Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഉത്തേജക മരുന്ന് ഉപയോഗം; ഫ്രഞ്ച് താരം പോൾ പോഗ്ബയ്ക്ക് വിലക്ക്

by NEWS DESK
March 1, 2024
in SPORTS
0
ഉത്തേജക-മരുന്ന്-ഉപയോഗം;-ഫ്രഞ്ച്-താരം-പോൾ-പോഗ്ബയ്ക്ക്-വിലക്ക്
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

ഉത്തേജക മരുന്ന് ഉപയോഗത്തെ തുടർന്ന് ഫുട്ബോൾ താരം പോൾ പോഗ്ബയ്ക്ക് വിലക്ക്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും നിലവിലെ യുവൻ്റസ് താരവുമായ പോഗ്ബ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച കായികരംഗത്ത് നിന്ന് 4 വർഷത്തേക്ക് വിലക്കിയെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ സീസണിലെ, യുവൻ്റസിൻ്റെ ആദ്യ മത്സരത്തിന് ശേഷം ഉഡിനീസിനെതിരായ മത്സരത്തിൽ ബഞ്ച് പ്ലെയറായി തുടരവേയായിരുന്നു പരിശേധന. ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതോടെ, സെപ്റ്റംബറിൽ ഇറ്റലിയിലെ ദേശീയ ഉത്തേജക വിരുദ്ധ (NADO ഇറ്റാലിയ) ട്രിബ്യൂണൽ താരത്തെ താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയായിരുന്നു.

🚨🇫🇷 BREAKING: Paul Pogba has been banned from football for four years due to doping. pic.twitter.com/1BsdRmijOq

— Fabrizio Romano (@FabrizioRomano) February 29, 2024

 

ഒക്ടോബറിൽ രണ്ടാമത്തെ സാമ്പിളിൽ നടത്തിയ കൌണ്ടർ അനാലിസിസിലും, 30 കാരനായ താരത്തെ പോസിറ്റീവായി സ്ഥിരീകരിക്കുകയായിരുന്നു. 4 വർഷത്തെ വിലക്ക് പൂർത്തിയാകുമ്പോഴേക്കും 34 വയസാകുന്ന താരത്തിന്റെ മടങ്ങിവരവ് പരിങ്ങലിലാവും. ട്രിബ്യൂണൽ നടപടിയിൽ പോഗ്ബ അപ്പീൽ പോകുമെന്നാണ് വിവരം.

2022-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് യുവൻ്റസിലേക്ക് മടങ്ങിയതിന് പിന്നാലെ പരിക്കുകളുടെ പിടിയിലായ താരത്തെ സംബന്ധിച്ച് വിലക്ക് വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുക. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് 2022 ലോകകപ്പ് ഫൈനലിലേക്കുള്ള ഫ്രാൻസിന്റെ പോരാട്ടത്തിൽ നിന്നും താരം വിട്ടുനിന്നിരുന്നു. യുണൈറ്റഡിൽ തൻ്റെ കരിയർ ആരംഭിച്ച് പിന്നീട് യുവൻ്റസിലേക്കും തിരികെ മാഞ്ചസ്റ്ററിലേക്കും പോയ പോഗ്ബ തൻ്റെ ശാരീരികക്ഷമതയ്ക്കും ഗോളടി മികവിനും പകരക്കാരനില്ലാത്ത താരമാണ്.

7 വർഷം ഇംഗ്ലീഷ് ക്ലബിനു വേണ്ടി കളിച്ച പോഗ്ബ 233 മത്സരങ്ങളിൽ നിന്ന് 39 ഗോളുകളും 51 അസിസ്റ്റുകളും നേടി.

Read More Sports Stories Here

    • ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വൻ തിരിച്ചടി; വിലക്കും പിഴയും പ്രഖ്യാപിച്ച് സൗദി ഫുട്ബോൾ ഫെഡറേഷൻ
    • ബൂം ബൂം ബുമ്ര’ തിരിച്ചെത്തും; അഞ്ചാം ടെസ്റ്റിൽ യുവതാരത്തെ പുറത്താക്കും
    • ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
    • സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
    • കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
Previous Post

മെല്‍ബണില്‍ സഹോദരന്റെ മൃതദേഹത്തോടൊപ്പം വയോധിക കഴിഞ്ഞത് അഞ്ചു വര്‍ഷം

Next Post

അനന്ത് അംബാനിയുടെ പ്രീ-വെഡ്ഡിങ് ചടങ്ങുകളിൽ നിറഞ്ഞ് ക്രിക്കറ്റ് ലോകം, ചിത്രങ്ങൾ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
അനന്ത്-അംബാനിയുടെ-പ്രീ-വെഡ്ഡിങ്-ചടങ്ങുകളിൽ-നിറഞ്ഞ്-ക്രിക്കറ്റ്-ലോകം,-ചിത്രങ്ങൾ

അനന്ത് അംബാനിയുടെ പ്രീ-വെഡ്ഡിങ് ചടങ്ങുകളിൽ നിറഞ്ഞ് ക്രിക്കറ്റ് ലോകം, ചിത്രങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.