Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ചെന്നൈയെ തോൽപ്പിച്ചെങ്കിലും റിഷഭ് പന്തിന് മുട്ടൻ പണി കിട്ടി!

by NEWS DESK
April 2, 2024
in SPORTS
0
ചെന്നൈയെ-തോൽപ്പിച്ചെങ്കിലും-റിഷഭ്-പന്തിന്-മുട്ടൻ-പണി-കിട്ടി!
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 20 റൺസിന് തോൽപ്പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിന് വൻ തിരിച്ചടി. മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഡൽഹി നായകന് വൻതുക പിഴ അടയ്‌ക്കേണ്ടി വരും. മാച്ച് റഫറി 12 ലക്ഷം രൂപയാണ് പന്തിന് പിഴയായി വിധിച്ചിരിക്കുന്നത്.

നേരത്തെ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകൻ ശുഭ്മാന്‍ ഗില്ലിനും കുറഞ്ഞ ഓവര്‍ നിരക്കിന് മാച്ച് റഫറി പിഴ ചുമത്തിയിരുന്നു. 12 ലക്ഷം രൂപ തന്നെയാണ് ഗില്ലിനും അടയ്‌ക്കേണ്ടി വന്നത്. കൊല്‍ക്കത്ത പേസര്‍ ഹര്‍ഷിത് റാണയ്‌ക്കെതിരെയും അച്ചടക്ക നടപടി വന്നിരുന്നു.

1️⃣7️⃣ seconds and many memory frames later ❤️💙#YehHaiNayiDilli #IPL2024 #DCvCSK pic.twitter.com/HwjTAYJ9Q7

— Delhi Capitals (@DelhiCapitals) April 1, 2024

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മായങ്ക് അഗര്‍വാളിന്റെ വിക്കറ്റെടുത്ത ശേഷം ഫ്ളൈയിങ്ങ് കിസ് നല്‍കി പറഞ്ഞയച്ചതിനാണ് മാച്ച് ഫീയുടെ 60 ശതമാനം ശിക്ഷ വിധിച്ചത്.

Return to Cricket. Return to his Audacious Self on the field 🔥

One word for RP17’s 51. Go👇🏼#YehHaiNayiDilli #IPL2024 #DCvCSK #RishabhPant pic.twitter.com/Ttl6rJsOdM

— Delhi Capitals (@DelhiCapitals) April 1, 2024

ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് റിഷഭ് പന്ത് കാഴ്ചവെച്ചത്. അര്‍ദ്ധ സെഞ്ചുറി നേടിയ പന്ത് ഡല്‍ഹിയെ സീസണിലെ ആദ്യ ജയത്തിലേക്ക് നയിച്ചിരുന്നു. 32 പന്തില്‍ മൂന്ന് സിക്സും നാല് ബൗണ്ടറിയുമടക്കം 51 റണ്‍സാണ് പന്ത് അടിച്ചുകൂട്ടിയത്. 

Filing this under “𝘋𝘳𝘦𝘴𝘴𝘪𝘯𝘨 𝘙𝘰𝘰𝘮 𝘛𝘢𝘭𝘬𝘴 𝘸𝘦 𝘭𝘰𝘷𝘦 𝘵𝘰 𝘴𝘦𝘦” 😍#YehHaiNayiDilli #IPL2024 #DCvCSK pic.twitter.com/DvhRpBh3fa

— Delhi Capitals (@DelhiCapitals) April 1, 2024

കാറപകടത്തിൽ പരിക്കേറ്റ് ദീർഘനാൾ ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന ശേഷം തിരിച്ചുവരവിൽ റിഷഭ് നേടുന്ന ആദ്യ ഫിഫ്റ്റിയാണിത്. 2021ന് ശേഷം താരം സ്വന്തമാക്കുന്ന ആദ്യ അർധശതകം കൂടിയായിരുന്നു ഇത്. റിഷഭ് പന്തിന്റെ ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന പ്രകടനമാണ് ചെന്നൈയ്ക്കെതിരെ പിറന്നത്.

 

Read More

  • ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
  • ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
  • എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
  • ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
  • പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
Previous Post

“ധോണി സർ, ഇന്ത ആട്ടം ലാസ്റ്റാ?”; ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ ചോദിക്കുന്നു!

Next Post

ഹോം ഗ്രൗണ്ടായ വാംഖഡെയിലും പാണ്ഡ്യയ്ക്ക് കൂവൽ; മൂകസാക്ഷിയായി നിന്ന് സഞ്ജു, വീഡിയോ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഹോം-ഗ്രൗണ്ടായ-വാംഖഡെയിലും-പാണ്ഡ്യയ്ക്ക്-കൂവൽ;-മൂകസാക്ഷിയായി-നിന്ന്-സഞ്ജു,-വീഡിയോ

ഹോം ഗ്രൗണ്ടായ വാംഖഡെയിലും പാണ്ഡ്യയ്ക്ക് കൂവൽ; മൂകസാക്ഷിയായി നിന്ന് സഞ്ജു, വീഡിയോ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.