചുറി ടൈമില്‍ മലയാളി താരം ജിതിന്‍ എം.എസ്. നേടിയ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് വിജയമുറപ്പിച്ചു.

Read More

  • ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
  • ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
  • എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
  • ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
  • പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
Previous Post

സെഞ്ചുറി കിങ് കോഹ്ലി, റൺവേട്ടയിലും എതിരാളികളെ പിന്നിലാക്കി കുതിപ്പ്

Next Post

നൂറിൽ നൂറടിച്ച് ബട്ട്ലർ, തുള്ളിച്ചാടി സഹതാരങ്ങൾ; കോഹ്ലിപ്പടയെ നിഷ്പ്രഭരാക്കി സഞ്ജുവിന്റെ രാജസ്ഥാൻ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post

നൂറിൽ നൂറടിച്ച് ബട്ട്ലർ, തുള്ളിച്ചാടി സഹതാരങ്ങൾ; കോഹ്ലിപ്പടയെ നിഷ്പ്രഭരാക്കി സഞ്ജുവിന്റെ രാജസ്ഥാൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.