Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

അശ്വിന് സർപ്രൈസ് സമ്മാനമൊരുക്കി സഞ്ജുവിന്റെ രാജസ്ഥാൻ, വീഡിയോ

by News Desk
March 20, 2024
in SPORTS
0
അശ്വിന്-സർപ്രൈസ്-സമ്മാനമൊരുക്കി-സഞ്ജുവിന്റെ-രാജസ്ഥാൻ,-വീഡിയോ
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇന്ത്യയുടെ സീനിയർ താരവും മാജിക്കൽ സ്പിന്നറുമായ രവിചന്ദ്രൻ അശ്വിന് സർപ്രൈസ് സമ്മാനമൊരുക്കി ഐപിഎൽ ക്ലബ്ബായ രാജസ്ഥാൻ റോയൽസ്. അടുത്തിടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ 500 വിക്കറ്റ് നേട്ടവും നൂറ് ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച താരമെന്ന അപൂർവ ബഹുമതിയും താരം സ്വന്തമാക്കിയിരുന്നു. 

Vaathi c̶o̶m̶i̶n̶g̶ is here 🐐 pic.twitter.com/PHchh9JEFJ

— Rajasthan Royals (@rajasthanroyals) March 19, 2024

രാജസ്ഥാൻ റോയൽസിലെ സഹതാരങ്ങൾ ചേർന്ന് അശ്വിനായി ഒരു വീഡിയോയും ഒരുക്കിയിരുന്നു. പ്രിയപ്പെട്ട കൂട്ടുകാരുടെ ആശംസകളും സ്നേഹപ്രകടനങ്ങൾക്കും ഇടയിൽ പലവട്ടം അശ്വിന്റെ കണ്ണുകൾ നിറഞ്ഞു. താരം കണ്ണീർ തുടയ്ക്കുന്ന വീഡിയോകളും മനസ് നിറഞ്ഞ് ചിരിക്കുന്നതും കാണാമായിരുന്നു.

The mind games have begun! 🔥😂

Welcome back, Ash Anna 🫡 pic.twitter.com/oyWKnQ1HZo

— Rajasthan Royals (@rajasthanroyals) March 19, 2024

ഇതിന് ശേഷം വീഡിയോയുടെ അവസാനം ധ്രുവ് ജുറേലാണ് സസ്പെൻസ് പൊളിക്കുന്നത്. “അശ്വിൻ ഭായ്, നിങ്ങളുടെ കട്ടിലിൽ പുതപ്പിന് താഴെ ഞങ്ങളൊരു സമ്മാനം ഒളിപ്പിച്ചിട്ടുണ്ട്,” എന്ന് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ വെളിപ്പെടുത്തി. പുതപ്പ് നീക്കിയ അശ്വിന് ഫ്രെയിം ചെയ്ത ഫാമിലി ഫോട്ടോയാണ് ലഭിച്ചത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം നൂറാം ടെസ്റ്റിൽ കളിക്കുന്നതിന് മുമ്പ് ബിസിസിഐയുടെ പാരിതോഷികം ഏറ്റുവാങ്ങുന്ന ചിത്രമായിരുന്നു ഇത്.

To ouRR Ashwin from the Royals Family. With love, welcome home legend! 💗🐐 pic.twitter.com/j1qRBOZVVy

— Rajasthan Royals (@rajasthanroyals) March 19, 2024

‘OuRR ASHWIN You’ve GOAT THIS’എന്നെഴുതിയ ഫ്രെയിം ചെയ്ത ചിത്രം അശ്വിന് നന്നായി ഇഷ്ടപ്പെട്ടു. ഇത് ഞാൻ വീട്ടിലെ ഹാളിൽ തൂക്കുമെന്ന് അശ്വിൻ പറയുന്നതും വീഡിയോയിൽ കേൾക്കാം. 

 

Read More

  • എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
  • ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
  • പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
  • ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
  • നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം
Previous Post

‘ബുമ്രയ്ക്ക് അൽപം വിശ്രമം നൽകൂ’; പരുക്കിന് സാധ്യതയെന്ന് ഗ്ലെൻ മഗ്രാത്ത്

Next Post

തനിക്ക് നാണക്കേടാണ്, ആ പേര് വിളിക്കരുതെന്ന് കോഹ്ലി, വീഡിയോ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
തനിക്ക്-നാണക്കേടാണ്,-ആ-പേര്-വിളിക്കരുതെന്ന്-കോഹ്ലി,-വീഡിയോ

തനിക്ക് നാണക്കേടാണ്, ആ പേര് വിളിക്കരുതെന്ന് കോഹ്ലി, വീഡിയോ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.