Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി

by NEWS DESK
March 12, 2024
in SPORTS
0
ജയ്-ജയ്-ജെയ്സ്വാൾ;-വെടിക്കെട്ട്-ബാറ്ററെ-തേടിയെത്തി-മറ്റൊരു-രാജ്യാന്തര-ബഹുമതി
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇന്ത്യൻ ടീമിലെ യുവ പ്രതിഭയും വെടിക്കെട്ട് ഓപ്പണറുമായ യശസ്വി ജെയ്സ്വാളിനെ ഐസിസി കഴിഞ്ഞ മാസത്തെ മികച്ച താരമായി തിരഞ്ഞെടുത്തു. ഐസിസി പ്ലേയർ ഓഫ് ദി മന്ത് അവാർഡാണ് താരത്തെ തേടിയെത്തിയത്. ഫെബ്രുവരിയിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ കളിച്ച ജെയ്സ്വാൾ 560 റൺസാണ് വാരിയത്. 112 ആവറേജോടെയാണ് താരം ബാറ്റ് വീശിയത്. ഫെബ്രുവരിയിൽ മാത്രം 20 സിക്സറും അദ്ദേഹം പറത്തി.

താരത്തിന് ക്രിക്കറ്റ് ലോകത്ത് നിന്നെങ്ങും അഭിനന്ദന പ്രവാഹമാണ്. ജെയ്സ്വാളിനെ അഭിനന്ദിച്ച് രാജസ്ഥാൻ റോയൽസും രംഗത്തെത്തി. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ജെയ്സ്വാൾ പ്ലേയർ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Yashasvi Jaiswal and Annabel Sutherland have been named the ICC Men’s and Women’s Players of the Month for February 2024.

Yashasvi Jaiswal (560 runs at an average of 112 including 20 sixes)
Annabel Sutherland (229 runs and claimed seven wickets) pic.twitter.com/rBBqhmq9zP

— CricTracker (@Cricketracker) March 12, 2024

ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും യശസ്വി ജെയ്സ്വാൾ മുന്നേറിയിരുന്നു. മികച്ച ടെസ്റ്റ് ബാറ്റർമാരുടെ പട്ടികയിൽ മൂന്ന് സ്ഥാനങ്ങൾ കൂടി മെച്ചപ്പെടുത്തി പന്ത്രണ്ടാം സ്ഥാനത്താണ് രാജസ്ഥാൻ താരമെത്തിയത്. രോഹിത് ശർമ്മയാണ് ജെയ്സ്വാളിന് വേണ്ടി വഴിമാറിക്കൊടുത്തത്. രോഹിത് പതിമൂന്നാം സ്ഥാനത്തും വിരാട് കോഹ്ലി ഒമ്പതാം സ്ഥാനത്തുമാണുള്ളത്. ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുന്ന കോഹ്ലി രണ്ട് സ്ഥാനങ്ങൾ താഴേക്കിറങ്ങി.

3 games. 560 runs. Yashasvi Jaiswal, truly ICC’s Player of the Month 🏆 pic.twitter.com/nz233ruBgt

— Rajasthan Royals (@rajasthanroyals) March 12, 2024

ടെസ്റ്റിൽ അരങ്ങേറിയ ധ്രുവ് ജുറേലും അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് നടത്തിയത്. ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ നൂറിനുള്ളിൽ ഇടംനേടിയ ജുറേൽ 31 സ്ഥാനങ്ങൾ മുന്നേറിയാണ് 69ൽ എത്തിയത്. 

 

Read More

  • നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം
  • സഞ്ജു സിംപിളാ; യാസീനൊപ്പം ക്രിക്കറ്റ് കളിച്ച് സൂപ്പർതാരം, വീഡിയോ
  • യാസീന്റെ ആഗ്രഹം സഫലമാകുന്നു; വീഡിയോ കോളിലൂടെ ഞെട്ടിച്ച് സഞ്ജു സാംസൺ
  • ബൗളിങിൽ തളച്ചു; ബാറ്റിങിൽ തകർത്തു; ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി രോഹിതും, ഗില്ലും
Previous Post

ഐപിഎൽ തുടങ്ങാനിരിക്കെ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് വലിയ തിരിച്ചടി

Next Post

പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
പന്ത്-‘ഫിറ്റാ’;-ഐപിഎൽ-കളിക്കാൻ-പൂർണ്ണസജ്ജൻ;-പുറത്തായത്-ഈ-ഇന്ത്യൻ-താരങ്ങൾ

പന്ത് 'ഫിറ്റാ'; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.