Tuesday, June 17, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

IPL 2024: ചിന്നസ്വാമിയിൽ സ്റ്റാർക്കിനെ പഞ്ഞിക്കിട്ട് കോലിപ്പട; കൊൽക്കത്തയ്ക്ക് 183 റൺസ് വിജയലക്ഷ്യം

by News Desk
March 30, 2024
in SPORTS
0
ipl-2024:-ചിന്നസ്വാമിയിൽ-സ്റ്റാർക്കിനെ-പഞ്ഞിക്കിട്ട്-കോലിപ്പട;-കൊൽക്കത്തയ്ക്ക്-183-റൺസ്-വിജയലക്ഷ്യം
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

ബംഗളൂരു: തുടർച്ചയായി രണ്ടാം മത്സരത്തിലും വിരാട് കോഹ്ലി ഫോം തുടർന്നതോടെ കൊൽക്കത്തയ്ക്കെതിരെ മികച്ച സ്കോറുമായി ആർസിബി. തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിയെ നഷ്ടമായ ബാംഗ്ലൂർ വിരാട് കോഹ്ലി കാമറൂൺ ഗ്രീൻ കൂട്ടുകെട്ടിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. മൂന്നാം വിക്കറ്റിൽ 65 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. 59 പന്തിൽ നിന്നും 83 റൺസെടുത്ത കോഹ്ലി ഇന്നിങ്സിന്റെ അവസാനം വരെയും പുറത്താവാതെ നിന്നു. 183 റൺസാണ് കൊൽക്കത്തയുടെ വിജയലക്ഷ്യം. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബിയുടെ തുടക്കം അത്ര നന്നായില്ല. 8 റൺസെടുത്ത ഫാഫ് ഡു പ്ലെസിയെ വീഴ്ത്തിക്കൊണ്ടാണ് കൊൽക്കത്ത ബാംഗ്ലൂരിന് ആദ്യ പ്രഹരമേൽപ്പിച്ചത്. തുടർന്നാണ് കോഹ്ലി-കാമറൂൺ ഗ്രീൻ സഖ്യം ബാംഗ്ലൂരിന്റെ രക്ഷകരായി എത്തിയത്. ഇരുവരും ചേർന്നുകൊണ്ട് 65 റൺസ് കൂട്ടിച്ചേർത്തെങ്കിലും ആന്ദ്രേ റസലിന്റെ ബോളിൽ ഗ്രീൻ പുറത്തായി. പിന്നീടെത്തിയ ഗ്ലെൻ മാക്സ്വെൽ 42 റൺസെടുത്ത് കോഹ്ലിക്ക് പിന്തുണ നൽകിയെങ്കിലും വലിയ ഷോട്ടിനുള്ള ശ്രമത്തിൽ മാക്സ്വെൽ പുറത്തായി. 

പിന്നീടെത്തിയ രജത് പടിദാര്‍ (3), അനുജ് റാവത്ത് (3) എന്നിവർക്ക് പിടിച്ചു നിൽക്കാനായില്ല. അവസാന രണ്ട് ഓവറില്‍ കോഹ്ലി- ദിനേശ് കാര്‍ത്തിക് കൂട്ടുകെട്ട് തകർത്തടിച്ചതോടെയാണ് 182 എന്ന നിലയിലേക്ക് ബാംഗൂർ എത്തിയത്. മിച്ചൽ സ്റ്റാർക്കിനെയാണ് കൊൽക്കത്ത നിരയിൽ നിന്നും ബാംഗ്ലൂർ ബാറ്റർമാർ തിരഞ്ഞു പിടിച്ചു പ്രഹരിച്ചത്. വിക്കറ്റൊന്നും ഇല്ലാതെ നാല് ഓവറിൽ 47 റൺസാണ് സ്റ്റാർക്ക് വിട്ടുകൊടുത്തത്.

Read More

  • ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
  • ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
  • എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
  • ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്

 

Previous Post

കുടിയേറ്റം വർധിക്കുന്നു; വിദ്യാർഥി വീസയ്ക്കുള്ള കർശന നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

Next Post

IPL 2024: ബാംഗ്ലൂരിൽ ‘അയ്യർ’ ഷോ; 7 വിക്കറ്റ് വിജയവുമായി കൊൽക്കത്ത

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
41
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
41
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
43
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
40
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
26
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
6
Next Post
ipl-2024:-ബാംഗ്ലൂരിൽ-‘അയ്യർ’-ഷോ;-7-വിക്കറ്റ്-വിജയവുമായി-കൊൽക്കത്ത

IPL 2024: ബാംഗ്ലൂരിൽ 'അയ്യർ' ഷോ; 7 വിക്കറ്റ് വിജയവുമായി കൊൽക്കത്ത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.