Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

അനന്ത് അംബാനിയുടെ പ്രീ-വെഡ്ഡിങ് ചടങ്ങുകളിൽ നിറഞ്ഞ് ക്രിക്കറ്റ് ലോകം, ചിത്രങ്ങൾ

by News Desk
March 1, 2024
in SPORTS
0
അനന്ത്-അംബാനിയുടെ-പ്രീ-വെഡ്ഡിങ്-ചടങ്ങുകളിൽ-നിറഞ്ഞ്-ക്രിക്കറ്റ്-ലോകം,-ചിത്രങ്ങൾ
0
SHARES
22
VIEWS
Share on FacebookShare on TwitterShare on Whatsapp

വ്യവസായി മുകേഷ് അംമ്പാനിയുടെ മകൻ അനന്ത് അംബാനിയും രാധിക മെർച്ചന്റുമായുള്ള വിവാഹത്തിന് മുന്നോടിയായുള്ള പ്രീ-വെഡ്ഡിങ് ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ കായിക ലോകത്തെ പ്രമുഖരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ജാം നഗറിൽ വച്ചാണ് പണക്കൊഴുപ്പിന്റെ ആഘോഷങ്ങൾ പുരോഗമിക്കുന്നത്.

Ishan Kishan arrives in Jamnagar, Gujarat for the Pre-wedding celebrations of Anant Ambani. (ANI) pic.twitter.com/W430nuoLZ2

— CricketMAN2 (@ImTanujSingh) March 1, 2024

മഹേന്ദ്ര സിങ് ധോണിയും സാക്ഷിയും ഒന്നിച്ചെത്തുന്ന ചിത്രങ്ങളാണ് ആദ്യം പ്രചരിച്ചത്. മുംബൈ ഇന്ത്യൻസ് നായകനായ രോഹിത് ശർമ്മയും ഇഷാൻ കിഷനും ഒറ്റയ്ക്കൊറ്റയ്ക്കാണ് എത്തിയത്. 

MS Dhoni’s latest picture and He is on his way to attend Pre-wedding of Anant Ambani.

– The Stunning look of Thala, The Evergreen..!!! 🐐 pic.twitter.com/yGqM9mhZOE

— CricketMAN2 (@ImTanujSingh) March 1, 2024

വെസ്റ്റ് ഇൻഡീസ് താരങ്ങളായ ഡ്വെയ്ൻ ബ്രാവോ, നിക്കൊളാസ് പൂരൻ എന്നിവരും ചടങ്ങിനെത്തിയിട്ടുണ്ട്. കറുത്ത ഷർട്ടണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് ബ്രാവോ എത്തിയത്.

Dwayne Bravo arrives at Jamnagar for the Pre-wedding of Anant Ambani. (ANI) pic.twitter.com/5HDVUsNMcc

— CricketMAN2 (@ImTanujSingh) March 1, 2024

കറുപ്പിൽ വെള്ള പ്രിൻ്റുകളുള്ള ഷർട്ടണിഞ്ഞാണ് ഇന്ത്യൻ നായകൻ അനന്ത് അംബാനിയും പ്രീ-വെഡ്ഡിങ്ങിന് എത്തിയത്.

Captain Rohit Sharma on his way to attend Pre-wedding of Anant Ambani. (Manav Manglani) pic.twitter.com/SsKaPx0Xy4

— CricketMAN2 (@ImTanujSingh) March 1, 2024

 

കറുത്ത ട്രാക്ക് സ്യൂട്ടും മെറൂൺ കളർ ജഴ്സിയുമണിഞ്ഞാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ തലയെത്തിയത്. ഭാര്യ സാക്ഷി ധോണിയാകട്ടെ ക്രീം കളർ കോട്ടും പാൻ്റ്സുമണിഞ്ഞാണ് എത്തിയത്. ഇരുവരും ഫോട്ടോയ്ക്കും പോസ് ചെയ്തു.

MS Dhoni with his wife Sakshi have arrives in Jamnagar for the Pre-wedding of Anant Ambani. (ANI) pic.twitter.com/V7O5MONJBX

— CricketMAN2 (@ImTanujSingh) March 1, 2024

മുൻ ഇന്ത്യൻ നായകനും ഭാര്യയുമാണ് സെലിബ്രിറ്റികളിൽ ഏറ്റവുമധികം തിളങ്ങിയത്. സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, സഹീർ ഖാൻ, ക്രുനാൽ പാണ്ഡ്യ, ഡിജെ ബ്രാവോ, റാഷിദ് ഖാൻ, ഗ്രേയം സ്മിത്ത്, സാം കറൻ, എന്നിവരും ചടങ്ങിനെത്തിയിരുന്നു.

 

Read More

  • രാകുലിന്റെ മെഹന്ദി വസ്ത്രം തുന്നാനെടുത്തത് 680 മണിക്കൂർ
  • ഓഫ്-വൈറ്റ് സിൽക്ക് സ്യൂട്ടിൽ ആലിയയുടെ മിറർ സെൽഫി
  • വൈറ്റ് പാന്റ്സ്യൂട്ടിനൊപ്പം ജാക്കറ്റും, സ്റ്റൈലിഷായി കീർത്തി സുരേഷ്
  • ബോൾഡ് ആൻഡ് ക്ലാസിക് ലുക്കിൽ ജ്യോതിക
Previous Post

ഉത്തേജക മരുന്ന് ഉപയോഗം; ഫ്രഞ്ച് താരം പോൾ പോഗ്ബയ്ക്ക് വിലക്ക്

Next Post

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ എത്ര സന്നാഹ മത്സരങ്ങൾ കളിക്കും? പുതിയ വിവരങ്ങൾ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ടി20-ലോകകപ്പിന്-മുമ്പ്-ഇന്ത്യ-എത്ര-സന്നാഹ-മത്സരങ്ങൾ-കളിക്കും?-പുതിയ-വിവരങ്ങൾ

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ എത്ര സന്നാഹ മത്സരങ്ങൾ കളിക്കും? പുതിയ വിവരങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.