Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ജീവിതത്തിലെ നായികയും ക്രിക്കറ്റിലെ നായകനും സാക്ഷി; തന്‍റെ ജീവിതത്തിന്‍റെ ‘perfect picture’ഇതായിരിക്കും എന്ന് കോഹ്ലി

by News Desk
November 16, 2023
in SPORTS
0
ജീവിതത്തിലെ-നായികയും-ക്രിക്കറ്റിലെ-നായകനും-സാക്ഷി;-തന്‍റെ-ജീവിതത്തിന്‍റെ-‘perfect-picture’ഇതായിരിക്കും-എന്ന്-കോഹ്ലി
0
SHARES
44
VIEWS
Share on FacebookShare on TwitterShare on Whatsapp

സച്ചിൻ ടെണ്ടുൽക്കറുടെ 49 ഏകദിന സെഞ്ചുറികൾ എന്ന റെക്കോര്‍ഡ്‌ മറികടന്ന വേളയില്‍ വിരാട് കോഹ്‌ലി തന്‍റെ ഹെൽമറ്റ് ഊരി, സ്റ്റാൻഡിൽ ഇരുന്ന തന്‍റെ ആരാധനാപാത്രത്തെ വണങ്ങി. പിന്നെ ഭാര്യ അനുഷ്‌ക ശർമ്മയ്ക്ക് ഫ്ലയിംഗ് കിസ്സ്‌ നല്‍കി.

“ഞാൻ പറഞ്ഞതു പോലെ സ്വപ്നങ്ങസമാനമാണ് ഇത്. അനുഷ്ക അവിടെയുണ്ട്, സച്ചിൻ പാജിയും ഉണ്ടായിരുന്നു. ഇത് എനിക്ക് വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്. എന്‍റെ ജീവതത്തിന്‍റെ ഒരു പെർഫെക്റ്റ് ചിത്രം വരയ്ക്കാൻ കഴിയുമെങ്കിൽ ഇത് ആ ചിത്രമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്‍റെ ജീവിതപങ്കാളി, ഞാൻ ഏറ്റവും സ്നേഹിക്കുന്ന ആൾ അവിടെ ഇരിക്കുന്നു, എന്‍റെ നായകൻ അവിടെ ഇരിക്കുന്നു, അവരുടെ എല്ലാവരുടെയും മുന്നിൽ 50-ാം സ്ഥാനം നേടാൻ എനിക്ക് കഴിഞ്ഞു, വാംഖഡെ എന്ന ചരിത്രവേദി… എല്ലാം അതിശയകരമായിരുന്നു,” ചരിത്ര നേട്ടത്തിന് ശേഷമുള്ള ആഘോഷത്തെ കുറിച്ച് ചോദിച്ചപ്പോൾ കോഹ്‌ലി പറഞ്ഞു.

View this post on Instagram

A post shared by ICC (@icc)

ടീമിനെ വിജയിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം

ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ കോഹ്‌ലി 50-ഓ അതിലധികമോ റൺസ് നേടുന്നതും ലോകകപ്പിൽ 673 റൺസ് നേടി മറ്റൊരു സച്ചിൻ റെക്കോര്‍ഡ്‌ മറികടക്കുന്നതും ഇതാദ്യമാണ്.

“എന്‍റെ ടീമിനെ വിജയിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം, അതിനായി എന്ത് വേണമെങ്കിലും ചെയ്യാൻ ഞാൻ തയ്യാറാണ്. സിംഗിൾസും ഡബിൾസും ഓടുക, ബൗണ്ടറികൾ അടിക്കുക… ടീം ഞാൻ എന്ത് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവോ അത്. ഈ ടൂർണമെന്റിൽ എനിക്ക് ഒരു റോൾ ലഭിച്ചു, എന്റെ കഴിവിന്‍റെ പരമാവധി അത് ചെയ്യാന്‍ ഞാൻ ശ്രമിക്കുന്നു – ദീർഘനേരം ബാറ്റ് ചെയ്യാൻ ശ്രമിക്കുക, അതു വഴി എന്‍റെ ചുറ്റുമുള്ള ആളുകൾക്ക് ആത്മവിശ്വാസം നൽകാനും കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Read Here

  • ഏകദിന ക്രിക്കറ്റിൽ വിപ്ലവക്കൊടി പാറിച്ചത് സച്ചിൻ; യഥാർത്ഥ പിൻഗാമിയായത് വിരാടും
  • മുംബൈയിൽ ‘GOAT ഷോ’; റെക്കോഡ് മഴപെയിച്ച് കോഹ്ലി
Previous Post

ഏകദിന ക്രിക്കറ്റിൽ വിപ്ലവക്കൊടി പാറിച്ചത് സച്ചിൻ; യഥാർത്ഥ പിൻഗാമിയായത് വിരാടും

Next Post

അഹമ്മദാബാദിലെ പിച്ചിനെക്കുറിച്ചാണ് ഇപ്പോള്‍ സംസാരം, എന്തൊരു അസംബന്ധമാണിത്; സുനില്‍ ഗവാസ്കര്‍

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
അഹമ്മദാബാദിലെ-പിച്ചിനെക്കുറിച്ചാണ്-ഇപ്പോള്‍-സംസാരം,-എന്തൊരു-അസംബന്ധമാണിത്;-സുനില്‍-ഗവാസ്കര്‍

അഹമ്മദാബാദിലെ പിച്ചിനെക്കുറിച്ചാണ് ഇപ്പോള്‍ സംസാരം, എന്തൊരു അസംബന്ധമാണിത്; സുനില്‍ ഗവാസ്കര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.