Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

‘അവൻ വരും വരെ ക്രിക്കറ്റിൽ അസംഭവ്യമായ കാര്യം’; സൂപ്പർതാരത്തെ വാനോളം പ്രശംസിച്ച് സച്ചിൻ

by News Desk
March 9, 2024
in SPORTS
0
‘അവൻ-വരും-വരെ-ക്രിക്കറ്റിൽ-അസംഭവ്യമായ-കാര്യം’;-സൂപ്പർതാരത്തെ-വാനോളം-പ്രശംസിച്ച്-സച്ചിൻ
0
SHARES
25
VIEWS
Share on FacebookShare on TwitterShare on Whatsapp

ടെസ്റ്റ് ക്രിക്കറ്റിൽ 700 ടെസ്റ്റ് വിക്കറ്റുകളെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സണെ അഭിനന്ദിച്ച് ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. ടെസ്റ്റ് ക്രിക്കറ്റിൽ ഇതാദ്യമായാണ് ഒരു ഫാസ്റ്റ് ബോളർ ഈ മാന്ത്രിക നമ്പർ പിന്നിടുന്നത്. ആൻഡേഴ്സൺ വരും വരെ ക്രിക്കറ്റിൽ അസംഭവ്യമായ കാര്യമായിരുന്നു ഇതെന്നും സച്ചിൻ പ്രശംസിച്ചു.

സമൂഹ മാധ്യമങ്ങളിലൂടെയാണ് സച്ചിൻ ഇംഗ്ലീഷ് ഇതിഹാസ താരത്തെ അഭിനന്ദിച്ചത്. “ഒരു ഫാസ്റ്റ് ബൗളർ 22 വർഷമായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയും 700 വിക്കറ്റുകൾ വീഴ്ത്താൻ കഴിയത്തക്കവിധം സ്ഥിരതയാർന്ന പ്രകടനം നടത്തുകയും ചെയ്യുന്നത് ആൻഡേഴ്സൺ യാഥാർത്ഥ്യമാക്കുന്നത് വരെ സാങ്കൽപ്പികം മാത്രമായി തോന്നുമായിരുന്നു. ലളിതമായി പറഞ്ഞാൽ ഗംഭീരം,” സച്ചിൻ അഭിനന്ദിച്ചു.

The first time I saw Anderson play was in Australia in 2002, and his control over the ball looked special.

Nasser Hussain spoke very highly of him back then and today, I am sure, he would say, “Maine bola tha” — that he had called it so early. 😀

700 test wickets is a stellar… pic.twitter.com/GijfRXYvoY

— Sachin Tendulkar (@sachin_rt) March 9, 2024

“2002ൽ ഓസ്‌ട്രേലിയയിൽ വച്ചാണ് ആൻഡേഴ്സൺ കളിക്കുന്നത് ഞാൻ ആദ്യമായി കാണുന്നത്. പന്തിൻ്റെ മേലുള്ള അദ്ദേഹത്തിൻ്റെ നിയന്ത്രണം സവിശേഷമായി തോന്നിയിരുന്നു. നാസർ ഹുസൈൻ അന്നും ഇന്നും അവനെക്കുറിച്ച് വളരെ പ്രശംസിച്ച് സംസാരിച്ചിരുന്നു. ഞാൻ മുമ്പും പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറയുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം അത് നേരത്തെ വിളിച്ചിരുന്നു.

Anderson 700 wickets in Tests is a remarkable achievement for a fast bowler pic.twitter.com/BNeTqECPyw

— Aryan (@chinchat09) March 9, 2024

700 ടെസ്റ്റ് വിക്കറ്റ് അപൂർവ നേട്ടമാണ്. ഒരു ഫാസ്റ്റ് ബൗളർ 22 വർഷമായി കളിക്കുകയും 700 വിക്കറ്റുകൾ വീഴ്ത്താൻ കഴിയത്തക്കവിധം സ്ഥിരതയാർന്ന പ്രകടനം നടത്തുകയും ചെയ്യുന്നത്, ആൻഡേഴ്സൺ യാഥാർത്ഥ്യമാക്കുന്നത് വരെ സാങ്കൽപ്പികം മാത്രമായി തോന്നുമായിരുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം,” സച്ചിൻ എക്സിൽ കുറിച്ചു.

 

Read More

  • നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം
  • സഞ്ജു സിംപിളാ; യാസീനൊപ്പം ക്രിക്കറ്റ് കളിച്ച് സൂപ്പർതാരം, വീഡിയോ
  • യാസീന്റെ ആഗ്രഹം സഫലമാകുന്നു; വീഡിയോ കോളിലൂടെ ഞെട്ടിച്ച് സഞ്ജു സാംസൺ
  • ബൗളിങിൽ തളച്ചു; ബാറ്റിങിൽ തകർത്തു; ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി രോഹിതും, ഗില്ലും : India vs England Live Score, 5th Test 
  • ധർമശാല ഈ കൈകളിൽ ഭദ്രം; അഞ്ചാം ടെസ്റ്റിൽ കരുത്തുകാട്ടി സ്പിൻ മാജിക്ക്: India vs England Live Score, 5th Test
Previous Post

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ച അഞ്ച് താരങ്ങൾ ഇവരാണ്

Next Post

ഐപിഎല്ലിലെ ബാറ്റിങ് ശൈലി മാറുമോ? ഗെയിം പ്ലാൻ വെളിപ്പെടുത്തി സഞ്ജു സാംസണ്‍

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഐപിഎല്ലിലെ-ബാറ്റിങ്-ശൈലി-മാറുമോ?-ഗെയിം-പ്ലാൻ-വെളിപ്പെടുത്തി-സഞ്ജു-സാംസണ്‍

ഐപിഎല്ലിലെ ബാറ്റിങ് ശൈലി മാറുമോ? ഗെയിം പ്ലാൻ വെളിപ്പെടുത്തി സഞ്ജു സാംസണ്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.