Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

India vs England Live Score: ജഡേജയെ വീഴ്ത്തി റൂട്ട്, വാലറ്റം പൊരുതുന്നു

by NEWS DESK
February 16, 2024
in SPORTS
0
india-vs-england-live-score:-ജഡേജയെ-വീഴ്ത്തി-റൂട്ട്,-വാലറ്റം-പൊരുതുന്നു
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

India vs England Live Score: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് രണ്ടാം ദിനം തുടക്കത്തിലേ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ലഞ്ചിന് പിരുയുമ്പോൾ ഇന്ത്യ 113 ഓവറിൽ 388/7 എന്ന നിലയിൽ ബാറ്റിങ്ങ് തുടരുകയാണ്.

112 റൺസെടുത്ത് മികച്ച ഫോമിലായിരുന്ന രവീന്ദ്ര ജഡേജയെ ജോ റൂട്ട് സ്വന്തം ഏറിൽ ക്യാച്ചെടുത്ത് പുറത്താക്കി. കൂട്ടിനെത്തിയ കുൽദീപ് യാദവിനെ (4) ജെയിംസ് ആൻഡേഴ്സണും മടക്കി. അതേസമയം, എട്ടാം വിക്കറ്റിൽ അശ്വിൻ (25), ധ്രുവ് ജുറേൽ (31) എന്നിവർ ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. 57 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് സഖ്യം നേടിയത്.

It’s Lunch on Day 2 of the third Test! #TeamIndia added 62 runs to their overnight score to move to 388/7.

Stay Tuned for the Second Session! ⌛️

Scorecard ▶️ https://t.co/FM0hVG5pje #INDvENG | @IDFCFIRSTBank pic.twitter.com/ocM5rdcpL4

— BCCI (@BCCI) February 16, 2024

രോഹിത് ശർമ്മ (131), രവീന്ദ്ര ജഡേജ (112), സർഫറാസ് ഖാൻ (62) എന്നിവരാണ്.

Dhruv Jurel 🤝 R Ashwin

5⃣0⃣-run stand ✅

Follow the match ▶️ https://t.co/FM0hVG5pje#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/jN2DK7hLQw

— BCCI (@BCCI) February 16, 2024

തുടക്കത്തിൽ അടിപതറിയെങ്കിലും രോഹിതിന്റെയും ജഡേജയുടെയും 200 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. 196 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളും 14 ബൗണ്ടറികളും അതിരുകടത്തിയാണ് രോഹിത്തിന്റ 131 റണ്‍സ് നേട്ടം. നിലവിൽ അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലാണ്.

 

Read More

  • സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
  • കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
  • വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
  • ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്
  • “അവർ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി’; തുറന്നുസമ്മതിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്
Previous Post

സർഫറാസ് ഖാൻ ഒരിക്കൽ പിതാവിനോട് പറഞ്ഞു; “ഇന്ത്യൻ ടീമിൽ കളിക്കാനായില്ലെങ്കിൽ ട്രെയിനിൽ ട്രാക്ക് പാന്റുകൾ വിൽക്കാൻ നമുക്ക് പോകണം”

Next Post

“ഇതിലും ഗതികെട്ടവർ വേറാരുണ്ട് ഷാജിയേട്ടോ”; നാണക്കേടിലേക്ക് കൂപ്പുകുത്തി ടീം ഇന്ത്യ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
“ഇതിലും-ഗതികെട്ടവർ-വേറാരുണ്ട്-ഷാജിയേട്ടോ”;-നാണക്കേടിലേക്ക്-കൂപ്പുകുത്തി-ടീം-ഇന്ത്യ

"ഇതിലും ഗതികെട്ടവർ വേറാരുണ്ട് ഷാജിയേട്ടോ"; നാണക്കേടിലേക്ക് കൂപ്പുകുത്തി ടീം ഇന്ത്യ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.