Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർക്കാൻ ബാബർ അസമിന് കഴിയും; കമ്രാൻ അക്മൽ

by NEWS DESK
November 17, 2023
in SPORTS
0
വിരാട്-കോഹ്ലിയുടെ-റെക്കോർഡ്-തകർക്കാൻ-ബാബർ-അസമിന്-കഴിയും;-കമ്രാൻ-അക്മൽ
0
SHARES
44
VIEWS
Share on FacebookShare on TwitterShare on Whatsapp

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് തകർക്കാൻ ബാബർ അസമിനും ശുഭ്മാൻ ഗില്ലിനും സാധിക്കും എന്ന് താന്‍ കരുതുന്നതായി മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ. ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ലോകകപ്പ് സെമിഫൈനലിൽ, സച്ചിൻ ടെണ്ടുൽക്കറുടെ 49 ഏകദിന സെഞ്ചുറികളുടെ റെക്കോർഡ് കോഹ്‌ലി മറി കടന്നു.  ഏകദിന മത്സരങ്ങളുടെ എണ്ണം കുറഞ്ഞതിനാൽ ഈ മറികടക്കുക അസാധ്യമാണെന്ന് പലരും വിശ്വസിച്ചിരുന്നു.

463 ഏകദിനങ്ങളിൽ നിന്ന് സച്ചിന് 49 സെഞ്ചുറികൾ നേടിയപ്പോൾ, 291 മത്സരങ്ങളിൽ നിന്നാണ് കോഹ്‌ലി അദ്ദേഹത്തെ മറികടന്നു റെക്കോര്‍ഡ്‌ സ്ഥാപിച്ചത്. 31 സെഞ്ചുറികളുമായി നിലവിലെ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശർമ്മ പട്ടികയിൽ മൂന്നാമതായുണ്ട്.

ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ നേടിയത് ഓർഡറിന് മുകളിൽ ബാറ്റ് ചെയ്യുന്ന ബാറ്റ്‌സ്മാൻമാരാണെന്നും സനത് ജയസൂര്യ, റിക്കി പോണ്ടിംഗ്, ഹാഷിം അംല എന്നിവരെ ആദ്യ സിക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കമ്രാൻ പറഞ്ഞു. 19 സെഞ്ചുറികള്‍ നേടിയിട്ടുള്ള 29 കാരനായ ബാബര്‍ കോഹ്‌ലിയെ മറികടക്കാൻ നല്ല സാധ്യതയുള്ളതായി അദ്ദേഹം വിലയിരുത്തി.

“ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യുന്ന ആർക്കും ആ റെക്കോർഡ് തകർക്കാൻ കഴിയും. മധ്യനിര ബാറ്റ്സ്മാൻമാരെ സംബന്ധിച്ച് ഇത്തരമൊരു സംഖ്യയിലെത്തുന്നത് വലിയ വെല്ലുവിളിയാണ്. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്ന ബാബർ അസം നമുക്കുണ്ട്, അദ്ദേഹത്തിന് ഇതിനു നല്ല അവസരമുണ്ട്. ബാറ്റിംഗ് ഓപ്പൺ ചെയ്യുന്ന ശുഭ്മാൻ ഗിൽ ഇന്ത്യയിലുണ്ട്, അദ്ദേഹത്തിനും റെക്കോർഡ്‌ ലക്ഷ്യം വയ്ക്കാം, ” അക്മൽ ARY ന്യൂസിൽ പറഞ്ഞു.

പാകിസ്ഥാനെ നോക്കൗട്ടിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ബാബർ രണ്ട് ദിവസം മുമ്പ് ക്യാപ്റ്റൻ സ്ഥാനം രാജി വച്ചിരുന്നു.

Read in Egnlish: Kamran Akmal’s bold prediction: Babar Azam can break Virat Kohli’s record

Previous Post

ഹാർദിക് പാണ്ഡ്യ രണ്ട് മാസത്തേക്ക് കൂടി പുറത്ത്

Next Post

കാത്തിരുന്ന ഫീച്ചറെത്തി, ഇനി ചാനലുകളും കളറാകും; പുതിയ അപ്ഡേറ്റുമായി വാട്‌സ്ആപ്പ്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
കാത്തിരുന്ന-ഫീച്ചറെത്തി,-ഇനി-ചാനലുകളും-കളറാകും;-പുതിയ-അപ്ഡേറ്റുമായി-വാട്‌സ്ആപ്പ്

കാത്തിരുന്ന ഫീച്ചറെത്തി, ഇനി ചാനലുകളും കളറാകും; പുതിയ അപ്ഡേറ്റുമായി വാട്‌സ്ആപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.