Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

സാനിയയുമായി പിരിഞ്ഞു; നടി സന ജാവേദിനെ ജീവിതപങ്കാളിയാക്കി ഷൊയ്ബ് മാലിക്

by NEWS DESK
January 20, 2024
in SPORTS
0
സാനിയയുമായി-പിരിഞ്ഞു;-നടി-സന-ജാവേദിനെ-ജീവിതപങ്കാളിയാക്കി-ഷൊയ്ബ്-മാലിക്
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായി വേർപിരിഞ്ഞെന്ന  അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ, പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായിരിക്കുകയാണ്. പാക്കിസ്ഥാനി നടി സന ജാവേദ് ആണ് വധു. വിവാഹ ചടങ്ങിൽ നിന്നുള്ള ഫോട്ടോകൾ ഷൊയ്ബ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തു. സന ജാവേദ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ ബയോയിൽ പേര് മാറ്റി,  സന ഷോയിബ് മാലിക് എന്ന് കൂട്ടിച്ചേർത്തിട്ടുണ്ട്. 

ഷൊയ്ബ് മാലിക്കും സന ജാവേദും ഡേറ്റിംഗിലാണെന്ന് മുൻപു തന്നെ ഗോസിപ്പുകൾ ഉയർന്നിരുന്നു. കഴിഞ്ഞ വർഷം സനയുടെ ജന്മദിനത്തിൽ ഷൊയ്ബ് സനയ്ക്ക് ആശംസകൾ നേർന്നതാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. 

View this post on Instagram

A post shared by Shoaib Malik (@realshoaibmalik)

2010ല്‍ വിവാഹിതരായ സാനിയയും ഷൊയ്ബും തമ്മിലുള്ള അസ്വാരസ്യങ്ങൾ  2022 മുതൽ തന്നെ  വാർത്തകളിൽ ഇടംപിടിച്ചിരുന്നെങ്കിലും ഇരുവരും സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു പറച്ചിലുകളൊന്നും നടത്തിയിരുന്നില്ല. 2023 ഫെബ്രുവരിയിലാണ് നീണ്ട 20 വര്‍ഷക്കാലത്തെ ടെന്നീസ് കരിയര്‍ സാനിയ അവസാനിപ്പിച്ചത്. ഇതിന് ശേഷം സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പല പോസ്റ്റുകളും വേര്‍പിരിയലിന്റെ സൂചന നല്‍കുന്നതായിരുന്നു. 

Shoaib Malik Sana Javed wedding

ബുധനാഴ്ച സാനിയ മിർസ  ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച നിഗൂഢമായ പോസ്റ്റും ഷോയിബ് മാലിക്കുമായുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പരക്കാൻ കാരണമായിരുന്നു. 

“വിവാഹം കഠിനമാണ്, വിവാഹമോചനവും. നിങ്ങളുടേത് തിരഞ്ഞെടുക്കുക. ജീവിതം ഒരിക്കലും എളുപ്പമല്ല. അതെപ്പോഴും കഠിനമാണ്. എന്നാല്‍ നമുക്ക് എന്ത് വേണമെന്ന് തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. വിവേകത്തോടെ തിരഞ്ഞെടുക്കാം,” ഇങ്ങനെയാണ് സാനിയയുടെ സ്‌റ്റോറി അവസാനിക്കുന്നത്.

ഷൊയ്ബ് മാലിക്കും സാനിയ മിർസയും 2010ൽ ഹൈദരാബാദിൽ വച്ച ചടങ്ങിലാണ് വിവാഹിതയായത്. പിന്നീട് പാകിസ്ഥാനിലെ സിയാൽകോട്ടിൽ വാലിമ ചടങ്ങും നടന്നിരുന്നു. ഇരുവർക്കും ഇസാൻ എന്നൊരു മകനുണ്ട്. 2018ലായിരുന്നു ഇസാന്റെ ജനനം. 

Read More

  • കല്യാണത്തലേന്ന് ക്രഷിന്റെ ആശംസ തേടിയെത്തിയപ്പോൾ; വീഡിയോ
  • മമ്മൂട്ടിയും ചാക്കോച്ചനും ടൊവിനോയും മുതൽ മീന വരെ; ഭാഗ്യ സുരേഷ് വിവാഹ റിസപ്ഷനിൽ തിളങ്ങി താരങ്ങൾ
  • New OTT Release: ഒടിടിയിൽ സിനിമകളുടെ പൂക്കാലം: ജനുവരിയിൽ എത്തുന്നത് 10 ചിത്രങ്ങൾ
  • മലൈക്കോട്ടൈ എവിടെയാണ് എന്നറിയാമോ?
  • ഗേറ്റ് എവിടെക്കണ്ടാലും ആടിക്കോണം, പ്രായമൊന്നും നോക്കരുതെന്ന് അംബിക; വീഡിയോ
Previous Post

തകർപ്പൻ ക്യാച്ചുകളോടെ സഞ്ജു; ഹേ പ്രഭു യേ ക്യാ ഹുവാ!

Next Post

മധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ-അധ്യായം നാല്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
മധ്യേഷ്യൻ-സ്റ്റെപ്പിയിൽ-മൂന്ന്-നാടോടികൾ-അധ്യായം-നാല്

മധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ-അധ്യായം നാല്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.