Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഒറ്റക്കയ്യിൽ പറന്ന് ക്യാച്ചെടുത്ത് പതിരന; പുഞ്ചിരിയോടെ വരവേറ്റ് ധോണി

by News Desk
April 1, 2024
in SPORTS
0
ഒറ്റക്കയ്യിൽ-പറന്ന്-ക്യാച്ചെടുത്ത്-പതിരന;-പുഞ്ചിരിയോടെ-വരവേറ്റ്-ധോണി
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ അർധസെഞ്ചുറി നേടി ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ ഡേവിഡ് വാർണർ തിളങ്ങിയിരുന്നു. 35 പന്തിൽ നിന്ന് 52 റൺസുമായി കുതിക്കുകയായിരുന്നു ഓസീസ് താരത്തെ പുറത്താക്കിയത് ലങ്കൻതാരം  മതീഷ പതിരനയെടുത്ത തകർപ്പൻ ക്യാച്ചായിരുന്നു.

ഒറ്റക്കയ്യിൽ പറന്നെടുത്ത ക്യാച്ച് ആദ്യ കാഴ്ചയിൽ തന്നെ ആരുടേയും മനംകവരുന്നതായിരുന്നു. ക്യാച്ചിനെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ മുഴുവനും.

Matheesha Pathirana wonder catch

താൻ പുറത്തായെന്ന കാര്യം വിശ്വസിക്കാൻ ഒരു നിമിഷം ഡേവിഡ് വാർണർക്ക് പോലും സാധിച്ചില്ല. അവിശ്വസനീയതോടെ തലകുലുക്കുകയും ചിരിച്ചുകൊണ്ട് പുറത്തേക്ക് പോകുകയുമാണ് താരം ചെയ്തത്. ഈ പുറത്താകലോടെ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൌളറായി മുസ്തഫിസുർ റഹ്മാൻ മാറുകയും ചെയ്തു. ഈ സീസണിൽ ഇതുവരെ ഏഴു വിക്കറ്റുകളാണ് മുസ്തഫിസുർ നേടിയത്.

𝗦𝗧𝗨𝗡𝗡𝗘𝗥 🤩

Matheesha Pathirana takes a one hand diving catch to dismiss David Warner who was on song tonight

Watch the match LIVE on @JioCinema and @StarSportsIndia 💻📱#TATAIPL | #DCvCSK | @ChennaiIPL pic.twitter.com/sto5tnnYaj

— IndianPremierLeague (@IPL) March 31, 2024

മുസ്തഫിസുർ എറിഞ്ഞ പത്താം ഓവറിലെ മൂന്നാമത്തെ പന്ത് റിവേഴ്സ് സ്വീപ്പ് ചെയ്യാൻ ശ്രമിച്ചാണ് വാർണർ പുറത്തായത്. വലതു വശത്തായി ഉയർന്നുവരുന്ന പന്തിലേക്ക് ഒരു നിമിഷം പറന്നെത്തിയാണ് ഒറ്റക്കൈ കൊണ്ട് പതിരന ക്യാച്ചെടുത്തത്.

MSD’s reaction post that Flying catch💥
He’s happy and So are we😎💫💛

Matheesha Pathirana, You’re GOAT.#DCvsCSK pic.twitter.com/hnyU5cIrcc

— Hustler (@HustlerCSK) March 31, 2024

അൽപ്പസമയം അവിടെ തന്നെ കിടന്നാണ് ലങ്കൻ താരം ആദ്യ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. വിക്കറ്റ് കീപ്പർ എം.എസ്. ധോണിയുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിൽ പോലും ഈ ക്യാച്ച് എത്രമാത്രം സ്പെഷ്യലാണെന്ന് വ്യക്തമായിരുന്നു.

Matheesha Pathirana reaction after taking one of the greatest catches…!!!! 🥶 pic.twitter.com/0epssmP60B

— Mufaddal Vohra (@mufaddal_vohra) March 31, 2024

Read More

  • ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
  • ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
  • എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
  • ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
  • പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
Previous Post

ഐപിഎല്ലിലെ റൺവേട്ടക്കാരിൽ മുന്നിൽ ആരൊക്കെയാണ്?

Next Post

തിരിച്ചുവരവിൽ ആദ്യ ഫിഫ്റ്റിയുമായി പന്ത്; ചെന്നൈയുടെ താരമായത് പതിരന

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
തിരിച്ചുവരവിൽ-ആദ്യ-ഫിഫ്റ്റിയുമായി-പന്ത്;-ചെന്നൈയുടെ-താരമായത്-പതിരന

തിരിച്ചുവരവിൽ ആദ്യ ഫിഫ്റ്റിയുമായി പന്ത്; ചെന്നൈയുടെ താരമായത് പതിരന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.